Politicsസിപിഐ ഇല്ലാതെ നിങ്ങൾക്ക് അധികാരത്തിൽ വരാൻ കഴിഞ്ഞിട്ടില്ല; സിപിഐ കൂടി ചേർന്നുള്ള മുന്നണി ആയതുകൊണ്ടാണ് കുറച്ചുനാളെങ്കിലും മന്ത്രികസേരയിൽ ഇരിക്കാൻ കഴിഞ്ഞത്; ജയരാജന് മറുപടിയുമായി സിപിഐ നേതാവ്7 Feb 2017 10:40 AM IST
Politicsബിജെപി ബാന്ധവം സി.കെ ജാനുവിന് മടുക്കുന്നോ? എൻ.ഡി.എ മുന്നണിയിൽ ചേർന്ന് മത്സരിക്കുന്ന സമയത്ത് പറഞ്ഞ കാര്യങ്ങളൊന്നും പാലിച്ചിട്ടില്ല; തങ്ങളുടെ അജണ്ട ബിജെപിയുടേതിൽനിന്ന് ഏറെ വ്യത്യസ്തമെന്നും മുത്തങ്ങ സമരനായിക7 Feb 2017 6:45 AM IST
Politicsജനവികാരം കണക്കിലെടുത്ത് ഹൈക്കോടതി നീതി നോക്കാതെ നടത്തിയ വിധി ജ്യൂഡീഷ്യറിക്കുണ്ടാക്കിയ അപമാനം തിരുത്താൻ ഉറച്ച് സുപ്രീംകോടതി; സത്യപ്രതിജ്ഞക്ക് നിൽക്കാതെ ഗവർണ്ണർ മുംബൈയ്ക്ക് പോയത് സുപ്രീംകോടതി വിധി എതിരാകുമെന്ന സൂചന ലഭിച്ചപ്പോൾ; നാടു ഭരിക്കാൻ കസേരയൊരുക്കിയ ശശികലയെ കാത്തിരിക്കുന്നത് ജയിലെന്ന് തന്നെ സൂചനകൾ7 Feb 2017 6:40 AM IST
Politics'ചരിത്രമറിയാത്ത മഹാരഥന്മാരെ {{ചവറ്റുകുട്ടകൾ}} കാത്തിരിക്കുന്നു; ഏതോ ഒരു പിള്ളയല്ല നടരാജൻ പിള്ള'; 'സർ സിപി ചെയ്തതെല്ലാം ശരിയെങ്കിൽ പുന്നപ്ര- വയലാർ സമരധീരന്മാരെ കൊടും ക്രിമിനലുകളായി മുദ്രകുത്തുമോ? മുഖ്യമന്ത്രി പിണറായിക്കെതിരെ രൂക്ഷ വിമർശനവുമയി ജനയുഗം6 Feb 2017 11:26 AM IST
Politicsഅച്ഛൻ പതിച്ചു കൊടുത്ത ഭൂമി തിരിച്ചു പിടിക്കാനാണ് മകൻ ഇപ്പോൾ ഗേറ്റിൽ കിടക്കുന്നത്; ഈ മകൻ മുകളിൽ ചെന്നിട്ടും തന്നെ വിടുന്നില്ലല്ലോ എന്നോർത്ത് വിലപിക്കുന്നുണ്ടാവും ഇപ്പോൾ; വരിട്ടി കാര്യം നേടാൻ ഇത് 1959 അല്ല എന്ന് എല്ലാവരും ഓർത്താൽ നല്ലത്; ലോ അക്കാദമി വിഷയത്തിൽ അർത്ഥ ശങ്കയ്ക്കിടയില്ലാതെ നിലപാട് വ്യക്തമാക്കി പിണറായി വിജയൻ6 Feb 2017 8:59 AM IST
Politicsഡിവൈഎഫ്‌ഐയെ നയിക്കാൻ ഇനി മുഹമ്മദ് റിയാസും അവോയ് മുഖർജിയും; കൊച്ചിയിലെ അഖിലേന്ത്യാ സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു; റിയാസ് പ്രസിഡന്റാവുന്നത് എംബി രാജേഷ് മാറുന്ന ഒഴിവിലേക്ക്5 Feb 2017 2:15 PM IST
Politicsമകന്റെ കൊലപാതകത്തിന് കാരണക്കാർ ആയവരെ വെറുതെ വിടരുത്; ജിഷ്ണു പ്രണോയിയുടെ കുടുംബം നെഹ്‌റു ഗ്രൂപ്പ് ചെയർമാന്റെ വീട്ടിനുമുന്നിൽ സമരത്തിന്; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനമുയർത്തിയ മഹിജ പ്രക്ഷോഭം പ്രഖ്യാപിച്ചപ്പോൾ പിന്തുണയുമായി സിപിഎമ്മും5 Feb 2017 1:58 PM IST
Politicsസമരഭൂമിയെ കലാപഭൂമിയാക്കിയാൽ അതിന്റെ പൂർണ ഉത്തരവാദിത്വം സർക്കാരിന്; നാളെ ക്ലാസ് തുടങ്ങിയാൽ നേരിടുമെന്നും കെ മുരളീധരൻ; സിപി നടരാജപിള്ളയുടെ വീട്ടിലെത്തി ഭൂ വിഷയം കത്തിച്ച് സൂധീരൻ; വിദ്യാഭ്യാസ മന്ത്രിയെ കടന്നാക്രമിച്ച് പന്ന്യനും; ലോ അക്കാദമി വിഷയത്തെ സങ്കീർണ്ണമാക്കി കോൺഗ്രസും സിപിഐയും ബിജെപിയും5 Feb 2017 12:20 PM IST
Politicsകേസ് നടത്താൻ വീണാ ജോർജിന് മൂന്നരലക്ഷം രൂപ നൽകണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറി; പാർട്ടിയേക്കാൾ വളർന്നെന്ന് കരുതുന്ന എംഎൽഎയ്ക്ക് വേണ്ടി നയാ പൈസ മുടക്കരുതെന്ന് സെക്രട്ടറിയേറ്റ് അംഗങ്ങൾ; ആറന്മുള എംഎൽഎയെ ചൊല്ലി സിപിഐ(എം) യോഗത്തിൽ ബഹളം4 Feb 2017 12:38 PM IST
Politicsഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ പാർലമെന്റ് സീറ്റ് മോഹിച്ച് അനേകം പേർ; അന്തിമ തീരുമാനം കുഞ്ഞാലിക്കുട്ടിയുടേത്; തമിഴ്നാട്ടിൽ നിന്നുള്ള ഖാദർ മൊയ്തീൻ ദേശീയ പ്രസിഡന്റാകും4 Feb 2017 10:59 AM IST
Politicsമലപ്പുറത്തു മത്സരിച്ച് ദേശീയ രാഷ്ട്രീയത്തിലേക്കു കടക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാക്കി കുഞ്ഞാലിക്കുട്ടി; കേരള രാഷ്ട്രീയത്തിൽ താൻ അനിവാര്യനാണെന്നു കരുതുന്നില്ല; പാർട്ടി പറഞ്ഞാൽ ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കുമെന്നും ലീഗ് ട്രഷറർ4 Feb 2017 7:18 AM IST
Politicsപാർലമെന്റിൽ കുഴഞ്ഞു വീണ അന്നു തന്നെ അഹമ്മദ് മരിച്ചിരുന്നു; കേന്ദ്രമന്ത്രിയാണ് ഇക്കാര്യം എന്നോട്ട് പറഞ്ഞത്; അന്വേഷണം വന്നാൽ എല്ലാം വെളിപ്പെടുത്താം; മലപ്പുറം എംപിയുടെ മരണത്തിൽ കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കി അബ്ദുൾ വഹാബിന്റെ വെളിപ്പെടുത്തൽ; വ്യക്തമായി ഒന്നും പറയാനില്ലാതെ കേന്ദ്ര സർക്കാരും4 Feb 2017 6:37 AM IST