STATE - Page 385

അമൃതാനന്ദമയിയാണ് കേരളത്തിലെ ഒന്നാമത്തെ മത മാഫിയ; ബാബ രാംദേവിനെ പോലുള്ളർക്ക് അധോലോകവുമുണ്ട്; മതത്തിന്റെ പേരിൽ ആർ.എസ്.എസിന് വിവേകം നഷ്ടപ്പെട്ടു; പരിവാറിനെതിരെ വിമർശനവുമായി മുൻ സംസ്ഥാന ബൗദ്ധിക് പ്രമുഖ്; സോമശേഖരന്റെ വാക്കുകൾ ചർച്ചയാകുന്നു
പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ലെങ്കിലും എല്ലാം ശരിയാക്കിയെന്ന ഭാവത്തിൽ സജീവമായി ഉമ്മൻ ചാണ്ടി രംഗത്ത്; നീണ്ട ഇടവേളയ്ക്ക് ശേഷം ആദ്യമായി കെപിസിസിയിൽ എത്തി; സുധീരനോടും ചെന്നിത്തലയോടും കുശലം പറഞ്ഞു; ഉന്നതാധികാരയോഗത്തിലും പങ്കെടുക്കും
ജയലളിതയുടെ പ്രേതം കേരള ബിജെപിയെയും ബാധിച്ചോ? സംസ്ഥാന കൗൺസിൽ ഉദ്ഘാടന ചടങ്ങിന് മുമ്പ് വെങ്കയ്യ നായിഡുവിന്റെയും കുമ്മനത്തിന്റെയും കാൽ തൊട്ട് നമസ്‌ക്കരിച്ച് വനിതാ പ്രതിനിധികൾ; വന്ദനം തുടർന്നതോടെ കുമ്മനം ഇടപെട്ട് തടഞ്ഞു
ഉറപ്പായും പ്രതീക്ഷിച്ച നിയമസഭാ സീറ്റ് ലഭിച്ചില്ല; ഡിസിസി പ്രസിഡന്റ് പദവി എന്തായാലും കിട്ടുമെന്നു കരുതിയതും വെറുതെയായി: കെപിസിസി ജനറൽ സെക്രട്ടറി ലതികാ സുഭാഷ് ഒടുവിൽ വരുമാന മാർഗം കണ്ടെത്താൻ ഡ്രൈവിങ് സ്‌കൂൾ തുടങ്ങി
സാംസ്‌കാരിക നായകരെ വിമർശിച്ച് ബിജെപിയുടെ രാഷ്ട്രീയകാര്യ പ്രമേയം; അവാർഡുകൾക്ക് വേണ്ടി മനുഷ്യത്വം പണയം വച്ചവെന്ന് ആരോപണം; എഴുത്തുകാർ വായില്ലാക്കുന്നിലപ്പന്മാർ ആയെന്ന് എം ടി രമേശ്
ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് ബെറ്റ് വച്ചു; രാജഗോപാൽ നേമത്ത് ജയിച്ചിട്ടും വാക്ക് പാലിച്ചില്ല; പന്തയം വച്ച കണ്ണന്റെ മീശ പരിവാറുകാർ ജനസമക്ഷം വടിച്ചെടുത്തു; കൊടുങ്ങല്ലൂരിൽ നിന്നൊരു രാഷ്ട്രീയ പ്രതികാര കഥ ഇങ്ങനെ
പിസി ജോർജ് കളി തുടങ്ങി; എറണാകുളം നോർത്തിൽ ട്രെയിൻ തടയാൻ എത്തിയത് ആയിരക്കണക്കിന് പ്രവർത്തകരുമായി; നോട്ട് പിൻവലിക്കലിനെതിരെ രണ്ട് ട്രെയിനുകൾ തടഞ്ഞ് കരുത്ത് തെളിയിച്ച് ജനപക്ഷ നേതാവ്
ബിജെപി സംസ്ഥാന യോഗത്തിനെത്തിയവർ കോട്ടയത്തെ ദളിതരുടെ ഹർത്താൽ കണ്ട് ഞെട്ടി; എങ്കിൽ ഇനി ദളിതർക്കൊപ്പം എന്ന് പ്രഖ്യാപിച്ച് നേതൃത്വം; കേരളത്തിൽ ദളിത് ഭൂസമരങ്ങളുടെ അമരത്ത് ഇനി കാവി രാഷ്ട്രീയം
ഗാന്ധി വിവാദം കേന്ദ്രത്തിന്റെ മാത്രം രോഗമല്ലെന്ന് മനോരമ; വജ്ര ജൂബിലി ആഘോഷത്തിന്റെ നോട്ടിസിൽ ഇഎംഎസിനെ ഉൾപ്പെടുത്താൻ ഗാന്ധിജിയെ ഒഴിവാക്കിയെന്ന് ആരോപണം; സർക്കാർ ഡയറിക്ക് പിന്നാലെ ജൂബിലി നോട്ടീസും വിവാദത്തിൽ
എ ഗ്രൂപ്പിലേയും ലീഗിലേയും മാണിയുടേയും 40 സ്ഥാനാർത്ഥികളെ തെരഞ്ഞ്പിടിച്ച് തോൽപ്പിക്കാൻ ഓരോ മണ്ഡലത്തിലും ഒരു കോടി വീതം നൽകി; ഭരണത്തുടർച്ച ഒഴിവാക്കാൻ പണം ഇറക്കിയത് കോൺഗ്രസുകാർ തന്നെ; മുരളീധരനേയും വിഷ്ണുനാഥിനേയും തോൽപ്പിക്കാൻ ബിജെപിയുമായി ചേർന്നു; ഉമ്മൻ ചാണ്ടി നിരത്തിയ പരാതികൾ കേട്ട് ഞെട്ടിത്തരിച്ച് രാഹുൽ ഗാന്ധി
ആരേയും സിപിഎമ്മിനു കുമ്മനം വിട്ടു കൊടുക്കില്ല; സി കെ പിയെ ലക്ഷ്യമിട്ട പിണറായി നീക്കത്തെ വെട്ടി കുമ്മനം; ചെഗുവേരയെ പ്രകീർത്തിച്ച സി കെ പത്മനാഭനെ ബിജെപി തള്ളിപ്പറയില്ല; പി പി മുകുന്ദനിൽ കൃഷ്ണദാസിനും മുരളീധരനും ഒരേ മനസ്; മുതിർന്ന നേതാവു പടിക്കു പുറത്തു തുടരും
ചെഗുവേരയെ സ്തുതിച്ചതിന് വിരട്ടൽ; നിലപാടുകളിൽ നിന്ന് പിന്മാറാതെ സികെപിയും; എഎൻ രാധാകൃഷ്ണനെ കടന്നാക്രമിച്ച് രാജഗോപാൽ; ന്യൂനപക്ഷങ്ങളെ അടുപ്പിക്കാൻ തന്ത്രം തേടി കുമ്മനവും; ബിജെപിയിൽ പിടിമുറുക്കുന്നത് ആർഎസ്എസ് ആശയം തന്നെ