STATE - Page 482

നടേശനെ പോലെ ആത്മാഭിമാനം ഇല്ലാത്ത മറ്റൊരാൾ കേരളത്തിൽ ജീവിച്ചിരിപ്പുണ്ടോ? കരിങ്കുരങ്ങനെന്നും കരിംഭൂതമെന്നും വിളിച്ച നാവുകൊണ്ട് എംഎം മണിക്ക് സ്തുതി പാടി മതിയാവാതെ വെള്ളാപ്പള്ളി; ഉള്ളിന്റെ ഉള്ളിൽ ഈഴവനെന്ന് പറഞ്ഞിട്ടുള്ള മണിയാശാന്റെ ആരാധകൻ ആണെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി
നോട്ടുനിരോധനത്തിൽ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി തിങ്കളാഴ്ച കേരളത്തിൽ എൽഡിഎഫ് ഹർത്താൽ; കടുത്ത നടപടിയിലേക്ക് എത്തിച്ചതു സഹകരണ മേഖലയിലെ പ്രതിസന്ധിയും; ബാങ്കുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി
കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചത് നോട്ട് പിൻവലിക്കലിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയതിനോടുള്ള പ്രതിഷേധമായി; ധനകാര്യമന്ത്രിയെ കണ്ടപ്പോഴെ അതൃപ്തി അറിയിച്ചു; മാറ്റാൻ ആഗ്രഹിക്കാത്ത നിലപാടിന് വേണ്ടി എന്തിന് കാണുന്നുവെന്ന് പ്രധാനമന്ത്രി
കള്ളപ്പണം പിടിക്കുന്നതിന് ആരും എതിരല്ല; പക്ഷേ, അതിന്റെ പേരിൽ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ ശ്വാസം മുട്ടിച്ചു കൊല്ലുന്നതിന് എന്താണു ന്യായീകരണം? സഭയിൽ രാജഗോപാലിനെ ഉത്തരം മുട്ടിച്ച ടി എം തോമസ് ഐസക്കിന്റെ ചോദ്യങ്ങൾ ഇങ്ങനെ
മോദി തനി ആർഎസ്എസുകാരനായി മാറി; പ്രധാനമന്ത്രിയും ബിജെപി നേതാക്കളും കേരളത്തിന്റെ ശത്രുക്കളെന്നു പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നുവെന്നും വി എസ്; കേരളീയരെ മോദി അവഹേളിച്ചെന്നു കോടിയേരി
പ്രധാനമന്ത്രിയെ കാണാൻ സമയം ചോദിച്ചപ്പോൾ ധനമന്ത്രിയെ കണ്ടോളൂ എന്നു മോദി; ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും നയങ്ങൾ പിന്തുടരുന്ന കേന്ദ്രത്തിൽ നിന്ന് ജനാധിപത്യ ബോധം പ്രതീക്ഷിക്കേണ്ടെന്നു പിണറായി; ഉലകം ചുറ്റും വാലിബനായ മോദിക്ക് കേരളത്തിന്റെ വികാരം മനസിലാകില്ലെന്നു ചെന്നിത്തല: സർവകക്ഷി സംഘത്തിനു സമയം അനുവദിക്കാത്ത പ്രധാനമന്ത്രിയുടെ നടപടിയിൽ വ്യാപക പ്രതിഷേധം
ഇടുക്കിയുടെ മണിമുത്ത് ഇനി കേരളത്തിന്റെ സ്വന്തം; കുടുംബാംഗങ്ങളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ എം എം മണി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ലളിതമായ ചടങ്ങിലും മണിയാശാനെ അഭിവാദ്യം ചെയ്ത് ആർപ്പുവിളിയും ആഹ്ലാദാരവങ്ങളുമായി ജനക്കൂട്ടം
ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും പ്രത്യേക കോടതി; ആദിവാസി ഫണ്ട് കൃത്യമായി എത്താൻ സംവിധാനം; ചുവപ്പു നാട അഴിക്കാൻ പദ്ധതി; വിഷം കലർന്ന ഭക്ഷണം കണ്ടെത്താൻ നടപടി; വിഎസിനെ ഏൽപ്പിച്ചാൽ എതു വെള്ളാനയും ഗുണകരമാകുമെന്ന് തെളിയിച്ച് ഭരണപരിഷ്‌കാര കമ്മീഷന്റെ രണ്ടാം യോഗം
സോളാർ കേസിലെ പ്രതികൂല കോടതി വിധി സ്‌റ്റേ ചെയ്യാനുള്ള രണ്ടാം ശ്രമവും പരാജയപ്പെട്ടത് ഉമ്മൻ ചാണ്ടിക്ക് ക്ഷീണമായി; ഇനി നേരിട്ട് കോടതിയിൽ ഹാജരാവുക മാത്രം വഴി; ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള ആലോചനയും സജീവം; എ ഗ്രുപ്പ് വൃത്തങ്ങൾ കടുത്ത നിരാശയിൽ
നിങ്ങൾ ഓരോ സമയത്തും ഓരോന്നു പറയുന്നതിന്റെ വാലിൽ തൂങ്ങാൻ ഞങ്ങൾ നിൽക്കണോ എന്ന് കുഞ്ഞാലിക്കുട്ടി; സിപിഎമ്മിന്റെ വാലിൽ തൂങ്ങാൻ ഞങ്ങളെ കിട്ടില്ലെന്ന് തിരിച്ചു പറഞ്ഞ് ഹസ്സൻ; യുഡിഎഫ് യോഗത്തിൽ അരങ്ങേറിയത് ചൂടേറിയ വാഗ്വാദങ്ങൾ
കോടിയേരിയും ഇപി ജയരാജനും തുറന്ന പോരിലേക്ക്; മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം മറികടന്ന് ഇപി ബന്ധുവിനെ നിയമിച്ചെന്ന് ആരോപിച്ച് കോടിയേരി രംഗത്ത്; കോടിയേരിയുടെ ബന്ധു നിയമനത്തെ കുറിച്ച് ആരോപണം ഉന്നയിക്കാൻ എണീറ്റ ശ്രീമതിയെ ശാസിച്ചിരുത്തി; കണ്ണൂർ രാഷ്ട്രീയത്തിലെ സമവാക്യങ്ങൾ മാറുമ്പോൾ കോടിയേരിയും ഇപിയും തുറന്ന പോരിനെന്ന് റിപ്പോർട്ടുകൾ