STATE - Page 389

പോളിറ്റ് ബ്യൂറോ തുടങ്ങും മുമ്പ് വിഎസിന്റെ കത്തുമായി മകൻ അരുൺകുമാർ എകെജി സെന്ററിലെത്തി; പ്രതിച്ഛായ നഷ്ടപ്പെട്ട സർക്കാരിന് തിരുത്ത് അത്യാവശ്യമെന്ന് വിഎസിന്റെ കത്ത്; ഒതുക്കി വച്ച സിപിഐ(എം) വിഭാഗീയത വീണ്ടും പൊട്ടിത്തെറിയിലേക്ക്
കേന്ദ്രകമ്മറ്റി പഞ്ചനക്ഷത്ര ഹോട്ടലിൽ ചേർന്നത് സുരക്ഷാ പ്രശ്നങ്ങളാലെന്ന് സിപിഐ(എം): എ.കെ.ജി സെന്ററിൽ ഇത്രയും പേർക്ക് കൂടാനുള്ള സൗകര്യമില്ല; കെടിഡിസിയുടെ മസ്‌ക്കറ്റ് ഹോട്ടൽ ശ്രമിച്ചിട്ടും കിട്ടിയില്ല; തൊഴിലാളി വർഗ പാർട്ടിക്ക് നല്ല ഭക്ഷണം കഴിച്ചുകൂടേയെന്നും നേതാക്കൾ
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ചെവിയിൽ കയറിയ പ്രാണി പ്രകാശിനെ കിടക്കയിൽ ആക്കിയപ്പോൾ ജയിച്ചിട്ടും സത്യപ്രതിജ്ഞ ചെയ്യാനാകാതെ അസാധുവായി; പകരമായെത്തിയ പിതാവിന് വിജയം നൽകി നാട്ടുകാർ
ജനകീയ സമരങ്ങളെ അടിച്ചമർത്തുന്ന നന്ദിഗ്രാം ശൈലി ഇടതുപക്ഷം ഉപേക്ഷിക്കണം; മൂന്നര പതിറ്റാണ്ടു ഭരിച്ച പശ്ചിമ ബംഗാളിൽ ഇടതുപക്ഷം തൂത്തെറിയപ്പെട്ട കാര്യം പിണറായിസർക്കാർ ഓർക്കുന്നതു നന്ന്: കൂടംകുളം സമരത്തെ അടിച്ചമർത്താനുള്ള നീക്കത്തിനെതിരെ ആം ആദ്മി പാർട്ടി രംഗത്ത്
കേജരിവാളിനെ കുടുക്കിയാൽ കേസിൽനിന്ന് ഒഴിവാക്കാമെന്ന് സിബിഐ ഉറപ്പു നല്കി; ബി.കെ. ബൻസാലിന്റെയും കുടുംബത്തിന്റെയും ആത്മഹത്യക്കു പിന്നിലും സിബിഐ; കേന്ദ്ര ഏജൻസികളിൽനിന്നു നീതി ലഭിക്കുമെന്നു പ്രതീക്ഷയില്ല; വിരമിക്കൽ അപേക്ഷയിൽ മോദിയെ കുടുക്കി കേജരിവാളിന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി
തന്റെ വിശ്വസ്തനെ ഇറക്കി ഉമ്മൻ ചാണ്ടിക്കു പണികൊടുക്കാനുള്ള രമേശ് ചെന്നിത്തലയുടെ തന്ത്രം തുടക്കത്തിലേ പാളി; ഉമ്മൻ ചാണ്ടിയെ വിമർശിച്ച സി.ആർ. മഹേഷിനു ഫേസ്‌ബുക്കിൽ പൊങ്കാല; പോസ്റ്റ് പിൻവലിച്ച് തടിതപ്പി മഹേഷും
ബിജു രമേശിനൊപ്പം നിന്ന് അട്ടിമറി നടത്തിയ അടൂർ പ്രകാശിന് പണി കൊടുത്ത് ഐ വിഭാഗം; പഴകുളം മധുവിനെ ഗ്രൂപ്പ് നേതാവാക്കി ചെന്നിത്തല; പത്മജയുടെ പേരിൽ ഗ്രൂപ്പുണ്ടാക്കി കളി തുടരാൻ മുൻ മന്ത്രിയും; പത്തനംതിട്ടയിലെ ഗ്രൂപ്പ് യോഗത്തിൽ സംഘട്ടനം വഴിമാറിയത് തലനാരിഴയ്ക്ക്
മോദി മന്ത്രിസഭയിൽ കേരളത്തിന് പ്രാതിനിധ്യം ഉണ്ടാകുമോ? ഉണ്ടെങ്കിൽ അത് കുമ്മനമോ സുരേഷ് ഗോപിയോ? പലതവണ വഴുതി പോയ മന്ത്രിപദവിയെ കുറിച്ച് വീണ്ടും ചർച്ചകൾ സജീവം; വി മുരളീധരനെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടു പോകുമെന്നും റിപ്പോർട്ടുകൾ; സംസ്ഥാന നേതൃത്വം നൽകുന്ന സൂചനയെ കുറിച്ച് പ്രതികരിക്കാതെ കേന്ദ്ര നേതൃത്വം
മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ; എംപിമാരുടെ അറസ്റ്റിൽ തൃണമൂലിന്റെ പ്രതിഷേധം പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലും; പ്രകോപനമില്ലാതെ പൊലീസ് പ്രതിഷേധക്കാരെ ലാത്തിച്ചാർജ് ചെയ്‌തെന്നും ആരോപണം
മുണ്ടുടുത്ത മോദിയൊക്കെ പഴങ്കഥ; സിപിഐ മന്ത്രിമാർ മുഖ്യമന്ത്രിയെ കണ്ടു പഠിക്കണമെന്നു കൗൺസിലിൽ വിമർശനം; ഭരണത്തിൽ പാർട്ടി സ്വാധീനം പ്രകടമല്ലെന്നും മന്ത്രിമാരോടു സിപിഐക്കു പരാതി
ചീമേനിയിൽ പൊലീസ് ഇടപെടൽ സംഘർഷം കുറച്ചു; കാര്യമായ പരിക്കില്ലാതിരുന്നിട്ടും ഹർത്താൽ ആഹ്വാനം ചെയ്ത ബിജെപിയെ തള്ളിപ്പറഞ്ഞ് നാട്ടുകാർ; പാലിക്കപ്പെടാതെ പോയത് മുഖ്യമന്ത്രിക്ക് കുമ്മനം നൽകിയ ഉറപ്പ്
സുപ്രീംകോടതി വിധിയുണ്ടെങ്കിലും ലീഗിന്റെ മുസ്ലിം പേര് തൽക്കാലം സേഫ്..! വിധി മുസ്ലിം ലീഗിനെ ബാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ; മതത്തിന്റെ പേരിൽ പാർട്ടികളെ രജിസ്റ്റർ ചെയ്യാൻ അനുവദിക്കില്ല