STATE - Page 492

അമ്പത് പൈസയുടെ മഞ്ഞപത്രം വിറ്റു നടന്ന തമ്പാനൂർ രവിക്ക് 250 കോടിയുടെ ആസ്തുയുണ്ടെന്ന് പറഞ്ഞ സുഹൃത്തുക്കളേ; ഈ പഴയ ഹിന്ദി അദ്ധ്യാപകന്റെ ആസ്തി കൂടി ഒന്നു വെളിപ്പെടുത്താമോ? കോൺഗ്രസിലെ സൈബർ യുദ്ധത്തിൽ ചെന്നിത്തല പക്ഷത്തിന് എ ഗ്രൂപ്പ് തിരിച്ചടി നൽകുന്നത് ഇങ്ങനെ
മുളയിലേ നുള്ളിയില്ലെങ്കിൽ തായ് വേരു ചീയുമെന്ന് കേന്ദ്ര നേതൃത്വം; നേട്ടങ്ങളുടെ ശോഭ കെടുത്തുന്നതിൽ പിണറായിക്കും അതൃപ്തി; ഇപ്പോൾ ചർച്ച ചെയ്യുന്നത് ഇലയ്ക്കും മുള്ളിനും കേടില്ലാതെയൊരു പടിയിറക്കം; ഇപി ജയരാജന്റെ രാജിയിൽ രണ്ട് ദിവസത്തിനകം സിപിഐ(എം) തീരുമാനമെടുക്കും
ചൂൽ വിപ്ലവത്തിന്റെ രണ്ടാം ഘട്ടത്തിനു തുടക്കം കുറിച്ചതു പെമ്പിള ഒരുമൈക്കൊപ്പം; ആം ആദ്മി പാർട്ടി ദേശീയ ട്രേഡ് യൂണിയൻ ശ്രമിക് വികാസിൽ വനിതാ കൂട്ടായ്മയ്ക്ക് അഫിലിയേഷൻ; ഒരു ജില്ലയിൽ ഒരു മണ്ഡലം പദ്ധതിയുമായി എഎപി
ഇടഞ്ഞു നിന്ന വിഎസും പിണറായിയും ബന്ധുനിയമന വിഷയത്തിൽ ഒരുമിച്ചു; ഒറ്റപ്പെടുന്നത് പിണറായിക്കൊപ്പം കരുത്തനായ ഇ പി; പാർട്ടി ഗ്രാമങ്ങളിലെ അതൃപ്തിപ്പ് കൂടുതൽ ഗൗരവം;14ലെ സെക്രട്ടറിയേറ്റ് യോഗത്തിൽ ഇപിയും ശ്രീമതിയും വെള്ളംകുടിക്കും; വിജിലൻസ് കേസുകൂടിയായാൽ രാജിയല്ലാതെ മറ്റൊരു പോംവഴിയുമില്ല
ഭരണത്തിനൊപ്പം പാർട്ടിയും കൈപ്പിടിയിലൊതുക്കിയ പിണറായിയുടെ മുന്നേറ്റത്തിൽ കോടിയേരിക്ക് തികഞ്ഞ അസംതൃപ്തി; ബന്ധു നിയമന വിഷയത്തിൽ വിമർശിക്കപ്പെട്ട ഇപിയേയും ഒപ്പം നിർത്താൻ ശ്രമം; പാർട്ടി സെക്രട്ടറിയുടെ പവർ കാണിക്കാൻ പിന്തുണ തേടി രംഗത്ത്; സിപിഐ(എം) ചരിത്രത്തിൽ ആദ്യമായി പാർട്ടി സെക്രട്ടറിയുടെ നേതൃത്വത്തിൽ ഗ്രൂപ്പ് ഉണ്ടാകുമോ?
സഞ്ചിയും തൂക്കി നടക്കുന്നവർ വികസനത്തിന് എതിര്; ഇത്തരം സമീപനങ്ങൾ നാടിനെ പിറകോട്ട് നയിക്കുമെന്നും വ്യവസായമന്ത്രി; ജയരാജന്റെ പ്രസ്താവനയ്ക്ക് എതിരെ പരിസ്ഥിതി വാദികൾ; ഇ പിയുടെ മനസ് പാപ്പിനിശേരി കണ്ടൽ പാർക്കിലാണെന്നു വിമർശനം
മന്ത്രിയായിരുന്നപ്പോഴുള്ള നിയമനങ്ങൾ പാർട്ടി അറിഞ്ഞു തന്നെ; എന്റെ മോന്റെ ഭാര്യ പെൻഷൻ വാങ്ങുന്നില്ല: പെൻഷനു അപേക്ഷിച്ചിട്ടു പോലും ഇല്ല; മരുമകൾക്ക് പ്രമോഷൻ നൽകിയത് ശരിയുമായിരുന്നില്ല; സിപിഎമ്മിലെ ബന്ധുത്വ നിയമന വിവാദത്തിൽ പികെ ശ്രീമതിക്ക് പറയാനുള്ളത്
സരിതയുടെ ഫോണിൽ വിളിക്കാൻ സമയമുണ്ട്; യൂത്ത് കോൺഗ്രസുകാരുടെ സമരത്തെ അഭിവാദനം ചെയ്യാൻ സമയം ഇല്ല; 50 പൈസക്ക് മഞ്ഞ പത്രം വിറ്റു നടന്നവന് ഇന്ന് ആസ്തി 250 കോടി; തമ്പാനൂർ രവിക്ക് എതിരെ ആഞ്ഞടിച്ച് എയിലെ യൂത്തന്മാർ; സ്വാശ്രയ സമരത്തിലെ കോൺഗ്രസിലെ ഗ്രൂപ്പ് പോരിന് പുതുമാനം
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയുമായി കൈകോർത്ത കോൺഗ്രസിനെതിരെ സ്വരം കടുപ്പിച്ച് മുസ്സീംലീഗ്; ബിജെപിയെ കൂട്ടി ഭരിക്കാനില്ലെന്ന് ലീഗ് ജില്ലാ നേതൃത്വം; സിപിഎമ്മിനെ തോൽപ്പിക്കാനുള്ള സംഘപരിവാർ കൂട്ടുകെട്ടിൽ വെട്ടിലായപ്പോൾ വിശദീകരണം തേടി വി എം സുധീരൻ
പൊതുമേഖല സ്ഥാപനങ്ങളിലെ വിവാദ നിയമനങ്ങളിൽ പാർട്ടി ഇടപെട്ടിട്ടില്ല; യോഗ്യതയുണ്ടെങ്കിൽ പാർട്ടി ബന്ധത്തിന്റെ പേരിൽ ഒഴിവാക്കില്ല; ബന്ധു നിയമനങ്ങൾ പരിശോധിക്കുമെന്നും കോടിയേരി