Politicsനിശ്ചയദാർഡ്യത്തോടെയുള്ള ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശങ്ങൾക്ക് വഴങ്ങി രാഹുൽഗാന്ധി; യുപി തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ സംഘടനാ തിരഞ്ഞെടുപ്പ്; ബൂത്ത് തലത്തിൽ വിജയത്തിന് അനുപാതികമായി മുകളിലേക്ക് നോമിനേഷൻ വന്നേക്കും; സുധീരനുമായി ഇടഞ്ഞ ഉമ്മൻ ചാണ്ടിയുടെ മടക്കം പിടിവാശി ജയിച്ച കുട്ടിയെ പോലെ17 Jan 2017 7:12 AM IST
Politicsആരോടും രാഷ്ട്രീയ അയിത്തമില്ലെന്ന് ആവർത്തിച്ച് വീണ്ടും മാണിയെ കൂടെകൂട്ടാൻ സന്നദ്ധത അറിയിച്ച് ബിജെപി; കമലിനോടുള്ള രാഷ്ട്രീയ നിലപാടുകളോടുള്ള വിയോജിപ്പെന്നും രാജ്യംവിട്ട് പോകണമെന്ന് പറഞ്ഞിട്ടില്ലെന്നും എംടി രമേശ്; എൻഡിഎ കേരള ഘടകം വിപുലപ്പെടുത്താനും തീരുമാനം17 Jan 2017 6:00 AM IST
Politicsരാധാകൃഷ്ണന്റെ പ്രസ്താവന മാദ്ധ്യമശ്രദ്ധയ്ക്കുവേണ്ടി മാത്രം; ചെഗുവേരയെ പുകഴ്‌ത്തിയ സി.കെ. പത്മനാഭനും വിമർശനം; എംടി, കമൽ വിഷയത്തിൽ അഭിപ്രായഭിന്നത രൂക്ഷമാക്കി ബിജെപി നേതൃയോഗം16 Jan 2017 8:42 PM IST
Politics'ഒരു പരാതിയുമില്ല; ഡിമാൻഡുമില്ല'; എല്ലാം ഹൈക്കമാൻഡിനു വിട്ടുകൊടുത്ത് ഉമ്മൻ ചാണ്ടി; രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയിൽ പൂർണ തൃപ്തനെന്നും കോൺഗ്രസ് നേതാവ്; രാഷ്ട്രീയകാര്യ സമിതിയിൽ പങ്കെടുക്കാത്തതു സൗകര്യം ലഭിക്കാത്തതിനാൽ16 Jan 2017 8:14 PM IST
Politicsഏതറ്റം വരെ പോകൻ മടിയില്ലാത്ത നേതാവായതിനാൽ അനുനയത്തിന് ശ്രമിക്കണമെന്ന് രാഹുലിനോട് മുതിർന്ന നേതാക്കൾ ഉപദേശിച്ചു; ഇന്ന് രാഹുലിനെ കാണുന്നത് കരുത്തനായി തന്നെ; സംഘടനാ തെരഞ്ഞെടുപ്പെന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാതെ ഉമ്മൻ ചാണ്ടി16 Jan 2017 7:41 AM IST
Politicsആർ എസ് എസ് മോഡലിൽ ബിജെപിയെ അഴിച്ചു പണിയാൻ ഉറച്ച് കുമ്മനം; ബിജെപിക്ക് മുഴുവൻ സമയ പ്രവർത്തകർ വരുന്നു; ശമ്പളത്തോടെ ജോലി ചെയ്യുന്നവർ പാർട്ടി നിശ്ചയിക്കുന്ന സ്ഥലങ്ങളിൽ പ്രവർത്തനം നിയന്ത്രിക്കും; ജാനുവിനെ മുൻനിർത്തി ഭൂസമരങ്ങളും ശക്തമാക്കും16 Jan 2017 7:23 AM IST
Politicsകമലിനെതിരായ പ്രതിഷേധത്തിൽ മോദിയെയും ഇറക്കാൻ കുമ്മനം; മോദിയെയും സുരേഷ് ഗോപിയെയും വിമർശിക്കുന്ന വീഡിയോ ട്വീറ്റ് ചെയ്തു പ്രധാനമന്ത്രിയെ ടാഗ് ചെയ്തു ബിജെപി സംസ്ഥാന പ്രസിഡന്റ്: ദേശീയ ശ്രദ്ധയാകർഷിക്കാൻ പ്രസംഗത്തിന്റെ ഇംഗ്ലീഷ് സബ് ടൈറ്റിൽ അടക്കം കുമ്മനത്തിന്റെ പോസ്റ്റ്15 Jan 2017 3:51 PM IST
Politicsകൂത്തുപറമ്പു രക്തസാക്ഷിസ്മാരക കാത്തിരിപ്പുകേന്ദ്രം പൊളിച്ചു നീക്കി, പകരം സ്‌കൂളിന്റെ പേരിൽ പുതിയ വെയ്റ്റിങ് ഷെഡിനു നീക്കം; പ്രതിഷേധിച്ച് ഡിവൈഎഫ് ഐയും; ആലപ്പുഴയിൽ സിപിഐ(എം) വിഭാഗീയത വീണ്ടും15 Jan 2017 1:37 PM IST
Politicsപിപി മുകുന്ദൻ വലത്തോട്ടോ ഇടത്തോട്ടോ ചാടുമോ? സികെ പത്മനാഭനെ ഓർത്തും ആധി; എംടിയേയും കമലിനേയുമൊക്കെ ചീത്ത പറയുന്നത് നിർത്തണമെന്ന് തുറന്നു പറയാൻ ഉറച്ച് അസംതൃപ്തർ; ബിഡിജെഎസിൽ പ്രതീക്ഷ നഷ്ടപ്പെട്ട് കുമ്മനം; ബിജെപി സംസ്ഥാന സമിതിയിൽ ചക്കളത്തിൽ പോര് ഉറപ്പ്15 Jan 2017 12:58 PM IST
Politicsഈഗോ മാറ്റി വച്ച് ഒടുവിൽ രാഹുൽ ഗാന്ധി തന്നെ നേരിട്ട് വിളിച്ചു; പരിഭവം മാറ്റി വച്ച് ഉമ്മൻ ചാണ്ടി ഡൽഹിക്ക്; കോൺഗ്രസ് പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ15 Jan 2017 8:33 AM IST
Politicsആശുപത്രി അധികൃതരും സർക്കാർ ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമൊപ്പം മുൻ നിരയിൽ; എംഎൽഎമാർ പിൻനിരയിലും; മെഡിക്കൽ കോളേജിലെ പ്രോട്ടോകോൾ ലംഘനം പ്രതിഭയെ സുധാകരനൊപ്പം ഇരുത്താതിരിക്കാൻ ബോധപൂർവ്വം സൃഷ്ടിച്ചതോ? ആലപ്പുഴയിൽ സിപിഎമ്മിൽ പുത്തൻ വിവാദം15 Jan 2017 7:22 AM IST
Politicsചെഗുവേരയെ നെഞ്ചോട് ചേർത്തു ഡി വൈ എഫ് ഐ; ചെഗുവേരാ ചിത്രം പതിച്ച ഹെൽമറ്റ് ധരിച്ച് ബൈക്കിൽ പോയവരെ ആക്രമിച്ചു; കണ്ണൂർ- കാസർകോട് ജില്ലകളിൽ ചെഗുവേര ചിത്രങ്ങൾ കൊണ്ടു നിറയുന്നു14 Jan 2017 10:41 PM IST