NATIONAL - Page 70

തമിഴക വെട്രി കഴകം; നടൻ വിജയ് പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിച്ചു; പാർട്ടിയുടെ ഔദ്യോഗിക പതാകയും ഉടനെ പുറത്തിറക്കും; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല; ലക്ഷ്യം വെക്കുന്നത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ കന്നിയങ്കം കുറിക്കാൻ; തമിഴക രാഷ്ട്രീയത്തിലേക്ക് ഇളയദളപതിയുടെ എൻട്രി സൂപ്പർഹിറ്റാകുമോ?
അനിശ്ചിതത്വങ്ങൾക്കൊടുവിൽ ചംപായ് സോറൻ ഝാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; പത്ത് ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ; ഓപ്പറേഷൻ താമര ഭയന്ന് 39 എംഎൽഎമാരെ തെലുങ്കാനയിലേക്ക് മാറ്റുന്നു; ഝാർഖണ്ഡിൽ ബസന്ത് സോറൻ ഉപമുഖ്യമന്ത്രിയായേക്കും; കോൺഗ്രസിനും ഉപമുഖ്യമന്ത്രി പദം നൽകിയേക്കും
25,000 കോടിയുടെ സഹകരണ ബാങ്ക് വായ്പാത്തട്ടിപ്പിൽ കേസെടുത്തത് ഫഡ്നവിസ് സർക്കാരിന്റെ കാലത്ത്; ഉദ്ധവ് താക്കറെ സർക്കാർ അവസാനിപ്പിച്ചു; ഷിൻഡെ സർക്കാർ വീണ്ടും കുത്തിപ്പൊക്കി; അജിത്ത് പവാർ ഒപ്പം ചേർന്നതോടെ തെളിവില്ലെന്ന് വീണ്ടും പൊലീസ്; പ്രത്യേക കോടതിയിൽ വീണ്ടും റിപ്പോർട്ട് നൽകി
ഹൈദരാബാദിലേക്കുള്ള വിമാനം മുടങ്ങിയ വിഷമത്തിൽ ഇരിക്കുന്നതിനിടെ ഗവർണറുടെ കോൾ;  ഝാർഖണ്ഡിൽ സർക്കാർ രൂപീകരിക്കാൻ ചംപായ് സോറന് ക്ഷണം; സത്യപ്രതിജ്ഞ ഇന്ന്; 10 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണം; ഗവർണർ സി പി രാധാകൃഷ്ണൻ തീരുമാനം വൈകിച്ചതോടെ ഓപ്പറേഷൻ താമര ഭയന്ന ജെ എം എം സഖ്യത്തിന് ആശ്വാസം
റാഞ്ചി വിമാനത്താവളത്തിലേക്ക് എംഎൽഎമാരെ എത്തിച്ചത് എപ്പോൾ വേണമെങ്കിലും റാഞ്ചാമെന്ന ഭീതിയോടെ; ഒടുവിൽ ആശ്വാസത്തോടെ വിമാനത്തിൽ കയറി ഇരുന്നപ്പോൾ അറിയിപ്പുവന്നു, വിമാനം തൽക്കാലത്തേക്ക് റദ്ദാക്കിയെന്ന്; ഹൈദരാബാദിലേക്ക് പറക്കാൻ എത്തിയ ജെ എം എം സഖ്യത്തിലെ എം എൽ എമാർ തിരിച്ചിറങ്ങി
എം എൽ എമാരെ ബിജെപി റാഞ്ചാതിരിക്കാൻ ഝാർഖണ്ഡിൽ റിസോർട്ട് രാഷ്ട്രീയം തകൃതി; ചാർട്ടേഡ് വിമാനങ്ങളിൽ ഹൈദരാബാദിലേക്ക് പറത്തുന്നു; ബിജെപിക്ക് ഏതുസമയത്തും എന്തും ചെയ്യാനാവുമെന്ന് കോൺഗ്രസ്; ചംപായ് സോറനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുന്നത് വൈകിച്ച് ഗവർണറുടെ കളി