Recommends - Page 110

പി.എം ശ്രീയെ എതിര്‍ക്കുമ്പോള്‍ സിപിഐ വകുപ്പില്‍ നടപ്പാക്കുന്നത് കോടികളുടെ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍; കൃഷി, മൃഗസംരക്ഷണം, സിവില്‍ സപ്ലൈസ് വകുപ്പുകളില്‍ എത്തുന്നത് കോടികള്‍; കര്‍ഷകരുടെ ഡാറ്റ സൂക്ഷിക്കാന്‍ മൈക്രോസോഫ്റ്റിനെ ഏല്‍പ്പിച്ചപ്പോഴും കൃഷി മന്ത്രിക്ക് മൗനം; സിപിഐയുടെ നിലപാടിനെതിരെ സിപിഎമ്മും തിരിച്ചടിക്ക്
പരസ്‌പരം ചാണകം വാരി എറിഞ്ഞ് മുഴുവൻ ആഘോഷം; ചിലർ മുഖത്തും ശരീരത്തും ഒരുപോലെ തേച്ചുപിടിപ്പിക്കുന്ന കാഴ്ച; വീഡിയോ പങ്കുവച്ച് യുഎസ് പൗരൻ; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ച
പ്രായം എങ്കിലും നോക്കണ്ടേ സുഹൃത്തേ! കാലില്‍ ചവിട്ടിയതിന് വയോധികനെ ക്രൂരമായി തല്ലിച്ചതച്ച പ്രതിയെ അകത്താക്കി പൊലീസ്; പെരിന്തല്‍മണ്ണയില്‍ ബസില്‍ നടന്ന സംഭവത്തിലെ പ്രതിയെ പിടികൂടിയത് തമിഴ്‌നാട്ടില്‍ നിന്ന്
ഈജിപ്തിലെ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത് 3,000 വര്‍ഷം പഴക്കമുള്ള വലിയ കോട്ടയുടെ അവശിഷ്ടങ്ങള്‍; മോശയുടെ ബൈബിള്‍ പരാമര്‍ശങ്ങള്‍ക്ക് പുതിയ തെളിവുകള്‍; ബൈബിളില്‍ വിവരിക്കുന്ന പുറപ്പാടിനെ ശരിവെക്കുന്ന കണ്ടെത്തല്‍
ആരും പെട്ടെന്ന് ശ്രദ്ധിക്കാത്ത വഴിയിലൂടെ പാത്തും പതുങ്ങിയും അകത്ത് കയറി; രണ്ട് തടവുകാരെ പുറത്ത് കാവൽ നിർത്തി; പ്രാർത്ഥനാ മുറിക്കുള്ളിൽ ജയിൽ ഉദ്യോഗസ്ഥയുടെ അതിരുവിട്ട പ്രവർത്തി; എല്ലാത്തിനും തെളിവായി ദൃശ്യങ്ങൾ; പോലീസ് അന്വേഷണത്തിൽ ഞെട്ടൽ
വ്യോമയാന രംഗത്ത് പുതുചരിത്രമെഴുതി ഇന്ത്യ; റഷ്യന്‍ പങ്കാളിത്തത്തോടെ ആദ്യ യാത്രാ വിമാന നിര്‍മ്മാണം; ആഭ്യന്തര ആവശ്യങ്ങള്‍ക്ക് എസ്.ജെ 100 മോഡല്‍ വിമാനങ്ങള്‍; ആത്മനിര്‍ഭര്‍ ഭാരത് ലക്ഷ്യം കൈവരിക്കുന്നതിനുള്ള ശക്തമായ ചുവടുവെപ്പെന്ന് എച്ച്എഎല്‍; സവിശേഷതകള്‍ ഇങ്ങനെ
മുംബൈയില്‍ 24 കാരിയായ യുവതി ദുരൂഹമായി മരിച്ച സംഭവം കൊലപാതകമെന്ന് സംശയം; സ്ത്രീധനത്തിന്റെ പേരില്‍ മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം നല്‍കിയെന്ന് വെളിപ്പെടുത്തല്‍; വിവാഹ വാര്‍ഷികത്തിന് ഒരു മാസം മാത്രം ബാക്കിനില്‍ക്കേ യുവതിയുടെ മരണം; കേസില്‍ ഭര്‍ത്താവും ബന്ധുക്കളും അറസ്റ്റില്‍
മത്സരത്തിനിടെ പരിക്കേറ്റ് മടങ്ങിയ ശ്രേയസ് അയ്യര്‍ ഡ്രസിങ് റൂമില്‍ ബോധം കെട്ടു വീണു;  പള്‍സ് ഉള്‍പ്പെടെ താഴ്ന്നു; വൈകിയിരുന്നെങ്കില്‍ ജീവന്‍ അപകടത്തിലായേനേയെന്നും റിപ്പോര്‍ട്ട്; സിഡ്‌നിയിലെ ആശുപത്രിയില്‍ ബിസിസിഐ മെഡിക്കല്‍ സംഘവും; കുടുംബം ഓസ്‌ട്രേലിയയിലേക്ക്
ഇനി ഉടുതുണി ഇല്ലാതെ പുറത്തിറങ്ങരുത്..; ഭക്ഷണം കഴിക്കാൻ മോശം രീതിയിൽ വസ്ത്രം ധരിച്ചെത്തി; സഞ്ചാരികളായ ചൈനീസ് യുവതികൾക്ക് പണി കൊടുത്ത് ജപ്പാനിലെ ഒരു റെസ്റ്റോറെന്റ്
മെച്ചപ്പെട്ട ജീവിതത്തിനായി യുഎസിലേക്ക് കുടിയേറാന്‍ മുടക്കിയത് 35 ലക്ഷം രൂപ! ഒടുവില്‍ കാലില്‍ ചങ്ങലയിട്ട് 25 മണിക്കൂര്‍ വിമാനയാത്ര; അനധികൃത കുടിയേറ്റക്കാരായ 50 ഇന്ത്യക്കാരെ കൂടി യു.എസ് നാടുകടത്തി; പലരും ഏജന്റുമാരാല്‍ കബളിപ്പിക്കപ്പെട്ടവര്‍