Politicsഎംടിയെയും കമലിനെയും തുറന്ന മനസോടെ കാണാൻ കഴിയണം; ശാസ്ത്രവും സാങ്കേതിവിദ്യയും പുരോഗമിക്കുമ്പോൾ പ്രാകൃതയുഗത്തിലേക്കു മടങ്ങണോ; സി.കെ. പത്മനാഭനു പിന്നാലെ ബിജെപിയിലെ അഭിപ്രായഭിന്നത പുറത്താക്കി എം.എസ്. കുമാറും14 Jan 2017 9:49 PM IST
Politicsഉമ്മൻ ചാണ്ടിക്കെതിരെ പി ജെ കുര്യനും പി സി ചാക്കോയും കെ സി വേണുഗോപാലും; മുൻ മുഖ്യമന്ത്രിയെ പിന്തുണച്ചും സുധീരനെ വിമർശിച്ചും മുരളീധരനും എം എം ഹസനും ബെന്നി ബഹനാനും; കെപിസിസിയുടെ ആദ്യരാഷ്ട്രീയകാര്യ സമിതി യോഗത്തിൽ നേതാക്കൾക്കു വിമർശനം14 Jan 2017 5:09 PM IST
Politicsഒരാൾ രാജ്യംവിട്ടു പോകണമെന്ന് പറയാൻ ആർക്കാണ് അധികാരം; കമൽ രാജ്യസ്‌നേഹിതന്നെയെന്നും ചെഗുവേരയുടെ ബൊളീവിയൻ ഡയറി വായിക്കണമെന്ന് ദശാബ്ദങ്ങൾക്കുമുമ്പും ഞാൻ പറഞ്ഞിട്ടുണ്ട്; രാധാകൃഷ്ണന്റേത് വൈകാരിക പ്രകടനം മാത്രമെന്ന് ആവർത്തിച്ച് സികെപി 14 Jan 2017 9:35 AM IST
Politicsപഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഉമ്മൻ ചാണ്ടി വഴങ്ങിയില്ല; പലതവണ മാറ്റിവച്ച രാഷ്ട്രീയകാര്യ സമിതി ഇന്ന് ഉമ്മൻ ചാണ്ടിയില്ലാതെ; ഡൽഹിയിൽ എത്താൻ ഹൈക്കമാണ്ട് പറഞ്ഞിട്ടും പോവാതെ മുൻ മുഖ്യമന്ത്രി; വീണ്ടും ക്ഷണിച്ചാൽ പോയേക്കുമെന്നും റിപ്പോർട്ടുകൾ14 Jan 2017 7:29 AM IST
Politicsസിപിഐയ്ക്കു പിന്നാലെ പിണറായിയെ മുണ്ടുടുത്ത മോദിയെന്നു വിശേഷിപ്പിച്ച് ലീഗും; ഇടതു സർക്കാരും പൊലീസും ചേർന്നു മുസ്ലിങ്ങളെ തകർക്കാൻ ഗൗരവനീക്കം നടത്തുന്നു; പള്ളികളിൽ കയറി പണ്ഡിതരെ ചോദ്യം ചെയ്യുന്നു; യുഎപിഎ ചുമത്തി നിരപരാധികളെ ജയിലിടയ്ക്കുന്നുവെന്നും ലിഗ് ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്13 Jan 2017 9:44 PM IST
Politicsകോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ പങ്കെടുക്കില്ലെന്നു തീർത്തു പറഞ്ഞ് ഉമ്മൻ ചാണ്ടി; മണിക്കൂറുകൾ ഇടവിട്ട് നിലപാട് മാറ്റുന്നത് തന്റെ സ്വഭാവമല്ല; നേതൃത്വം വിളിച്ചാൽ ചർച്ചയ്ക്കു പോകും13 Jan 2017 6:45 PM IST
Politicsകിഫ്ബിയിലെ പരിശോധന ധനമന്ത്രിയെ ലക്ഷ്യമിട്ടോ? ധനവകുപ്പിലെ ജേക്കബ് തോമസിന്റെ മിന്നൽ പരിശോധനയിൽ പ്രതിഷേധവുമായി തോമസ് ഐസക്കും; പോൾ ആന്റണിയെ മാറ്റരുതെന്ന മൊയ്തീൻ മന്ത്രിയുടെ കത്തും ചർച്ചയാകുന്നു; ഐഎഎസ്-വിജിലൻസ് പോര് മന്ത്രിമാർ ഏറ്റെടുക്കുന്നു13 Jan 2017 10:36 AM IST
Politicsസുധീരനെ ഒഴിപ്പിക്കാൻ മറ്റൊരു വഴിയും ഇല്ലാത്തതിനാൽ കെപിസിസി പ്രസിഡന്റ് ആകാമെന്ന് സമ്മതിച്ച് ഉമ്മൻ ചാണ്ടി രംഗത്ത്; 70 കഴിഞ്ഞതിനാൽ നടക്കില്ലെന്ന് ഹൈക്കമാണ്ട്; ഉമ്മൻ ചാണ്ടിയുടെ ഒരു സമ്മർദ്ദത്തിനും വഴങ്ങരുതെന്ന കർശന നിർദ്ദേശം നൽകി രാഹുൽ ഗാന്ധി; കോൺഗ്രസിലെ പ്രതിസന്ധിക്ക് പരിഹാരം ഇല്ലാതെ നീളുന്നു13 Jan 2017 8:55 AM IST
Politicsഎ എൻ രാധാകൃഷ്ണന്റെ പരാമർശത്തിൽ ബിജെപി രണ്ടു തട്ടിൽ; എല്ലാവരും ആദരിക്കുന്ന രണ്ടുപേരെ കടന്നാക്രമിച്ചതു ശരിയായില്ലെന്ന് ഒരു വിഭാഗം; വി മുരളീധരനും കെ സുരേന്ദ്രനും ഉൾപ്പെടുന്ന വിഭാഗം രാധാകൃഷ്ണനെതിരേ അമിത് ഷായ്ക്കു കത്തയച്ചു; കോട്ടയത്ത് ചേരുന്ന ഭാരവാഹി യോഗത്തിൽ അടി മുറുകും12 Jan 2017 7:56 PM IST
Politicsചെഗുവേരയെ കൊലയാളിയെന്നു വിശേഷിപ്പിച്ച് കണ്ണൂരിലെ സിപിഐ(എം) പാർട്ടിഗ്രാമങ്ങളിലൂടെ ബിജെപി നേതാവിന്റെ പര്യടനം; ആരാധ്യനായ പോരാളിയെ പരിഹസിക്കുന്നതു സഹിക്കാനാവാതെ ചാണകവെള്ളം തളിച്ച് സിപിഎമ്മുകാർ; ചെഗുവേരയുടെ പ്രേതം കോടിയേരിയിൽ കുടിയിരിക്കുന്നുവെന്നും എഎൻ രാധാകൃഷ്ണൻ12 Jan 2017 12:18 PM IST
Politicsഇടതു ചെങ്കോട്ടയിൽ സിപിഎമ്മിനെതിരേ പരസ്യമായി ആഞ്ഞടിച്ചു സിപിഐ; മൂസാൻകുട്ടി മാസ്റ്റരുടെ സ്മാരകമന്ദിരത്തിനു നേരേ ആക്രമണം നടത്തിയതു സിപിഐ(എം) തന്നെയെന്നും അണികൾക്കു ബോംബും ജോലിയും നൽകുന്ന പാർട്ടിയല്ല സിപിഐയെന്നും നേതാക്കൾ; വല്യേട്ടനെതിരേ ആദ്യമായി പരസ്യവിമർശവുമായി ഘടകകക്ഷി10 Jan 2017 10:52 AM IST
Politicsസംവിധായകൻ കമൽ രാജ്യം വിട്ടു പോകണമെന്ന് എ എൻ രാധാകൃഷ്ണൻ; എം ടി വാസുദേവൻ നായർക്കെതിരെ പറഞ്ഞതു പിൻവലിക്കുന്നില്ല; കേരളത്തിലെ സംഘർഷങ്ങൾ ഒഴിവാക്കണമെങ്കിൽ ചെ ഗുവേരയുടെ ചിത്രങ്ങൾ നീക്കം ചെയ്യണമെന്നും ബിജെപി നേതാവ്9 Jan 2017 1:13 PM IST