NATIONAL - Page 307

അരുണാചൽ തർക്കഭൂമിയോ? ഭൂപടവിവാദം തുടരുന്നു; ഗുജറാത്ത് സർക്കാർ വിതരണം ചെയ്ത ഭൂപടത്തിന്റെ കാര്യത്തിൽ ബിജെപിക്ക് മിണ്ടാട്ടമില്ല; ഒരിഞ്ചുപോലും വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ച നരേന്ദ്ര മോദി മാപ്പു പറയണമെന്ന് കോൺഗ്രസ്‌
ഹിന്ദു സമൂഹത്തിലെ ജാതിവ്യവസ്ഥയുടെ കുറ്റവും മുസ്ലിംങ്ങളുടെ തലയിൽ ഇടാൻ ആർഎസ്എസ് ശ്രമം; ദളിതരുടെയും ആദിവാസികളുടെയും പിന്നോക്കാവസ്ഥയ്ക്ക് കാരണം മുസ്ലിംങ്ങളെന്ന് സംഘപരിവാറിന്റെ കണ്ടുപിടുത്തം
ശിവജിയുടെ അനുഗ്രഹത്തോടെ മോദിക്കൊപ്പം നീങ്ങാമെന്ന മുദ്രാവാക്യവുമായി മറാത്താ മണ്ണിൽ ബി ജെ പി; ശിവസേനയുമായി വിട്ടുവീഴ്ചയ്ക്കില്ല ; പ്രശ്‌ന പരിഹാരത്തിന് പ്രധാനമന്ത്രി മോദി ഇടപെടില്ല
മദ്രസ വിവാദത്തിൽ ബിജെപിയിലെ മുസ്ലിം നേതാക്കൾ മൗനം പാലിക്കുന്നെന്ന് പണ്ഡിതർ; ബിജെപി ശ്രമിക്കുന്നത് മതത്തിന്റെ പേരിൽ ഇന്ത്യയെ വിഭജിക്കാൻ; വർഗീയ വിഷം ചീറ്റുന്നവരെ മോദി നിലയ്ക്കു നിർത്തണമെന്നും ആവശ്യം