NATIONAL - Page 152

നിർഭയ കേസിൽ ഉണ്ടായ അതേ തിരിച്ചടി കാശ്മീർ സംഭവത്തിൽ മോദിക്കെതിരെ ഉയർത്താൻ കഠിന ശ്രമവുമായി കോൺഗ്രസ്; രാഹുലിന് സഹായവുമായി പ്രിയങ്കയും സജീവം; രാജ്യം എമ്പാടും പ്രക്ഷോഭം വ്യാപിപ്പിക്കാൻ ഉറച്ച് കോൺഗ്രസ്
കേന്ദ്രമന്ത്രിയാകാൻ വേണ്ടി പിയൂഷ് ഗോയൽ ഉടമസ്ഥാവകാശം ഭാര്യയ്ക്കും മകനും നൽകി; പത്തു വർഷം കൊണ്ട് 3,000 ഇരട്ടി വളർന്നു കമ്പനി; അമിത്ഷായുടെ മകനെ പോലും അസൂയപ്പെടുത്തുന്ന തരത്തിൽ ഒരു കേന്ദ്രമന്ത്രിയുടെ കമ്പനി മുന്നോട്ട്
ഭരണത്തണലിൽ ബിജെപി സ്വരൂപിച്ചു കൂട്ടുന്നത് കോടികൾ..! ഒരു വർഷം കൊണ്ട് വരുമാനം 1,034 കോടിയായി ഉയർന്നു; ഭരണം പോയതോടെ വരുമാനം കുറഞ്ഞ കോൺഗ്രസിന് കഷ്ടകാലം തന്നെ; മുൻവർഷത്തേക്കാൾ 36 കോടി രൂപയുടെ വരുമാന നഷ്ടം; കേരളത്തിൽ മാത്രമേ ഭരണം ഉള്ളെങ്കിലും പിരിവിന്റെ കാര്യത്തിൽ സിപിഎം ഇപ്പോഴും മുന്നിൽ തന്നെ
ദളിത് സമരച്ചൂടിൽ നിന്ന് രക്ഷ തേടാൻ ഗാന്ധിയൻ മാർഗം; ലക്ഷ്യം കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തിന് ചുട്ടമറുപടി; പാർലമെന്റ് സ്തംഭനത്തിനെതിരെ മോദിയും അമിത്ഷായും ഏകദിന ഉപവാസത്തിന്; വ്യാഴാഴ്ച മണ്ഡലങ്ങളിൽ ഉപവാസം നടത്താൻ എംപിമാരും ചേരുന്നതോടെ ശക്തമായ പ്രതിരോധത്തിനൊരുങ്ങി ബിജെപി
നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോൾ മൂന്നിൽ രണ്ടുപേരും അനുകൂലിച്ചു; ഒരുവർഷമായപ്പോൾ പകുതി പേരായി; ഇപ്പോൾ മൂന്നിൽ രണ്ടുപേരും തെറ്റെന്ന് പറയുന്നു; മോദിയുടെ പരിഷ്‌കാരങ്ങളിൽ ആവേശത്തോടെ കൈയടിച്ചവർക്കെല്ലാം പ്രതീക്ഷ നഷ്ടമാകുന്നു; ബിജെപി സർക്കാരിന്റെ അഴിച്ചുപണികൾ ആകെ പാളിയെന്ന് സർവേ
മുടക്ക് മുതൽ തിരിച്ചു കിട്ടാൻ വേണ്ടി കർഷകർ തെരുവിൽ; അക്രമിക്കപ്പെടാതെ ജീവിക്കാനുള്ള അവകാശത്തിനായി ദളിതരും; വാക്കുകൊണ്ടും ആയുധം കൊണ്ടും നേരിട്ട് സംഘപരിവാർ തിരിച്ചടിക്കും; സംവരണ വിരുദ്ധരും ഇന്ന് ബന്ദ് നടത്തി തെരുവിലേക്ക്; മോദി സർക്കാർ രാജ്യമെങ്ങും നേരിടുന്നത് വൻ പ്രതിഷേധങ്ങളെ; എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ ബിജെപി
മഹാരാഷ്ട്രയിലും കേന്ദ്രത്തിലും പിന്തുണയ്ക്കുന്ന പ്രശ്നമില്ല; രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി മറ്റു പാർട്ടികളെ ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന രീതിയാണ് ബിജെപിയുടേത്; കൂടെയുണ്ടാവുമെന്ന അമിത് ഷായുടെ പ്രതീക്ഷകളെ വെട്ടിനിരത്തി ശിവസേന; യുപിയിൽ പുതിയ സഖ്യം വരുന്നതിന് പുറമേ കർണാടകത്തിലും ആന്ധ്രയിലും തിരിച്ചടി നേരിടുമോ എന്നും ആശങ്ക; കോൺഗ്രസിനൊപ്പം മമതയുൾപ്പെടെ കൈകോർത്ത് എതിർ സഖ്യം ശക്തമാകുന്നതിനിടെ ഒപ്പം നിർത്തിയവർ ഒന്നൊന്നായി കൊഴിയുന്ന തലവേദനയിൽ മോദിയും കൂട്ടരും
ഇത് ക്രിക്കറ്റ് കളിക്കാനുള്ള സമയമല്ല; ഐപിഎൽ വേദിയിൽ പ്രതിഷേധം ഉണ്ടായേ മതിയാവൂ; ചെന്നൈ ടീമംഗങ്ങൾ കറുത്ത ബാഡ്ജ് ധരിച്ച് ഗ്രൗണ്ടിലിറങ്ങണമെന്നു നിർദ്ദേശിച്ച് രജനികാന്ത്; കാവേരി വിഷയത്തിൽ സ്‌റ്റൈൽ മന്നനും അതിശക്തമായ നിലപാടിൽ; ചെന്നൈ സൂപ്പർ കിങ്സ് മാനേജ്മെന്റ് കടുത്ത പ്രതിസന്ധിയിൽ; ചൊവ്വാഴ്ചത്തെ മത്സരം തടയാൻ ദളിത് സംഘടനകളും; കളിക്കിടെ സംഘർഷത്തിനും സാധ്യത; ചെന്നൈ സൂപ്പർ കിങ്‌സിന്റെ വേദിയായി കേരളവും പരിഗണനയിൽ
അടിച്ചമർത്തലിനെതിരെ ദളിതർ ഉയർത്തിയ ശബ്ദം താഴ്‌ത്താൻ കല്ലേറും കൊള്ളിവയ്പും; ഭാരത് ബന്ദ് അവസാനിച്ചതിന് പിന്നാലെ ദളിത് നേതാക്കളുടെ വീടുകൾക്ക് തീവെച്ചു; രാജസ്ഥാനിലെ ഹിന്ദൗൻ സിറ്റിയിൽ നിരോധനാജ്ഞ; ദളിതരെ കൂടെക്കൂട്ടാൻ പണിപ്പെടുന്നതിനിടെ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം കെടുത്താൻ എന്തുചെയ്യണമെന്നറിയാതെ ബിജെപിയും കേന്ദ്ര സർക്കാരും; എസ്‌സി-എസ്ടി വിധിയിൽ സ്റ്റേയില്ലെന്ന് സുപ്രീം കോടതി
ഗുജറാത്തിലെ കോൺഗ്രസ് മുന്നേറ്റത്തിന് ചുക്കാൻ പിടിച്ച അശോക് ഗെലോട്ട് ഹൈക്കമാൻഡിലെ കരുത്തനാകും; രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ സച്ചിൻ പൈലറ്റ്; മധ്യപ്രദേശിൽ ജ്യോതിരാജ സിന്ധ്യക്ക് തന്നെ സാധ്യത; കേരളത്തിൽ ഹസനെ മാറ്റുമ്പോൾ സാധ്യതാ പട്ടികയിൽ സതീശനും കെ സുധാകരനും; ദേശീയ തലത്തിൽ കോൺഗ്രസിനെ ഉടച്ചുവാർക്കാൻ രാഹുൽ ഗാന്ധി ഒരുങ്ങുമ്പോൾ നെഞ്ചിടിക്കുന്നത് മുതിർന്ന നേതാക്കൾക്ക്
ആം ആദ്മി എംഎൽഎമാരുടെ പേരിൽ ആര് കേസ് കൊടുത്താലും അപ്പോൾ ഡൽഹി പൊലീസ് കേസെടുക്കും; ഇതുവരെ കേസിൽ കുടുങ്ങിയതും അറസ്റ്റിലായതും ഇരുപതോളം എംഎൽഎമാർ; ഒന്നുപോലും തെളിയിക്കാനാവാതിരുന്നിട്ടും വീണ്ടും കേസും അറസ്റ്റും; ജനകീയ സർക്കാരിനോടുള്ള കേന്ദ്രത്തിന്റെ പകവീട്ടൽ തീരുന്നില്ല