STATE - Page 321

യുഡിഎഫ് മന്ത്രിസഭ വന്നാൽ മോഹം ഉപമുഖ്യമന്ത്രി പദം; യുപിഎ അധികാരമേറിയാൽ ഇ.അഹമ്മദിനെ പോലെ സഹമന്ത്രിപദവി; മുത്തലാഖ് വിവാദം മല പോലെ വന്നപ്പോൾ മങ്ങിപ്പോയത് കുഞ്ഞാപ്പയുടെ സാധ്യതകൾ; പാർട്ടിയിലെ എതിരാളികൾ ഒറ്റക്കെട്ടായതോടെ കുരുക്കുമുറുകുന്നു; കേരളത്തിൽ മൂന്നാം കക്ഷിയായി ചുവടുറപ്പിക്കാൻ പാർട്ടി പണിപ്പെടുമ്പോൾ മുത്തലാഖ് ബിൽ വോട്ടെടുപ്പിൽ നിന്നും മുങ്ങിയ കുഞ്ഞാലിക്കുട്ടിയുടെ റോൾ എന്ത്? പ്രതിസന്ധിയുടെ അളവ് കൂട്ടി മുസ്ലിം ലീഗിൽ ഇപ്പോൾ നേതൃമാറ്റ ആവശ്യവും
ഇവിടെ എല്ലാം ക്ലീൻ...! വിഴിഞ്ഞം പദ്ധതിയിൽ അഴിമതി നടത്തിയിട്ടില്ല; ഉമ്മൻ ചാണ്ടിക്ക് അന്വേഷണ കമ്മീഷന്റെ ക്ലീൻചിറ്റ്; ജസ്റ്റിസ് രാമചന്ദ്രൻ നായരുടെ കമ്മീഷൻ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു; പദ്ധതിയുമായി സർക്കാരിനും കമ്പനിക്കും മുന്നോട്ട് പോകാം; പദ്ധതി രാഷ്ട്രീയമായി ദുരുപയോഗം ചെയ്തിട്ടില്ലെന്നും കമ്മീഷൻ റിപ്പോർട്ട്
തെലങ്കാനയിൽ എല്ലാം നടത്താൻ മുഖ്യമന്ത്രി മാത്രം മതി; മന്ത്രിമാരെ നിയമിക്കാതെയും എംഎൽഎമാരെ സത്യപ്രതിജ്ഞ ചെയ്യിക്കാതെയും കടന്നു പോയത് 18 ദിവസങ്ങൾ; ശുഭദിനം കാത്തിരുന്നാൽ ഇനിയും രണ്ടാഴ്‌ച്ച തെലങ്കാന ഭരണം ചന്ദ്രശേഖര റാവു തനിച്ച് രാജാവിനെ പോലെ നടത്തും
ലീഗെന്നാൽ കുഞ്ഞാലിക്കുട്ടിയെന്ന ചിന്ത ഇല്ലാതാകുന്നു; വളർന്നുവരുന്ന ന്യൂജനറേഷൻ നേതൃത്വം ഭീഷണി; എം കെ മുനീറും പികെ ഫിറോസും തൊട്ട് സാദിഖലി തങ്ങൾവരെ കുഞ്ഞാപ്പ വിരുദ്ധ ചേരിയിലുള്ളവർ; ശിഹാബ് തങ്ങൾ മരിച്ചതോടെ പാണക്കാട്ടും പഴയപോലെ ഹോൾഡില്ലാതായി; പാർട്ടി വിശദീകരണം ചോദിച്ചതും സാദിഖലി തങ്ങൾ പരസ്യമായി പ്രതികരിച്ചതും അണികളുടെ രോഷം ഭയന്ന്; പിണറായിക്കും സിപിഎമ്മിനും എതിരെ ഒരക്ഷരം മിണ്ടാത്തതും അണികളെ എതിരാക്കി; യുഡിഎഫിലെയും ലീഗിലെയും കിങ്ങ് മേക്കർക്ക് ചുവടുകൾ പിഴക്കുന്നുവോ?
മുത്തലാഖ് ബില്ലിൽ കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം സംഭവിക്കാൻ പാടില്ലാത്തത്; ഇത് രാജ്യതാൽപര്യത്തിനും പാർട്ടി താൽപര്യത്തിനും എതിര്; അണികൾക്കും പാർട്ടിക്കും കടുത്ത അതൃപ്തിയെന്നത് നഗ്നമായ സത്യം; പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി സാദിഖലി ശിഹാബ് തങ്ങൾ; മുത്തലാഖിലെ മുങ്ങൽ കുഞ്ഞാപ്പയ്ക്ക് ഐസ്‌ക്രീം കേസിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി തന്നെ
കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടിയെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്ന് ഹൈദരലി ശിഹാബ് തങ്ങൾ; വിഷയം പാർട്ടിയിൽ ചർച്ച ചെയ്യുമെന്നും മുസ്ലിംലീഗ് അധ്യക്ഷൻ; രാജ്യസഭയിൽ ബിൽ വരുമ്പോൾ എതിർത്ത് വോട്ടു ചെയ്യാനും എംപിമാരോട് നിർദ്ദേശിച്ചെന്ന് തങ്ങൾ; അണികളുടെ എതിർപ്പും പ്രതിപക്ഷത്തിന്റെ മുതലെടുപ്പും കൂടിയായപ്പോൾ ലീഗിലെ അനിഷേധ്യ നേതാവിനെ താക്കീത് ചെയ്യാൻ പാണക്കാട് തങ്ങൾക്ക് മേൽ സമ്മർദ്ദം
യുഡിഎഫിന്റെ വനിതാ സംഗമ വേദിക്കു മുന്നിൽ വനിതാ മതിലിന്റെ പ്രതിഷേധ തിരുവാതിര ! ഡിവൈഎഫ്‌ഐ പ്രവർത്തകരും വനിതകളും തമ്മിൽ ഉന്തും തള്ളുമുണ്ടായതിന് പിന്നാലെ മുദ്രാവാക്യം വിളികളുമായി കലാപരിപാടിക്ക് അന്ത്യം; കൂക്കിവിളിച്ച് കലാസംഘത്തെ യുഡിഎഫ് വനിതകൾ യാത്രയാക്കിയതോടെ ചിന്നക്കട ബസ്‌ബേയിൽ ബഹളമയം
ദലിത് വോട്ട് ബാങ്കിനെ ഒപ്പം നിർത്താൻ ചരിത്രം വിസ്മരിച്ച ദലിത് രാജാവിന് സ്മരണാഞ്ജലിയർപ്പിച്ച് ബിജെപി; തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് യുപിയിൽ ആദരിച്ചത് പതിനൊന്നാം നൂറ്റാണ്ടിൽ ബഹ്‌റൈച്ച് ഭരിച്ചിരുന്ന രാജാവ് സുഹേൽദേവ് രാജ് ബാറിനെ; രാജാവിന്റെ പേരിലുള്ള തപാൽ സ്റ്റാംമ്പ് പുറത്തിറക്കിയത് മോദി; ബിജെപിയുടെ ആദരിക്കൽ രാഷ്ട്രീയം ലക്ഷ്യം കാണുമോ എന്ന സംശയത്തിൽ രാഷ്ട്രീയ നിരീക്ഷകർ
മലപ്പുറത്ത് ന്യൂനപക്ഷ സംരക്ഷകരുടെ മത്സരം കടുക്കുന്നു; മുത്തലാഖിനെ തള്ളാനും കൊള്ളാനും കഴിയാതെ ഇടത് പാർട്ടികൾ; കുഞ്ഞാലിക്കുട്ടി പാർലമെന്റിൽ എത്താതിരുന്നത് നേട്ടമാക്കാനുറച്ച് സിപിഎമ്മും മറ്റു മുസ്ലിം പാർട്ടികളും; മലപ്പുറം എംപിയുടെ മണ്ഡലത്തിലേക്ക് മാർച്ചും; ചന്ദ്രികയുടെ പ്രതിസന്ധി പരിഹരിക്കാൻ സുപ്രധാന മീറ്റിംഗിൽ പങ്കെടുക്കേണ്ടതുകൊണ്ടെന്ന് വിശദീകരണം നൽകി കുഞ്ഞാലിക്കുട്ടി
വനിതാ മതിൽ വർഗീയ മതിൽ അല്ലെന്ന് തുഷാർ വെള്ളാപ്പള്ളി; മതിൽ പണിയുന്നത് ശബരിമലക്ക് എതിരാണെന്ന് ആരും പറഞ്ഞിട്ടില്ല; സർക്കാർ പരിപാടി ആയതിനാൽ ആർക്കും പങ്കെടുക്കാം; ലോക്‌സഭ തിരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിയിൽ നിന്നു തന്നെ ബിഡിജെഎസ് മത്സരിക്കും; അക്കീരമൺ പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാത്തതിനാൽ അദ്ദേഹത്തിന് കാര്യങ്ങൾ അറിയില്ല: വിവാദത്തിൽ നിലപാട് വ്യക്തമാക്കി ബിഡിജെഎസ് അധ്യക്ഷൻ
പാർട്ടിക്ക് വിശദീകരണം നൽകി; വിവാഹത്തിൽ പങ്കെടുത്തതു കൊണ്ടല്ല മുത്തലാഖ് വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നത്; ചന്ദ്രികയുടെ ഗവേണിങ് ബോർഡിയിൽ പങ്കെടുക്കാനാണ്  വിട്ടുനിന്നത്; ബില്ലിനെ എന്നും എതിർത്തിട്ടുള്ള ആളാണ് താൻ; വോട്ടെടുപ്പ് ഉണ്ടാകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ എങ്ങനെയും പാർലമെന്റിൽ വരുമായിരുന്നു; ടൈം മാനേജ്‌മെന്റിൽ പ്രശ്‌നങ്ങൾ വരുന്നു: പാണക്കാട് തങ്ങൾക്ക് വിശദീകരണം നൽകി കുഞ്ഞാലിക്കുട്ടി; നേതാവിന് വീഴ്‌ച്ച പറ്റിയെന്ന് സാദിഖലി ശിഹാബ് തങ്ങളും
മുത്തലാഖിനെ മറന്ന് ബിസിനസ് പാർട്‌നറുടെ മകളുടെ നിക്കാഹിന് പോയ പി കെ കുഞ്ഞാലിക്കുട്ടിയെ പാണക്കാട് തങ്ങളും കൈവിട്ടു; പാർലമെന്റിലെ മുത്തലാഖ് ചർച്ചയിൽ നിന്നും വിട്ടു നിന്നതിൽ ലീഗ് എംപിയോട് വിശദീകരണം ചോദിച്ച് ഹൈദരാലി തങ്ങൾ; പ്രതിപക്ഷം ആയുധമാക്കുകയും ലീഗ് അണികൾ സോഷ്യൽ മീഡിയയിൽ രോഷത്തോടെ രംഗത്തെത്തുകയും ചെയ്തതോടെ കണ്ണിൽ പൊടിയിടൽ തന്ത്രം പയറ്റി മുസ്ലിംലീഗ്