NATIONAL - Page 149

രാഹുൽ ഗാന്ധി കോൺഗ്രസിനെ വിജയിപ്പിക്കാനുള്ള കഴിവില്ല; അതു തിരിച്ചറിഞ്ഞു കൊണ്ടാണ് സോണിയ ഗാന്ധിയെ പ്രചരണത്തിന് എത്തിക്കുന്നത്; കോൺഗ്രസ് പരാജയപ്പെട്ടാൽ പഴിമുഴുവൻ ഇലക്ട്രോണിക് വോട്ടിങ് മെഷീനായിരിക്കും; കോൺഗ്രസ് അധ്യക്ഷന്റെ വിമർശനങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകി നരേന്ദ്ര മോദി
കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായാൽ താൻ പ്രധാനമന്ത്രിയാകും; കർണാടക തെരഞ്ഞെടുപ്പ് ചൂട് മൂർധന്യത്തിൽ നിൽക്കേ പ്രധാനമന്ത്രിപദം അലങ്കരിക്കാൻ തയ്യാറെന്ന് തുറന്നു പറഞ്ഞ് രാഹുൽ ഗാന്ധി; ബിജെപിയെ നയിക്കുന്നതുകൊലപാതക കേസ് പ്രതിയെന്നും കോൺഗ്രസ് അധ്യക്ഷൻ
മോദി നടപ്പാക്കുന്നത് മണ്ടൻ ആശയങ്ങൾ; തോന്നിയതുപോലെ വിചിത്രഭാവനകൾ അനുസരിച്ചല്ല നയങ്ങൾ രൂപീകരിക്കേണ്ടത്; ഏറെ വർഷമെടുത്താണ് ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കി കോൺഗ്രസ് മാറ്റിയത്; വികലമായ ആസൂത്രണം കൊണ്ട് മോദി അതിനെ ചിട്ടയോടെ പൊളിച്ചടുക്കി: മോദിക്കെതിരെ ചാട്ടുളിപോലുള്ള ആരോപണങ്ങളുമായി മന്മോഹൻ സിങ്
എൻഡിഎയിൽ തുടരാനും വിടാനും കഴിയാതെ ശ്വാസം മുട്ടി ബിഡിജെഎസ്; ചെങ്ങന്നൂർ ഉപ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ പ്രവർത്തനങ്ങളിൽ ബിഡിജെഎസ് സഹകരിക്കില്ല; ബിജെപിയിൽ നിന്നും അനുകൂല തീരുമാനങ്ങൾ ഉണ്ടായില്ലെങ്കിൽ മറ്റു വഴികൾ തേടുന്ന അവസാന ശ്രമത്തിൽ പാർട്ടി
കോൺഗ്രസ് ചരിത്രങ്ങളെ വളച്ചൊടിച്ച് സമൂഹത്തെ ഭിന്നിപ്പിക്കുന്നു; വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി സുൽത്താന്മാരുടെ ജയന്തി ആഘോഷിക്കുകയാണ് അവർ; പാവപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ളവർ ഉന്നതപദവിയിലെത്തുമ്പോൾ കോൺഗ്രസിന് അസ്വസ്ഥത; സംസ്ഥാന സർക്കാർ ടിപ്പുജയന്തി ആഘോഷിച്ചതിനെ രൂക്ഷമായി വിമർശിച്ച് നരേന്ദ്ര മോദി
അരിവാൾ ചുറ്റികയും താമരയും ചേരുമോ? ചേരുമെന്ന് തറപ്പിച്ചു പറഞ്ഞ് മനോരമ; നന്ദിഗ്രാം അടക്കം മൂന്ന് പഞ്ചായത്തിൽ സിപിഎമ്മിന് കൂട്ട് ബിജെപിയെന്ന് ചുവരെഴുത്തുകൾ സഹിതം മനോരമയുടെ വാർത്ത
സുപ്രീം കോടതി ജഡ്ജിമാർക്ക് പോലും നീതി തേടി ഇറങ്ങേണ്ട അവസ്ഥ; രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളൊക്കെ ആർഎസ്എസ് ഏറ്റെടുത്തിരിക്കുന്നു; മതങ്ങളും വിശ്വാസങ്ങളും ഒരുമിച്ച് സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഇന്ത്യയെ മോദി നാല് വർഷം കൊണ്ട് എല്ലാം തകിടം മറിച്ചു; കോൺഗ്രസിന്റെ ജൻ ആക്രോശ് റാലിയിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
സിപിഐ ജനറൽ സെക്രട്ടറിയായി മൂന്നാം തവണയും സുധാകർ റെഡ്ഡി; കാനം രാജേന്ദ്രനേയും ബിനോയ് വിശ്വത്തിനേയും കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗങ്ങളായും തെരഞ്ഞെടുത്തു; ജെഎൻയു സമര നേതാവ് കനയ്യകുമാറിനെയും ദേശീയ കൗൺസിലിൽ ഉൾപ്പെടുത്തിയപ്പോൾ പന്ന്യൻ രവീന്ദ്രനെ കൺട്രോളർ കമ്മീഷൻ ചെയർമാനായും തെരഞ്ഞെടുത്തു; തഴയപ്പെട്ടതിന്റെ സങ്കടത്തിൽ സി ദിവാകരൻ