STATE - Page 483

സഹകരണ പ്രതിസന്ധി പ്രശ്‌നത്തിൽ സുധീരനെ ഒറ്റപ്പെടുത്തി യുഡിഎഫ് യോഗം; പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കിൽ ഇടതുമായി ചേർന്നുള്ള സംയുക്ത പ്രക്ഷോഭത്തിന് പച്ചക്കൊടി; സമരത്തിൽ കൈകോർക്കുമ്പോൾ മാണിയെ കൂടെ കൂട്ടുമോയെന്ന് തുറന്നുപറയാതെ മുന്നണികൾ; കോൺഗ്രസ്സിൽ വീണ്ടുമൊരു കലാപത്തിന് കളമൊരുക്കി സഹകരണ സമരം
ഞാൻ കുറ്റക്കാരനെന്ന് പാർട്ടി പ്രഖ്യാപിക്കുമ്പോൾ പിന്നെ എംഎൽഎ ആയി തുടരുന്നത് എന്തിന്? സെക്രട്ടറിയേറ്റ് യോഗത്തിൽ ഇപി ജയരാജൻ എംഎൽഎ സ്ഥാനം രാജി വയ്ക്കുമെന്ന് പറഞ്ഞു; ഇപി പറഞ്ഞേൽപ്പിച്ചതെന്ന് എന്നു പറഞ്ഞ് എണീറ്റ ശ്രീമതിയെ കോടിയേരി ശാസിച്ചു; മന്ത്രിസഭാ പുനഃസംഘടന സിപിഎമ്മിൽ ഉണ്ടാക്കിയത് ചില്ലറ പ്രശ്‌നങ്ങളല്ല
മനഃസാക്ഷി സൂക്ഷിപ്പുകാരനായി ഒപ്പം നിന്നിട്ടും എന്തുകൊണ്ട് ഇ പിയെ പിണറായി കൈവിട്ടു? പാർട്ടി യോഗത്തിൽ കോടിയേരി പ്രഖ്യാപിക്കും വരെ വിവരം മറച്ചുവച്ചതിൽ പ്രതിഷേധിച്ച് ഇ പി ജയരാജൻ പാർട്ടി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി; കോടിയേരിക്കെതിരെയും ബാലനെതിരെയും ബന്ധുനിയമന ആരോപണം ഉന്നയിച്ചതായും റിപ്പോർട്ടുകൾ
ഇനിയിപ്പോൾ ഇടുക്കിക്കാരുടെ മാത്രം അല്ലല്ലോ; ഓ എന്തോന്നു ശൈലി മാറ്റം; ഈ പാർട്ടിയായതു കൊണ്ട് എന്നെ പോലൊരു പാവപ്പെട്ടവൻ മന്ത്രിയായി; പച്ചമനുഷ്യന്റെ ഭാഷ കൈവിടാതെ എം എം മണി; ക്യാമറയ്ക്കു മുന്നിൽ കോൾ കട്ട് ചെയ്യാൻ മൊബൈലിൽ ടച്ച് ചെയ്തു ദേഷ്യം പിടിച്ചു മന്ത്രി മണിയാശാന്റെ തുടക്കം
പത്തനംതിട്ടയിൽ ഗവൺമെന്റ് പ്ലീഡർ ലിസ്റ്റായി: സിപിഐ(എം) ലിസ്റ്റിൽ പാർട്ടിക്ക് പുറത്തുനിന്നുള്ളവരും; ജയരാജന്റെ ബന്ധുനിയമനത്തെ എതിർത്ത സിപിഐ ഇവിടെ ബന്ധു നിയമനത്തിന്; ജില്ലാ ഗവ. പ്ലീഡറാകാൻ ജനതാദൾ(എസ്) സിപിഐ-എമ്മുകാരനെ വാടകയ്‌ക്കെടുത്തു
പാർട്ടിക്കുവേണ്ടി ഒരു പ്രവർത്തനവും നടത്താത്ത അംഗങ്ങളെ ഒഴിവാക്കാൻ സിപിഐ(എം) തീരുമാനം; പാർട്ടി അംഗസംഖ്യ കൂട്ടാനുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും; കൂടുതൽ യുവാക്കളെയും സ്ത്രീകളെയും പാർട്ടിയിലേക്ക് ആകർഷിക്കും
എം എം മണിയും മന്ത്രിസഭയിലേക്ക്; മണിക്കു നൽകുന്നതു കടകംപള്ളി സുരേന്ദ്രൻ കൈകാര്യം ചെയ്ത വൈദ്യുതി; എ സി മൊയ്തീൻ വ്യവസായ മന്ത്രിയാകും; ദേവസ്വത്തിനൊപ്പം കടകംപള്ളിക്കു സഹകരണത്തിന്റെയും ടൂറിസത്തിന്റെയും ചുമതല: ഇ പി ജയരാജന്റെ ബന്ധുനിയമന വിവാദത്തിന്റെ പശ്ചാത്തലത്തിൽ ആറാം മാസം പിണറായി മന്ത്രിസഭയിൽ ആദ്യ അഴിച്ചുപണി   
നിങ്ങളുടെ എംഎൽഎ ആയ മുകേഷ് വാഹനം എവിടെ രജിസ്റ്റർ ചെയ്തുവെന്ന് അന്വേഷിക്കണം; പോണ്ടിച്ചേരി രജിസ്‌ട്രേഷൻ നികുതി വെട്ടിക്കാനാൻ വേണ്ടിയല്ല; നികുതിവെട്ടിപ്പ് ആരോപണം കടുക്കുമ്പോൾ വിമർശകർക്ക് നേരിട്ട് മറുപടിയുമായി സുരേഷ്ഗോപി
ബിജെപി അക്കൗണ്ട് തുറന്നതിന്റെ വേദന ആദ്യമായി ഇടത്-വലത് പാർട്ടികൾ അനുഭവിക്കുന്നു; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ഐക്യകണ്‌ഠേന പ്രമേയം പാസാകണമെങ്കിൽ രാജഗോപാൽ കൂടി കനിയണം; ബിജെപി എംഎൽഎയെ വരുതിയിലാക്കാൻ ശ്രമങ്ങൾ സജീവം
സഹകരണത്തിൽ ഇടതുപക്ഷവുമായി കൈകോർക്കാൻ കോൺഗ്രസിനെ കിട്ടില്ല; പിണറായി ഭരണത്തിൽ ബിജെപി ശൈലിയെന്ന് ആരോപിച്ച് വി എം സുധീരൻ; അട്ടിമറി സാഹചര്യം സൃഷ്ടിക്കുന്നവരുമായി സംയുക്ത സമരമില്ലെന്നും കെപിസിസി പ്രസിഡന്റ്