Politicsസിപിഎമ്മിനെ പ്രതിരോധത്തിലാക്കി ബിജെപി നേട്ടം കൊയ്യുമെന്നായപ്പോൾ സമരപന്തലിൽ ഓടിയെത്തി കോടിയേരി; 'വിദ്യാർത്ഥികളുടെ ആവശ്യം പ്രിൻസിപ്പാളിന്റെ രാജി മാത്രം, ഭൂമി പ്രശ്‌നത്തെ വലിച്ചിഴക്കേണ്ടെ'ന്ന് സംസ്ഥാന സെക്രട്ടറി; വി എസ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമെന്നും കോടിയേരി28 Jan 2017 3:18 PM IST
Politicsബോംബെറിഞ്ഞത് ബൈക്കിലെത്തിയ ആർ എസ് എസുകാർ; ലക്ഷ്യം കോടിയേരിയെന്നും സിപിഐ(എം); ചീളു തെറിച്ച് പരിക്കേറ്റ പ്രവർത്തകൻ അപകടനില തരണം ചെയ്തു; എല്ലാം കെട്ടുകഥയെന്ന് പറഞ്ഞ് ബിജെപിയും; കണ്ണൂർ വീണ്ടും അശാന്തിയിലേക്ക്27 Jan 2017 10:00 PM IST
STATEഎന്തെഴുതണമെന്ന് എഴുത്തുകാരനോട് പറയേണ്ടെന്ന് സച്ചിദാനന്ദൻ; കവിത ചൊല്ലി എം എ ബേബി; കവിതയുടെ കാർണിവൽ രണ്ടാം ദിവസം കാവ്യസമ്പന്നം27 Jan 2017 9:21 PM IST
Politicsകാണുന്ന സ്ത്രീകളോടെല്ലാം കാമം തോന്നുന്നു; വനിതാ ജീവനക്കാർക്ക് കിടക്കുമുറിയിൽ ഡ്യൂട്ടി ഇടും; പുറത്തു നിന്നും സ്ത്രീകളെ കൊണ്ടുവരാനും ഉത്തരവിറിക്കി; സ്ഥാനം രാജിവച്ച് പുറത്തു പോകുന്ന മേഘാലയ ഗവർണ്ണറുടെ ലീലാ വിലാസങ്ങൾ പുറത്തറിയിച്ചത് സഹികെട്ട വനിതാ ജീവനക്കാർ27 Jan 2017 7:13 AM IST
Politics'ഭാരതക്ഷേത്രം വാഴും പ്രജാപതി മോന്തിജിയുടെ കറൻസി മേധ'ത്തിന് എതിരെ ചോദ്യശരങ്ങൾ; മോന്തിജിക്കൊപ്പം കുബുദ്ധി കുലശേഖരനും വേദിയിൽ; തീരുമാനങ്ങളെ കണ്ണടച്ചു വിശ്വസിക്കുന്ന അണികൾക്കും കണക്കറ്റ പരിഹാസം: പ്രധാനമന്ത്രിയുടെ ജനദ്രോഹ നടപടികളെ ചോദ്യം ചെയ്തു സിപിഎമ്മിന്റെ ജനകീയ വിചാരണ25 Jan 2017 9:11 PM IST
Politicsദൈവം ഇല്ലെങ്കിലും ഭൂരിപക്ഷം പേരുടേയും ബോധത്തിലുള്ള യാഥാർഥ്യമാണു ദൈവവും മതവും; മതത്തേയും വിശ്വാസത്തേയും കുറിച്ചുള്ള കമ്മ്യൂണിസ്റ്റ് സങ്കൽപ്പങ്ങളെ പുനർവിചന്തനം ചെയ്യണം; എംഎ ബേബിയും പാർട്ടി ലൈൻ മാറ്റി തുടങ്ങിയോ?25 Jan 2017 7:25 AM IST
Politicsകോൺഗ്രസിനെപ്പോലെ മുട്ടിലിഴയില്ല: അങ്കചേകവരുടെ നാടായ കണ്ണൂരിൽ ദ്വന്ദ്വയുദ്ധത്തിനും തയ്യാർ; പ്രതിപക്ഷ നേതാവ് ബ്യൂട്ടി പാർല്ലറിൽ; സിപിഎമ്മിന് ഉലുവാ കഷായം വച്ചുകൊടുക്കുന്ന ആളാണ് ഉണ്ണികൃഷ്ണൻ; വളയിട്ട കൈകളും ആയുധമേന്താൻ മടിക്കില്ല; ശോഭാ സുരേന്ദ്രന്റെ കോഴിക്കോട് പ്രസംഗം ഇങ്ങനെ25 Jan 2017 6:46 AM IST
Politicsകണ്ണൂരിലെ കൊലപാതകം ദൗർഭാഗ്യകരവും പൊതുസമൂഹത്തിന് അപമാനകരവും; മന്ത്രിസഭാ തീരുമാനങ്ങൾ പുറത്തുവിടില്ലെന്ന മുഖ്യമന്ത്രിയുടെ തീരുമാനവും അംഗീകരിക്കാനാവില്ല; വിവരാവകാശ നിയമം സംരക്ഷിക്കേണ്ടത് ഇടതു മുന്നണിയുടെ ബാധ്യതയെന്നും കാനം രാജേന്ദ്രൻ22 Jan 2017 8:41 PM IST
Politicsസന്തോഷ് വധത്തിനു പിന്നിൽ സ്വത്തുതർക്കമാണെന്ന വാദം സിപിഎമ്മിന് തലവേദനയാകുന്നു; രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ് ഉറപ്പിച്ചതോടെ പറഞ്ഞതെല്ലാം വിഴുങ്ങേണ്ട ഗതികേടിൽ പാർട്ടി നേതൃത്വം; കലോത്സവത്തിനിടെ പിണറായിയുടെ മണ്ഡലത്തിലുണ്ടായ കൊലപാതകത്തിൽ പാർട്ടി വീണ്ടും പ്രതിക്കൂട്ടിലാകുമ്പോൾ22 Jan 2017 11:29 AM IST
Politicsതുനിഞ്ഞിറങ്ങിയാൽ സിപിഎമ്മിന്റെ അടിവേരു മാന്തിയേ ഞങ്ങൾ നിർത്തൂ; ധർമ്മടത്തെ സന്തോഷിന്റെ കൊലയ്ക്കുശേഷം സിപിഐ(എം) നടത്തുന്നത് കള്ളപ്രചരണം; ബിജെപി. പ്രവർത്തകരെ കൊന്നുതള്ളാമെന്ന സിപിഎമ്മിന്റെ മോഹത്തിന് വലിയ വില നൽകേണ്ടിവരുമെന്ന് വ്യക്തമാക്കി വി മുരളീധരൻ22 Jan 2017 10:32 AM IST
Politicsആയിരം കേന്ദ്രങ്ങളിൽ ഒരേ ദിവസം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ ഒരുങ്ങി കേരളാ കോൺഗ്രസുകാർ; കെഎം മാണി ആയിരം പൂർണചന്ദ്രന്മാരെ കാണുന്ന 29ന് നേതാക്കൾ അനാഥാലയങ്ങളിലും അഗതിമന്ദിരങ്ങളിലും പാവങ്ങളോടൊപ്പം ചെലവിടും22 Jan 2017 9:09 AM IST
Politicsമോദി അടവുകളുടെ ആശാൻ; ചർക്കയിൽ നൂൽനൂറ്റാൽ ഗാന്ധിയാവില്ല; ആയിരം കൊല്ലം ജീവിച്ചാലും ഗാന്ധിയുടെ അടുത്തെത്താൻ പോലും പറ്റില്ല; ഖാദി കലണ്ടർ വിവാദത്തിൽ വൈകി പ്രതികരണവുമായി വി എസ്20 Jan 2017 7:57 PM IST