STATE - Page 53

കോണ്‍ഗ്രസ് വിട്ടാല്‍ ശശി തരൂര്‍ അനാഥമാകില്ല; കോണ്‍ഗ്രസില്‍ നിന്ന് വന്ന പലരെയും സി.പി.എം സ്വീകരിച്ചിട്ടുണ്ടെന്ന് തോമസ് ഐസക്ക്;  ഇത്രയും കാലം കോണ്‍ഗ്രസില്‍ തുടര്‍ന്നത് അത്ഭുതമെന്നും പ്രതികരണം; തരൂരിനായി ചൂണ്ടയിട്ട് സിപിഎം
തരൂരിനെ ആരും പാര്‍ട്ടിയില്‍ വിമര്‍ശിച്ചിട്ടില്ല, തിരുത്താവുന്ന കാര്യങ്ങളേയുള്ളൂ; തരൂര്‍ സിപിഎമ്മിലേക്ക് പോകുമെന്ന് കരുതുന്നല്ല; മറ്റൊരു കെ വി തോമസ് ആകുമെന്ന് പ്രതീക്ഷിക്കുന്നുമില്ല; പ്രവര്‍ത്തക സമതി അംഗമായ തരൂരിന്റേത് കെപിസിസി നോക്കേണ്ട കാര്യമല്ല; പ്രതികരണവുമായി കെ സുധാകരന്‍
രാഹുല്‍ ഗാന്ധിയെ കാണുന്നതിന് മുന്‍പാണ് ശശി തരൂര്‍ ഇപ്പോള്‍ പുറത്തുവന്ന അഭിമുഖം കൊടുത്തതെന്ന് ചെന്നിത്തല; നടക്കുന്ന നാടകങ്ങളില്‍ കൂടുതല്‍ എണ്ണയൊഴിക്കാനില്ലെന്ന് തരൂര്‍; തരൂരിനെ കൂടെ നിര്‍ത്തണമെന്ന് കെ മുരളീധരനും; പുതിയ അഭിമുഖം കേരളത്തിലെ നേതാക്കള്‍ ആരും ഏറ്റുപിടിക്കുന്നില്ല; എഐസിസി ചോദിച്ചാല്‍ മറുപടി നല്‍കാന്‍ തരൂര്‍
കേരളം മികച്ചതാക്കാന്‍ ആഗ്രഹിക്കുന്നു; അതിന് രാഷ്ട്രീയം പരിഗണിക്കാതെ പ്രവര്‍ത്തിക്കാന്‍ ആഗ്രഹം; ചെറുപ്പക്കാര്‍ക്ക് ജീവിക്കാന്‍ ഉതകുന്നിടമായി കേരളത്തെ മാറ്റണം; തന്റെ വാക്കുകള്‍ അടര്‍ത്തിയെടുത്ത് അഭിമുഖത്തില്‍ പ്രസിദ്ധീകരിച്ചെന്ന് വിശദീകരിച്ച് തരൂര്‍; പ്രവര്‍ത്തകസമിതി വിമര്‍ശനത്തില്‍ ഹൈക്കമാണ്ട് കടുത്ത അതൃപ്തിയില്‍; ദുര്‍ബലപ്പെടുത്താനുള്ള നീക്കമെന്ന വിലയിരുത്തലില്‍ എഐസിസി
കോണ്‍ഗ്രസുമായി തരൂര്‍ ഇടഞ്ഞ് പുറത്തേക്ക് പോകുമെന്ന വിലയിരുത്തലില്‍ ബിജെപി; തിരുവനന്തപുരത്ത് ഉപതിരഞ്ഞെടുപ്പ് സാധ്യത മുന്നില്‍ കണ്ട് സംഘടനാ കരുത്ത് കൂട്ടാന്‍ മോദിയും അമിത് ഷായും; രാജീവ് ചന്ദ്രശേഖര്‍ വീണ്ടും കളം നിറയാനെത്തും; തൃശൂരിലെ സുരേഷ് ഗോപി മാജിക് തിരുവനന്തപുരത്ത് സാധ്യമോ? കേരളത്തില്‍ പരിവാറുകാര്‍ അക്കൗണ്ടുയര്‍ത്തുമോ?
പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ പിണറായിക്ക് ആര്‍.എസ്.എസിന്റെ അനുമതി വേണം; രണ്ടുപേര്‍ക്കും കോണ്‍ഗ്രസിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യം; പരിഹാസവുമായി സന്ദീപ് വാര്യര്‍
പി.എസ്.സി ചെയര്‍മാന് പ്രധാനമന്ത്രിയേക്കാളും ശമ്പളമുണ്ട്; ഒരു ടെസ്റ്റും എഴുതാതെയാണ് ഇവര്‍ പദവിയിലേക്ക് വരുന്നത്; പിഎസ്സി തന്നെ ആവശ്യമുണ്ടോ ഇല്ലയോ എന്നു പഠനം നടത്തണം; മുഖ്യമന്ത്രി ഇടപെട്ടാല്‍ ആശാവര്‍ക്കര്‍മാരുടെ സമരം അഞ്ചു മിനിറ്റ് കൊണ്ട് തീരും; വിമര്‍ശനവുമായി സി ദിവാകരന്‍
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഭൂമി വാങ്ങിയതില്‍ അഴിമതി; ബെനാമി കമ്പനികള്‍ക്ക് കോടികളുടെ കരാര്‍; പി.പി ദിവ്യയ്‌ക്കെതിരെ വിജിലന്‍സിന് പരാതി നല്‍കി കെ എസ് യു നേതാവ് മുഹമ്മദ് ഷമ്മാസ്
എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരും; അപ്പോഴും പിണറായി വിജയനെത്തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് വെള്ളാപ്പള്ളി നടേശന്‍; സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രായപരിധി ചര്‍ച്ച മുഖ്യമന്ത്രിക്ക് അനുകൂലമാക്കാന്‍ എസ് എന്‍ ഡി പി നേതൃത്വം സജീവം; സിപിഎം സംസ്ഥാന നേതൃത്വത്തിനു ജനകീയമുഖമില്ലെന്ന പരോക്ഷ വിമര്‍ശനവും
നിങ്ങള്‍ക്കു രോമാഞ്ചമുണ്ടാക്കാന്‍ വേണ്ടി എന്തെങ്കിലും പറയാന്‍ ഞങ്ങളില്ലെന്ന് പറഞ്ഞ ബിനോയ് വിശ്വം പിണറായിയുടെ ഉഗ്രശാസനം കേട്ട് ഭയന്നോ? എലപ്പുള്ളിയില്‍ സിപിഐയ്ക്കുള്ളില്‍ പൊട്ടിത്തെറിക്ക് സാധ്യത; എംഎന്‍ സ്മാരകത്തില്‍ സിപിഐ അപമാനിക്കപ്പെട്ടോ? പാലക്കാട്ടെ നേതൃത്വം പ്രതിഷേധത്തില്‍ തന്നെ