STATE - Page 493

ഒടുവിൽ അമ്മയും ദേശാഭിമാനി വരിക്കാരിയായി; അമൃതാനന്ദമയി മഠത്തിലെ അന്തേവാസികളിൽ നിന്ന് വരിസംഖ്യ ഏറ്റുവാങ്ങി {{സിപിഎം}} ജില്ലാ കമ്മിറ്റി അംഗം; ആൾദൈവത്തിനെതിരായ വിമർശനം പാർട്ടി ഇനി ഒഴിവാക്കുമോ എന്ന് കാത്തിരുന്നു കാണാം
ഇ പി ജയരാജനെ മുഖ്യമന്ത്രി വിളിച്ചു വരുത്തി ശാസിച്ചെന്ന വാർത്ത; പറയണ്ടവർ തോന്നിയ പോലെ പറയട്ടെ, ഒരു ക്ലാരിഫിക്കേഷനുമില്ല എന്നു പറഞ്ഞ് വിമർശനങ്ങളെ അവഗണിച്ച് മന്ത്രി; രാജി വെക്കണമെന്ന് സുധീരനും ചെന്നിത്തലയും; അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് കത്തു നൽകി പ്രതിപക്ഷ നേതാവ്
പിസി ജോർജിനോട് പണം വാങ്ങി യുഡിഎഫ് സ്ഥാനാർത്ഥിയെ തോൽപ്പിച്ചു എന്ന് പരാതിപ്പെട്ട മുൻ ബ്രാഞ്ച് സെക്രട്ടറിയെ തല്ലിക്കൊന്ന പാർട്ടിക്കാർക്ക് സ്വീകരണം ഒരുക്കി ഒരു വിഭാഗം; കൊല്ലപ്പെട്ട നേതാവിന്റെ മകൻ പാർട്ടി ഓഫീസ് കയറി ആക്രമിച്ച് പകരം വീട്ടി
ഡൽഹിയിക്ക് പിന്നാലെ ആം ആദ്മി കേരള ഘടകത്തിലും ഉരുൾപൊട്ടൽ; സാറാ ജോസഫ് നിഷ്‌കൃയമായപ്പോൾ നയിക്കാൻ സി ആർ നീലകണ്ഠൻ എത്തിയതിൽ ഒരു വിഭാഗത്തിന് എതിർപ്പ്; ഉത്തരമേഖലാ സംഗമത്തിൽ നിന്ന് മറ്റ് നേതാക്കളെ ബോധപൂർവ്വം ഒഴിവാക്കിയെന്ന് ആരോപണം
ദീപ്തി ജനറൽ മാനേജറായ ക്ലേ ആൻഡ് സിറാമിക്‌സിൽ കാലങ്ങളായി ഒരു പ്രവൃത്തിയും നടക്കുന്നില്ല; ഓണത്തിന് സിഐടിയുക്കാർ ആയിരം രൂപ ആനുകൂല്യം ചോദിച്ചിട്ട് പോലും സർക്കാർ നൽകിയില്ല; പൂച്ച പെറ്റ് കിടക്കുന്ന കമ്പനിയുടെ പേരിലും കേന്ദ്രകമ്മറ്റിയംഗം കൊള്ള നടത്തുന്നു: വിമർശനവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം കോർപ്പറേഷനിൽ കൂട്ടുകൂടി കോൺഗ്രസും ബിജെപിയും; സഖ്യം പുറത്തുവന്നത് ജില്ലാ ആസൂത്രണ സമിതി തെരഞ്ഞെടുപ്പിൽ; ജനറൽ സീറ്റിൽ കോൺഗ്രസിനെ പിന്തുണച്ച ബിജെപിക്കു വനിതാ സീറ്റിൽ ലീഗിന്റെയും വോട്ട്
പോയാൽ കലത്തിൽ നിന്നു കഞ്ഞിക്കലത്തിലേക്ക്, ഇതാണ് പറഞ്ഞത് ആദ്യം കുടുംബത്തെ നന്നാക്കാതെ നാട്ടുകാരെ നന്നാക്കാൻ ഇറങ്ങരുതെന്ന്, എല്ലാം ശരിയായി വരികയാണ്; പികെ ശ്രീമതിയുടെ മകന്റെ നിയമനത്തെ വിമർശിച്ച് കെ സുരേന്ദ്രൻ
വികസന കാര്യത്തിൽ പ്രധാനമന്ത്രിയുടേതു രാഷ്ട്രീയ ഭിന്നത മറന്നുള്ള ഇടപെടൽ; സംസ്ഥാനത്തിനായി എത്ര പണം വേണമെങ്കിലും ചെലവഴിക്കാമെന്നു കേന്ദ്രം ഉറപ്പുനൽകി: കേന്ദ്രത്തെ പുകഴ്‌ത്തി മുഖ്യമന്ത്രി പിണറായി വിജയൻ
പിന്നോക്ക വിഭാഗങ്ങളെ അടുപ്പിക്കാൻ കുറുക്കുവഴികളുമായി വി എച്ച് പി; സംഘടന വഴി വായ്പ നൽകി പാവപ്പെട്ട കുടുംബങ്ങളെ കൈയിലെടുക്കും; തമിഴ്‌നാട്ടിൽ ക്ലെച്ച് പിടിച്ച പദ്ധതി കേരളത്തിലേക്കും ഉടൻ; ഹൈന്ദവ ധ്രുവീകരണത്തിനായി വിഎച്ച്പിയുടെ മാസ്റ്റർ പ്ലാൻ ഇങ്ങനെ
സ്വാശ്രയ മാനേജ്‌മെന്റുകളോട് സിപിഐ(എം) കൈക്കൂലി വാങ്ങിയെന്ന് സുരേന്ദ്രൻ; ഫീസ് കുറക്കരുതെന്ന് എകെജി സെന്ററിൽ നിന്നും മാനേജ്‌മെന്റുകളോട് വിളിച്ചു പറഞ്ഞെന്ന് ചെന്നിത്തല; ഫീസ് കുറക്കുമെന്ന് പറഞ്ഞ് യോഗത്തിന് കൊണ്ടു വന്ന പ്രതിപക്ഷമാണ് നാടകം കളിച്ചതെന്ന് പിണറായി; സ്വാശ്രയസമരം തീർന്നിട്ടും തർക്കം തീർന്നില്ല
ഇന്നലെ രാത്രി മുതൽ ഇന്ന് ഉച്ച വരെയുള്ള നിരാഹാരത്തിനായാണോ ബൽറാം ആവേശത്തോടെ തുടക്കം കുറിച്ചത്? നാണം കെട്ടുപിരിയണം എന്ന ഗ്രൂപ്പ് താൽപര്യത്തിന് സർക്കാരിനെ കുറ്റപ്പെടുത്തുന്നതെന്തിന്? നിരാഹാര സമരം ഒഴിവാക്കേണ്ടി വന്ന പ്രതിപക്ഷത്തെ പരിഹസിച്ച് എം സ്വരാജ്