STATE - Page 383

ചെന്നിത്തലയെയും കുമ്മനത്തെയും ചേർത്ത് അർധനാരി രൂപം സൃഷ്ടിച്ച് ഫേസ്‌ബുക്കിലിട്ടു; പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് നേതാവിനെ പുറത്താക്കി; പോസ്റ്റ് ഷെയർ ചെയ്തവരിൽ ഡിസിസി ജനറൽ സെക്രട്ടറിയും യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും: എല്ലാവരെയും പുറത്താക്കണമെന്ന് ഐ ഗ്രൂപ്പ്
ഇ അഹമ്മദിന്റെ പകരക്കാരനായി മലപ്പുറത്ത് മുനവ്വറലി ശിഹാബ് തങ്ങൾ എത്തിയേക്കും; തങ്ങൾ കുടുംബത്തിൽ നിന്നും ആദ്യമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ചുവടു വെക്കാനൊരുങ്ങി യൂത്ത് ലീഗ് അധ്യക്ഷൻ; അഹമ്മദ് അനൂകുല സഹതാപ തരംഗം കൂടിയാകുമ്പോൾ റെക്കോർഡ് ഭൂരിപക്ഷം തിരുത്തിക്കുറിക്കാനും കളമൊരുങ്ങും
കെ കെ രമ കുലംകുത്തിയാകുന്നുവെന്ന് ആർഎംപിയിൽ മുറുമുറുപ്പ്; ലോ അക്കാദമിയിലെ ബിജെപി സമരപ്പന്തൽ സന്ദർശിച്ചതിനെതിരേ പാർട്ടിക്കുള്ളിൽ എതിരഭിപ്രായം; ആർഎസ്എസ് ചങ്ങാത്തം ടിപിയുടെ ആശയത്തിന് വിരുദ്ധമെന്ന് വിമർശനം
സ്‌നേഹപൂർവ്വം ഗുണദോഷിക്കാൻ തുനിഞ്ഞാൽ, പ്രായത്തിന്റെ ആനുകുല്യം നൽകി എന്നോട് പരിഭവിക്കില്ല എന്നാണ് വിശ്വാസം; വിമർശനങ്ങൾ ഉൾക്കൊണ്ട് സ്വയം തിരുത്തുമ്പോഴാണ് രാഷ്ട്രീയ പ്രവർത്തകൻ കൂടുതൽ പക്വതയാർജിക്കുക: റോജി ജോണിനോടു വീണ്ടും ഇന്നസെന്റിന്റെ പ്രതികരണം
അക്കാദമി വിവാദം കോലിയക്കോട് കൃഷ്ണൻ നായരുടെ ഉറപ്പായ പദവി തെറിപ്പിക്കുമോ? കർഷക സംഘം പ്രസിഡന്റാകാൻ തീരുമാനിച്ച ലോ അക്കാദമി ഡയറക്ടർക്ക് പദവി ഉടൻ കൊടുക്കുന്നതിന് എതിരെ പാർട്ടിയിൽ അമർഷം
അക്കാദമിയിലേത് നായർ വിരുദ്ധ സമരമെന്ന് ലക്ഷ്മി നായർ അനുകൂലികൾ; വി മുരളീധരൻ ലക്ഷ്യമിട്ടത് ഇടത് സർക്കാരിന്റെ പൊയ്മുഖം പൊളിക്കാനെന്ന് മറുവിഭാഗവും; ലോ അക്കാദമിയിലെ നിരാഹാരത്തിൽ സാമുദായിക ചേരിതിരിവ്; ബിജെപിയിലെ ഗ്രൂപ്പ് രാഷ്ട്രീയം വീണ്ടും മറനീക്കി പുറത്ത്
സ്വന്തം പാർട്ടി നേതാവിന് സർക്കാർ സ്ഥലം അനുവദിച്ച സിപിഐക്കാർ യാതൊരു ഉളുപ്പുമില്ലാതെ സമരപന്തലിൽ; പാട്ടത്തിന് കൊടുത്ത ഭൂമി പതിച്ചു നൽകിയ നേതാവിന്റെ മകൻ നിരാഹാരത്തിന്; സഹായം കൈപ്പറ്റിയവരെല്ലാം യാതൊരു ഉളുപ്പുമില്ലാതെ സമരക്കാരായപ്പോൾ ഇരട്ടത്താപ്പ് വേണ്ടെന്ന് വച്ച പിണറായിക്ക് മാത്രം പഴി
റോജി ജോൺ എംഎൽഎയ്ക്ക് എട്ടുകാലി മമ്മൂഞ്ഞിന്റെ സ്വഭാവം; താൻ എന്തു പദ്ധതി തുടങ്ങിയാലും വാർത്താ സമ്മേളനം നടത്തി അതിന്റെ ക്രെഡിറ്റ് സ്വന്തമാക്കുന്നു; സഹികെട്ട് അങ്കമാലി എംഎൽഎയ്‌ക്കെതിരേ പരാതി ഉന്നയിച്ച് ഇന്നസെന്റ് എംപി
ലോ കോളെജിലെ സമരം പൊതുപ്രശ്‌നം; അധികാര ശക്തികളെ നിയന്ത്രിക്കേണ്ടവർ മാനേജ്‌മെന്റിന് കീഴടങ്ങരുത്; ലോ അക്കാദമിയിലെ അധിക ഭൂമി തിരിച്ചുപിടിക്കണം: കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി വി എസ് അച്യുതാനന്ദൻ
കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ എസ് എഫ് ഐ പിടിച്ചെടുത്തത് എം എസ് എഫ്-കെ എസ് യു-എബിവിപി സഖ്യത്തെ തകർത്ത്; എല്ലാ യൂണിവേഴ്സിറ്റ് യൂണിയനുകളും എസ് എഫ് ഐ നിലനിർത്തിയതോടെ ക്യാമ്പസുകളിൽ നിന്ന് കെ എസ് യു തുടച്ചു നീക്കപ്പെടുമെന്ന ആശങ്കയിൽ കോൺഗ്രസ് നേതൃത്വം