NATIONALകോൺഗ്രസ് സഹകരണ വിഷയത്തിൽ സിപിഎമ്മിൽ തർക്കം രൂക്ഷം; കരട് രാഷ്ട്രീയ പ്രമേയത്തിന്മേൽ ബദൽ നിലപാട് അവതരിപ്പിച്ച് പാർട്ടി കോൺഗ്രസ്; രണ്ടു അഭിപ്രായങ്ങളും പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യട്ടെന്ന നിലപാടുമായി കേന്ദ്ര കമ്മിറ്റി; കരട് രാഷ്ട്രീയ പ്രമേയത്തിന്മേൽ ഭേഗഗതി വേണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടാൽ വോട്ടെടുപ്പിനും സാധ്യത19 April 2018 3:22 PM IST
NATIONALസമ്മേളന വേദിയിലേക്ക് പിണറായി എത്തിയത് ഭാര്യയ്‌ക്കൊപ്പം വമ്പൻ പൊലീസ് അകമ്പടിയോടെ; ഏക വിഐപിയെ കാണാൻ പ്രതിനിധികളും മാധ്യമ പ്രവർത്തകരും; ആർക്കും ചെവികൊടുക്കാതെ ഗൗരവത്തോടെ സീറ്റിലേക്ക് പോയി മുഖ്യമന്ത്രി; പാർട്ടി സമ്മേളനത്തിലെ ഏക ഹീറോയായി പിണറായി വിജയൻ19 April 2018 7:48 AM IST
NATIONALശങ്കരയ്യ വേദിയിൽ എത്തിയപ്പോൾ വിഎസിനെ കാണാൻ ഇല്ല; ആകാംഷയോടെ ദേശീയ നേതാക്കൾ കാത്തിരുന്നപ്പോൾ ആദരിക്കൽ ഒഴിവാക്കാൻ ചിലർ; ടോയിലറ്റിൽ നിന്നിറങ്ങിയപ്പോൾ തന്നെ നോക്കി കൈയടിയും മുദ്രാവാക്യം വിളികളും ഉയർന്നപ്പോൾ അമ്പരന്ന് വി എസ്; മുമ്പാട്ട് വരാൻ എണീറ്റ് കൈവീശി പറഞ്ഞ് പിണറായി; സിപിഎമ്മിലെ ജീവിച്ചിരിക്കുന്ന രണ്ട് സൃഷ്ടാക്കൾ ഇന്നലെ ആദരിക്കപ്പെടുമ്പോൾ19 April 2018 7:25 AM IST
NATIONALബൂർഷ്വാ പാർട്ടിക്കായി വാതിൽ തുറന്നിടുന്നതിൽ എന്തുകാര്യമെന്ന് കാരാട്ട്; വാതിൽ പൂർണമായി അടയ്ക്കരുതെന്ന് യെച്ചൂരി; ജനറൽ സെക്രട്ടറി അവതരിപ്പിച്ചത് ബദൽ രേഖയല്ലെന്നും ന്യൂനക്ഷാഭിപ്രായമെന്നും ന്യായവാദം; കോൺഗ്രസ് ബന്ധത്തെ ചൊല്ലി 22 ാം സിപിഎം പാർട്ടി കോൺഗ്രസിൽ കടുത്ത ഭിന്നത തുടരുന്നു18 April 2018 10:35 PM IST
NATIONALമല്ലു സ്വരാജ്യം ചെങ്കൊടിയുയർത്തി; സിപിഎം 22ാം പാർട്ടി കോൺഗ്രസിന് ഹൈദരബാദിൽ തുടക്കം; എല്ലാ മതേതര ശക്തികളെ കൂടെ കൂട്ടി ബിജെപിയെ തോൽപ്പിക്കണമെന്ന് സീതാറാം യെച്ചൂരി; കോൺഗ്രസിനെ വിമർശിക്കാതെ ജനറൽ സെക്രട്ടറിയുടെ ഉദ്ഘാടന പ്രസംഗം18 April 2018 11:48 AM IST
NATIONAL95കാരനായ വി എസ് പാർട്ടി കോൺഗ്രസിലെ ഏറ്റവും മുതിർന്ന അംഗം; പതാക ഉയർത്തുക സ്വാതന്ത്ര്യസമര സേനാനി മല്ലു സ്വരാജ്യം; പ്രസീഡിയം നിയന്ത്രിക്കുക മണിക് സർക്കാർ; ഹൈദരാബാദിൽ 22ാം പാർട്ടി കോൺഗ്രസിന് കൊടി ഉയരുമ്പോൾ ചർച്ച മുഴുവൻ കേന്ദ്രീകരിക്കുന്നത് കോൺഗ്രസ് ബന്ധത്തെ ചൊല്ലി; കാരാട്ട് - യെച്ചൂരി പോര് എവിടെ വരെ എത്തുമെന്ന ആകാംക്ഷയിൽ അണികൾ18 April 2018 8:01 AM IST
NATIONALകീഴ്‌വഴക്കങ്ങൾ കാറ്റിൽ പറത്തി കരട് രാഷ്ട്രീയപ്രമേയം അവതരിപ്പിക്കുന്നത് മുൻ ജനറൽ സെക്രട്ടറി; ബദൽ രേഖയുമായി ജനറൽ സെക്രട്ടറി; സിപിഎം പാർട്ടി കോൺഗ്രസിന് മുന്നോടിയായി കാരാട്ട്-യെച്ചൂരി പക്ഷങ്ങൾ തമ്മിലെ ഭിന്നത രൂക്ഷം; നേതാക്കൾക്കിടയിലെ ഭിന്നതയെ വിമർശിച്ച് സംഘടനാ റിപ്പോർട്ട്; സിപിഐയില്ലാതെ ഇടത് ഐക്യമില്ലെന്നും പരാമർശം17 April 2018 9:33 PM IST
NATIONALകർണ്ണാടകത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ചർച്ചകളുടെ ചൂടു പിടിച്ച് കാസർകോഡും; നാട്ടുകാരനായ കോൺഗ്രസ് എംഎൽഎ എൻ.എ. ഹാരിസിന് സ്ഥാനാർത്ഥിത്വം ലഭിക്കുമോ എന്നതാണ് പ്രധാന ചർച്ച വിഷയം; പുറത്ത്‌വിട്ട സ്ഥാനാർത്ഥി പട്ടികയിൽ ഹാരിസിന്റെ പേരില്ല; മകനെതിരെയുള്ള കേസ് എംഎൽഎക്ക് വിനയായേക്കും17 April 2018 1:17 PM IST
NATIONALവിജയരാഘവന്റെയും പി കരുണാകരന്റെയും പേരുകൾ സജീവമെങ്കിലും ദളിതർക്കും യോഗ്യതയെന്ന വിമർശനം തുണയാകുക എകെ ബാലന്; എസ്ആർപി പടിയിറങ്ങുമ്പോൾ പോളിറ്റ് ബ്യൂറോയിൽ പകരക്കാരനായെത്തുന്നത് ആരെന്ന ചർച്ച സജീവം; യെച്ചൂരിക്ക് പകരക്കാരനെ കണ്ടെത്താൻ കേരള ഘടകത്തിന്റെ നെട്ടോട്ടവും തീർന്നില്ല: സിപിഎം പാർട്ടി കോൺഗ്രസ് ഇന്ന് തുടങ്ങുമ്പോൾ17 April 2018 12:51 PM IST
NATIONALവിഎച്ച്പി വിട്ട തൊഗാഡിയ ഹിന്ദു ഫസ്റ്റ് എന്ന പേരിൽ പുതിയ സംഘടന തുടങ്ങും; മോദിക്കെതിരെ യുദ്ധം തുടരുമ്പോഴും രാമക്ഷേത്രം പ്രധാന അജണ്ടയാക്കും; ക്ഷേത്ര നിർമ്മാണം ആവശ്യപ്പെട്ട് നാളെ മുതൽ നിരാഹാരവും പ്രഖ്യാപിച്ച് മുൻ വിഎച്ച്പി പരമാധ്യക്ഷൻ16 April 2018 1:38 PM IST
NATIONALവിഎച്ച്പി അന്താരാഷ്ട്ര പ്രസിഡന്റ് പദവി പിടിച്ചെടുത്ത് നരേന്ദ്ര മോദിയും അമിത്ഷായും; തൊഗാഡിയ പക്ഷത്തെ തകർത്ത് മോദി നിയോഗിച്ച പ്രതിനിധിക്ക് വമ്പൻ ജയം; തൊഗാഡിയയുടെ പ്രതിനിധി തോറ്റത് 60ന് എതിരെ 131 വോട്ടിന്; തിരഞ്ഞെടുപ്പ് നടന്നത് 54 വർഷങ്ങൾക്ക് ശേഷം; തിരഞ്ഞെടുപ്പിൽ കൃത്രിമമെന്നും ആക്ഷേപം; സ്ഥാനചലനത്തിന് പിന്നാലെ വിഎച്ച്പി വിട്ട തൊഗാഡിയ ചൊവ്വാഴ്ച മുതൽ നിരാഹാര സമരത്തിന്14 April 2018 4:10 PM IST