ANALYSISഇടതു മുന്നണിക്ക് ജയിക്കാനാവാത്ത സീറ്റിൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ചിട്ടും മകന് മന്ത്രി പദവി നിരസിച്ചു; നായർ വോട്ട് ഉറപ്പിച്ച് നിർത്തിയിട്ടും അച്ഛന് കാബിനറ്റ് പദവിയുമില്ല; ഉമ്മൻ ചാണ്ടിയോട് പിണങ്ങി യുഡിഎഫ് വിട്ട ബാലകൃഷ്ണ പിള്ള ഇടത് ബാന്ധവം ഉപേക്ഷിക്കുന്നു17 Feb 2017 9:54 AM IST
ANALYSISസിപിഐ(എം) ഏര്യാ കമ്മറ്റി തുടങ്ങിയ സ്വാന്തന പരിചരണ പ്രസ്ഥാനത്തിന്റെ ഉദ്ഘാടകനായി എത്തിയത് സിപിഎമ്മിനെ തകർക്കാൻ കേരളം മുഴുവൻ ഓടി നടന്ന വെള്ളാപ്പള്ളി നടേശൻ; എസ് എൻ ഡി പി നേതാവിന്റെ 50,000 സംഭാവനയും പാർട്ടിക്ക് ആശ്വാസമായി17 Feb 2017 8:53 AM IST
Politics'പകൽ കോൺഗ്രസും രാത്രിയിൽ ആർഎസ്എസും....', ഏകെ ആന്റണി ഭയന്നതു പോലെ സംഭവിച്ചു; പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തിൽ കോൺഗ്രസ്-ബിജെപി സഖ്യം ഭരണം പിടിച്ചു; ഒളിച്ചു കളിച്ച് ഇരുപാർട്ടികളുടെയും ജില്ലാ നേതൃത്വം; നടന്നത് കുതിരക്കച്ചവടമെന്ന് ആരോപണം16 Feb 2017 1:07 PM IST
Politicsകോവൂർ കുഞ്ഞുമോന്റെയും താമരാക്ഷന്റെയും ആർഎസ്‌പികൾ മാർച്ച് 19 ന് ഒറ്റ പാർട്ടിയായി ലയിക്കും; ഔദ്യോഗിക പക്ഷത്തുനിന്ന് വൻ കൊഴിച്ചിലുണ്ടാകുമെന്ന് സൂചന; നേതാക്കൾ പലരും താമരാക്ഷനുമായി ചർച്ചയ്ക്ക്15 Feb 2017 11:51 AM IST
Politicsകെഎം മാണിയുടെ പേരിലുള്ള ബജറ്റ് പഠന കേന്ദ്രത്തിന്റെ പേരുമാറ്റിയില്ലെങ്കിൽ കോഴ്സിന് അനുമതി ഇല്ലെന്ന് കുസാറ്റ് സിൻഡിക്കേറ്റ്; മൗനം പാലിച്ച് സർക്കാർ13 Feb 2017 8:19 AM IST
Politicsബിജെപിയുമായി ഇനി ഒരു ബന്ധവുമില്ലെന്നു പറഞ്ഞ വെള്ളാപ്പള്ളിയെ തിരുത്തി മകൻ തുഷാർ രംഗത്ത്; എൻഡിഎ സഖ്യം വിടുന്നകാര്യം അജണ്ടയിലില്ല; എല്ലാം വെറും മാദ്ധ്യമസൃഷ്ടികൾ; ബിജെപി ബാന്ധവത്തിന്റെ പേരിൽ കണിച്ചുകളങ്ങരയിൽ കുടുംബപ്പോരു രൂക്ഷമോ?12 Feb 2017 6:52 PM IST
Politicsവാഗ്ദാനം ചെയ്ത സ്ഥാനങ്ങളൊന്നും നൽകാത്ത ബിജെപിയെ തള്ളിപ്പറഞ്ഞ് വെള്ളാപ്പള്ളി; ബിജെപിയുമായി ഇനി ഒരു ബന്ധവുമില്ല, തനിക്ക് തന്റെ വഴിയെന്ന് നടേശൻ; സംവരണ വിഷയത്തിൽ ബിജെപിയുടേത് പിന്നാക്ക വിരുദ്ധ നിലപാടെന്നും ബോധോദയം; ഗൗനിക്കാത്ത എൻഡിഎ മുന്നണിയെ തഴഞ്ഞ് ബിഡിജെഎസ് മറ്റ് മുന്നണികളിലേക്ക് ചേക്കേറാൻ പദ്ധതിയിടുന്നു12 Feb 2017 8:31 AM IST
Politicsബിജെപി തഴഞ്ഞിട്ടും പി പി മുകുന്ദൻ ആർഎസ്എസ് വേദികളിൽ സജീവം; പാർട്ടി പ്രവേശനം തടയാൻ ചിലർ ശ്രമിക്കുന്നുവെന്ന് പരാതി; പ്രായം പറഞ്ഞാണ് ചില സ്ഥാനങ്ങളിൽനിന്നു മാറ്റിനിർത്തപ്പെട്ടത്, അച്ഛനു പ്രായമായി എന്നു കരുതി അച്ഛൻ, അച്ഛനല്ലാതാവില്ലല്ലോയെന്ന് പി പി മുകുന്ദൻ11 Feb 2017 6:19 AM IST
Politicsലോ അക്കാദമി സമരം കൊണ്ട് നേട്ടമുണ്ടാക്കിയത് ബിജെപി മാത്രം; മണ്ഡലത്തിൽ കാവി പാർട്ടിയുടെ ജനകീയ അടിത്തറ വിപുലമായി;മുഖം രക്ഷിക്കാൻ സമരമിരുന്നെങ്കിലും കെ മുരളീധരന്റെ ഉപവാസം ആരും ഗൗനിച്ചില്ല; സർക്കാറിന്റെ പ്രതിച്ഛായയെ വല്ലാതെ ബാധിച്ചു; എസ്എഫ്‌ഐക്കും തിരിച്ചടി9 Feb 2017 9:17 AM IST
Politicsവെള്ളാപ്പള്ളിയുടെ കോളേജിലേക്ക് എസ്എഫ്‌ഐ മാർച്ച് നടത്തിയത് ലോ അക്കാദമിയുടെ മുമ്പിൽ സമരം ഇരിക്കുന്ന ബിജെപി നേതാക്കളെ പ്രതിസന്ധിയിലാക്കാൻ; ബിജെപി ബന്ധമുള്ള സ്ഥാപനങ്ങളിൽ എല്ലാം സമരം വ്യാപകമാക്കാൻ ഉറച്ച് സിപിഐ(എം): ലക്ഷ്മി നായർക്കെതിരെയുള്ള സമരം കൂടുതൽ രാഷ്ട്രീയമാകുന്നു8 Feb 2017 8:44 AM IST
Politicsപോയസ് ഗാർഡനിലെ വാക്കുതർക്കത്തിൽ ആരോ ജയയെ പിടിച്ചുതള്ളി; ശശികലയും കുടുംബവും വിഷം നൽകി കൊലപ്പെടുത്തുമോ എന്ന് അമ്മ ഭയന്നിരുന്നു; സത്യപ്രതിജ്ഞ നടക്കാത്തത് ജയലളിതയുടെയും എംജിആറിന്റെയും 'അനുഗ്രഹം' ഉള്ളതുകൊണ്ട്; ശശികലയ്‌ക്കെതിരെ ആരോപണങ്ങളുമായി മുതിർന്ന നേതാവ്7 Feb 2017 12:36 PM IST
Politicsസിപിഐ ഇല്ലാതെ നിങ്ങൾക്ക് അധികാരത്തിൽ വരാൻ കഴിഞ്ഞിട്ടില്ല; സിപിഐ കൂടി ചേർന്നുള്ള മുന്നണി ആയതുകൊണ്ടാണ് കുറച്ചുനാളെങ്കിലും മന്ത്രികസേരയിൽ ഇരിക്കാൻ കഴിഞ്ഞത്; ജയരാജന് മറുപടിയുമായി സിപിഐ നേതാവ്7 Feb 2017 10:40 AM IST