NATIONAL - Page 306

തനിക്കെതിരെ വിമർശനം ഉന്നയിക്കുന്നത് വരത്തനായതിനാൽ; ചാനലിന് മുമ്പിൽ വിമർശിക്കുന്ന നേതാക്കൾ ഫോണിൽ വിളിച്ച് ഒന്നും തിരക്കിയില്ല: കെപിസിസിക്കെതിരെ ആഞ്ഞടിച്ച് ശശി തരൂർ രംഗത്ത്
എംപിയാക്കിയത് കോൺഗ്രസുകാരെന്ന് തരൂർ മറക്കുന്നു; തരൂരിന്റെ മോദി പുകഴ്‌ത്തൽ അതിരുവിട്ടെന്ന് സുധീരൻ; അച്ചടക്ക നടപടിയെ കുറിച്ച്  ആലോചന; തിരുവനന്തപുരം എംപിയ്‌ക്കെതിരെ വിമർശനമുയർത്തി ഹസ്സനും ലിജുവും
ന്യൂജനറേഷൻ ആകാൻ ഒരുങ്ങി സിപിഐ(എം); തൊഴിലാളി വർഗ്ഗത്തിന്റെ മാത്രം പാർട്ടിയെന്ന പേരുദോഷം മാറ്റി മധ്യവർഗ്ഗത്തിലേക്ക് ചുവപ്പൻ മുദ്രാവാക്യവുമായി പാർട്ടി ഇനിയെത്തും; പരമ്പരാഗത സമരരീതികൾ മാറ്റണമെന്ന് പാർട്ടി രേഖ; ഫ്‌ളാഷ് മോബും, ഓൺലൈൻ പെറ്റീഷനും പരീക്ഷിക്കും
മോഹൻ ഭാഗവതിന്റെ പ്രസംഗം ഗംഭീരമെന്ന് പ്രധാനമന്ത്രി മോദി; ദൂരദർശന്റെ തൽസമയ സംപ്രേഷണം കാവിവൽക്കരണ അജൻഡയുടെ ഭാഗമെന്ന ആരോപണവുമായി പ്രതിപക്ഷം; വിമർശനത്തിന് മറുപടിയുമായി ദൂരദർശൻ