NATIONAL - Page 285

മോദി ഭയത്താൽ സോഷ്യലിസ്റ്റ് നേതാക്കൾ വൈരം മറന്നു; ആറു പ്രധാന ജനതാ പാർട്ടികളും ഒരുമിക്കുമ്പോൾ മൂന്നാമതാകുമോ എന്നു ഭയന്ന് കോൺഗ്രസ്; ഇടതുപക്ഷവും ഒപ്പം ചേർന്നാൽ വിപി സിങ് കാലം വീണ്ടും വന്നേക്കാം
വി എസ് നേതൃത്വത്തിൽ തുടരണമെന്ന് പ്രകാശ് കാരാട്ട്; പ്രായപരിധിയിൽ ഇളവു നൽകുന്ന കാര്യം കേന്ദ്ര കമ്മിറ്റി തീരുമാനിക്കും; ആർഎസ്‌പിയും ജനതാദളും ഇടത് ഐക്യത്തിനായി തിരികെ എത്തണമെന്നും {{സിപിഎം}} ജനറൽ സെക്രട്ടറി
സോണിയയെ പാർട്ടി അധ്യക്ഷയാക്കിയത് നിറം കണ്ടിട്ട്; രാജീവ് നൈജീരിയക്കാരിയെ കെട്ടിയിരുന്നെങ്കിൽ കോൺഗ്രസുകാർ തിരിഞ്ഞു നോക്കില്ലായിരുന്നു: കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിന്റെ വംശീയാധിക്ഷേപം വിവാദത്തിൽ; ശാസിച്ച് ബിജെപി
വോളന്റിയേർസ് വീട്ടിൽ ചെന്ന് മിസ്സ് കോൾ അടിപ്പിക്കും; മെമ്പർ ആവേണ്ട എന്ന് പറഞ്ഞു മെസ്സേജ് അയച്ചാലും മെമ്പർഷിപ്പ് ലഭിക്കും: ബിജെപി ലോകത്തെ ഏറ്റവും വലിയ പാർട്ടിയായ് മാറിയത് തട്ടിപ്പിലൂടെയോ?
എസ്എംഎസ് അംഗത്വ പ്രചാരണം വിജയം കണ്ടു; ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയെന്ന ബഹുമതി ഇനി ബിജെപിക്ക് സ്വന്തം; അംഗങ്ങളുടെ എണ്ണം 8.8 കോടിയായതോടെ പിന്തള്ളിയത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ