Politicsയുദ്ധം ചെയ്യുന്ന പട്ടാളക്കാർക്കു രക്തം നൽകണമെന്നു പറഞ്ഞതിന്റെ പേരിൽ 52-ാം വയസിൽ ആദ്യ നടപടി; ലോകത്തു ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റുകാരൻ കൂടുതൽ നടപടിയും വാങ്ങിയതു പിണറായിയുടെ പേരിൽ; എട്ടാമത്തെ നടപടിയിലും കൂസലില്ലാതെ വി എസ്9 Jan 2017 9:00 AM IST
Politics64 മുതൽ ചിലർ അവരുടെ പാർട്ടി ഓഫീസുകളിൽ മാവോയുടെ പടം വെക്കാറുണ്ട്; മാവോ വാദികൾ ഭീരകരവാദികളാണോ? കാനത്തിന്റെ കളിയാക്കലിൽ പ്രതികാരം തീർത്തത് മൂസാൻ കുട്ടിമാസ്റ്റർ സ്മാരകത്തിലോ? ആന്തൂരിലെ സിപിഐ(എം)-സിപിഐ ഭിന്നത ചർച്ചയാകുമ്പോൾ8 Jan 2017 10:55 PM IST
Politicsരാഷ്ട്രീയ പാർട്ടികളുടെ സാമ്പത്തിക സുതാര്യത ആവശ്യപ്പെട്ട പ്രധാനമന്ത്രിയോട് എട്ടു ചോദ്യങ്ങളുമായി ബിനോയ് വിശ്വം; നവംബർ എട്ടിനു ബിജെപി അക്കൗണ്ടുകളിൽ നിക്ഷേപിക്കപ്പെട്ട പണത്തിന്റെ ഉറവിടം വ്യക്തമാക്കാനുള്ള സന്മനസ് മോദി കാണിക്കണം; സഹാറ കേസിൽ എന്തിനു മൗനം തുടരുന്നു8 Jan 2017 9:58 PM IST
Politicsനോട്ടുനിരോധനം കൊണ്ടു കള്ളപ്പണം വെള്ളപ്പണമായി മാറി; അഴിമതിയും തീവ്രവാദികളുടെ പണലഭ്യതയും തടയാൻ കഴിഞ്ഞില്ല; ഡിജിറ്റൽ ഇടപാടുകൾ സാധാരണക്കാരിൽ അമിത ഭാരം അടിച്ചേൽപ്പിക്കുന്നുവെന്നും സീതാറാം യെച്ചൂരി8 Jan 2017 4:54 PM IST
Politicsപിബി കമ്മീഷൻ റിപ്പോർട്ടിൽ മുതിർന്ന സഖാവിനെതിരെ നടപടിയില്ല; കേന്ദ്രകമ്മിറ്റിയുടെ താക്കീതു മാത്രം; കേന്ദ്ര കമ്മിറ്റിയിൽ നടന്നതു തൃപ്തികരമായ കാര്യങ്ങളെന്നു തുറന്നു പറഞ്ഞു വി എസ് അച്യുതാനന്ദൻ മാദ്ധ്യമങ്ങൾക്കു മുന്നിൽ; സെക്രട്ടറിയറ്റു സീറ്റ് ആവശ്യപ്പെട്ട വി എസിനെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്താനും തീരുമാനം; ജയരാജനും ശ്രീമതിക്കുമെതിരെ നടപടിയില്ല8 Jan 2017 4:02 PM IST
Politicsഗതാഗതവകുപ്പ് ഭരിക്കുന്നത് ഉദ്യോഗസ്ഥർ; മന്ത്രി നോക്കുകുത്തി; പാർട്ടി നേതാക്കൾ ആർടിഒ ഓഫീസിൽ പണപ്പിരിവ് നടത്തുന്നു; ഓരോ ആർടിഓഫീസും ഓരോ എൻസിപി നേതാവിന്റെ നിയന്ത്രണത്തിൽ; വകുപ്പ് ഏറ്റെടുക്കാൻ സിപിഎമ്മിനുമേൽ സമ്മർദം8 Jan 2017 11:18 AM IST
Politicsസംസ്ഥാന കമ്മറ്റിയിലെടുക്കാമെന്ന് യെച്ചൂരി; സെക്രട്ടറിയേറ്റിൽ ഉൾപ്പെടെത്തിയേ മതിയാകൂവെന്ന് മുതിർന്ന സഖാവും; സിപിഐ(എം) കേന്ദ്ര കമ്മറ്റി യോഗത്തിൽ പങ്കെടുക്കാതെ അതൃപ്തി അറിയിച്ച് അച്യുതാനന്ദൻ; വിഎസിനെതിരെ നടപടി വേണമെന്ന ആവശ്യത്തിൽ കാരാട്ടും8 Jan 2017 10:57 AM IST
Politicsസംസ്ഥാനത്ത് യുഎപിഎ ചുമത്തേണ്ട സാഹചര്യമില്ല; ചില കേസുകളിൽ യുഎപിഎ ചുമത്തിയതിനോടും യോജിപ്പില്ല; തീവ്രവാദത്തിനെതിരെ പ്രവർത്തിക്കാൻ ലീഗ് അടക്കമുള്ള പാർട്ടികളും ന്യൂനപക്ഷ വിഭാഗത്തിലെ മതേതര സംഘടനകളും മുന്നോട്ടുവരണം; ലീഗിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ7 Jan 2017 10:38 PM IST
Politicsസ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ ഇത്രയും ആശയക്കുഴപ്പത്തിലായ കാലഘട്ടം ഉണ്ടായിട്ടില്ല; ഭരണഘടന ഒരു ഭാഗത്തും ഭരണകൂടം മറുവശത്തും; ടാഡയും പോട്ടയും യുഎപിഎയും ദളിതരെയും ന്യൂനപക്ഷങ്ങളേയും വേട്ടയാടാനുള്ള ഉപകരണമാക്കി മാറ്റിയെന്നും ഹൈദരലി തങ്ങൾ; ഭരണകൂട ഭീകരതയ്ക്കെതിരെ ജനജാഗരണ ക്യാമ്പയിനുമായി മുസ്ലിംലീഗ്7 Jan 2017 4:46 PM IST
Politicsനാട്ടുകാർ പണമില്ലാതെ വട്ടം തിരിയുമ്പോൾ ആഡംബര വിവാഹം നടത്തുന്ന ജനാർദന റെഡിമാർ ജനങ്ങൾക്ക് ബാധ്യത! അടൂർ പ്രകാശിനെ പരസ്യമായി തള്ളി പറഞ്ഞ് ഐ ഗ്രൂപ്പ് സംസ്ഥാന നേതൃത്വം; മറുമാർഗ്ഗം തേടി മുന്മന്ത്രിയും7 Jan 2017 2:08 PM IST
Politicsജയരാജനെതിരായ എഫ്ഐആർ വന്നതോടെ പ്രതിപക്ഷത്തിന്റെ നിലപാട് പൂർണ്ണമായും ശരിയെന്ന് തെളിഞ്ഞു; മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല6 Jan 2017 8:43 PM IST