NATIONAL - Page 54

ഭീകരവാദം തുടച്ചുനീക്കപ്പെടുന്നതുവരെ പാകിസ്ഥാനുമായി ഒരു സംഭാഷണത്തിനുമില്ല; ഭീകരവാദികളെയും സൈന്യത്തെ കല്ലെറിയുന്നവരെയും ജയില്‍ മോചിതരാക്കില്ലെന്ന് അമിത് ഷാ
2014 മുതല്‍ മോദി സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്ന ആശയം; അടിക്കടി തിരഞ്ഞെടുപ്പ് രാജ്യപുരോഗതിക്ക് വിഘാതമെന്ന നിലപാടില്‍ ഉറച്ച് പ്രധാനമന്ത്രി; ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് നിര്‍ദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ പച്ചക്കൊടി
ഡിഎംകെയുടെ ഭാവി നായകന്‍ ഉദയനിധി സ്റ്റാലിന്‍ തന്നെ! തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാക്കാന്‍ കുടുംബത്തില്‍ തീരുമാനം; പ്രഖ്യാപനം വൈകാതെ; അടുത്ത തിരഞ്ഞെടുപ്പില്‍ ഇളയദളപതിയുമായി ഫേസ്ഓഫിന് ഉദയനിധി
ഗണേശ പൂജയില്‍ എല്ലാവരും പങ്കെടുക്കാറുണ്ട്; സമൂഹത്തിനെ വിഭജിക്കുന്നവരാണ് ഇതിനെ എതിര്‍ക്കുന്നത്; ചീഫ് ജസ്റ്റിസിന്റെ വസതിയിലെ പൂജയെ ന്യായീകരിച്ച് നരേന്ദ്ര മോദി
ഹിന്ദു ഏറ്റവും ഉദാരമനസ്‌കന്‍; എല്ലാവരേയും ഉള്‍ക്കൊള്ളുന്നവന്‍ എന്നര്‍ത്ഥം; രാജ്യത്ത് എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ അത് ഹിന്ദു സമൂഹത്തെ ബാധിക്കുമെന്ന് മോഹന്‍ ഭാഗവത്
രാജി പ്രഖ്യാപനം നടത്തിയ കെജ്രിവാളിന്റെ മനസ്സിലെന്ത്? നാടകമെന്ന് പ്രതികരിച്ചു ബിജെപിയും കോണ്‍ഗ്രസും; ഡല്‍ഹി മുഖ്യമന്ത്രി കസേരയില്‍ ആരെത്തും എന്നതിലും ആകാംക്ഷ; പ്രതിസന്ധിയില്‍ മുഖമായ അതിഷിക്ക് സാധ്യത
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: മൂന്നാം മോദി സര്‍ക്കാരിന്റെ കാലത്തുതന്നെ പ്രഖ്യാപിച്ചേക്കും; ഘടകകക്ഷികള്‍ കനിഞ്ഞാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും; പ്രതിപക്ഷ എതിര്‍പ്പ് മറികടക്കല്‍ വെല്ലുവിളി
നിങ്ങള്‍ വിചാരിക്കുന്ന കാര്യം സംഭവിക്കുന്ന സാഹചര്യം; ഉദയനിധി ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കെന്ന സൂചന നല്‍കി എം.കെ.സ്റ്റാലിന്‍; പ്രതികരണം, അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നാലെ