NATIONAL - Page 61

കമൽനാഥും മകനും ബിജെപിക്ക് കൈ കൊടുത്താലും എംഎൽഎമാർ അടക്കമുള്ള നേതാക്കളുടെ കൂട്ടപ്പലായനം തടയാൻ കോൺഗ്രസിന്റെ വാർ റൂം; നേതാക്കളെ നേരിൽ കണ്ട് അനുനയശ്രമം; തന്നെ ബിജെപി ചാക്കിട്ടുപിടിക്കാൻ ശ്രമിക്കുന്നുവെന്ന വാർത്ത തള്ളി മനീഷ് തിവാരി
വികസിത് ഭാരത് സ്വപ്നം യാഥാർത്ഥ്യമാക്കാം; നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ വരുമെന്ന് രാജ്യം തീരുമാനിച്ചു കഴിഞ്ഞു; ആർക്കും യാതൊരു സംശയവുമില്ല; പ്രതിപക്ഷ സഖ്യവും കോൺഗ്രസും ജനാധിപത്യത്തിന്റെ ആത്മാവിനെ നശിപ്പിക്കുന്നുവെന്ന് അമിത് ഷാ
ബിജെപി ദേശീയ നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് കമൽനാഥ് ഡൽഹിയിൽ; മധ്യപ്രദേശിലെ മുൻ മുഖ്യമന്ത്രിയും മകൻ നകുൽ നാഥും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നേക്കും; സോഷ്യൽ മീഡിയ ബയോയിൽ നിന്ന് കോൺഗ്രസിനെ നീക്കി നകുലിന്റെ സൂചന; കമൽനാഥിന്റെ അതൃപ്തിക്ക് പിന്നിൽ
എംഎൽഎമാർ ആരും കൂറുമാറിയില്ല; നിയമസഭയിൽ വിശ്വാസ വോട്ട് നേടി അരവിന്ദ് കെജ്രിവാൾ; മദ്യനയ അഴിമതിക്കേസിൽ മാർച്ച് 16ന് ഹാജരായിക്കൊള്ളാമെന്ന് വീഡിയോ കോൺഫറൻസിംഗിൽ; നേരിട്ട് ഹാജരാകാൻ സമയം നൽകി കോടതി
നരേന്ദ്ര മോദിയുടെ ഗ്രാഫ് ഉയർന്നിരിക്കുകയാണ്; നമുക്ക് കുറച്ചു സമയം മാത്രമാണ് ബാക്കിയുള്ളത്; അദ്ദേഹത്തിന്റെ ഗ്രാഫ് എങ്ങനെയും താഴ്‌ത്തണം; ഭാരത് കിസാൻ യൂണിയൻ നേതാവിന്റെ പ്രസ്താവന വിവാദത്തിൽ; വിമർശനവുമായി ബിജെപി നേതാക്കൾ; കർഷകരുമായുള്ള ചർച്ചയ്ക്കിടെ സംഘർഷം
കടമെടുപ്പ് പരിധി കുറച്ചതിന് എതിരെ കേരളം സുപ്രീം കോടതിയിൽ കേസ് കൊടുത്തതിൽ കേന്ദ്രത്തിന് അതൃപ്തി; കോടതിയിൽ കേസ് നിലനിൽക്കുമ്പോൾ എങ്ങനെ ചർച്ച ചെയ്യും, തീരുമാനമെടുക്കും; കേന്ദ്രവുമായുള്ള ചർച്ച പരാജയമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ
തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീർപ്പിന് പിന്നാലെ സ്പീക്കറുടെ വിധിയും വന്നു; യഥാർഥ എൻ സി പി അജിത് പവാർ വിഭാഗം തന്നെ; 41 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ഹർജി തള്ളി; എൻസിപി ശരദ് പവാർ പക്ഷത്തിന് വീണ്ടും തിരിച്ചടി