STARDUSTഇത് ഒരിക്കലും എളുപ്പമായിരുന്നില്ല; ഈ തൊപ്പി അണിഞ്ഞാൽ പിന്നെ അത്ര പെട്ടെന്ന് ഉപേക്ഷിക്കാനും കഴിയില്ല; ചർച്ചയായി ശാലിൻ സോയയുടെ കുറിപ്പ്സ്വന്തം ലേഖകൻ28 Oct 2025 5:09 PM IST
TECHNOLOGYഇന്ത്യയിലുള്ളവര്‍ക്ക് ഇനി ഒരു വര്‍ഷക്കാലം 'ചാറ്റ്ജിപിടി ഗോ' സുഖമായി ഉപയോഗിക്കാം; സൗജന്യ പ്ലാനുമായി ഓപ്പൺഎഐ; കൂടുതൽ അറിയാം..സ്വന്തം ലേഖകൻ28 Oct 2025 5:00 PM IST
SPECIAL REPORTമണിക്കൂറിൽ 282 കിലോമീറ്റർ വേഗതയിൽ ആഞ്ഞുവീശാൻ വെമ്പിനിൽക്കുന്ന 'മെലിസ' കൊടുങ്കാറ്റ്; അതിഭീകരമായ ആ ലൂപ്പിലൂടെ വട്ടമിട്ട് പറന്ന് യുഎസ് എയർഫോഴ്സിന്റെ വിമാനം; ഇന്റെർസ്റ്റെല്ലാറിൽ മലയെന്ന് തെറ്റിദ്ധരിച്ച് ഭീമൻ തിരമാലകൾക്കിടയിൽ കുടുങ്ങിപോയ കൂപ്പറിന്റെ അതെ അവസ്ഥ; അത്ഭുതവും ആശങ്കയും ഒന്നിച്ച് ഉണർത്തുന്ന ചിത്രങ്ങൾ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ28 Oct 2025 4:49 PM IST
WORLDസാമ്പത്തിക ഇടപാടുകള്‍ക്ക് സുരക്ഷാ ഭീഷണി; ബാങ്കിംഗ് ഇടപാടുകള്‍ക്ക് പൊതു വൈഫൈ ഉപയോഗിക്കരുതെന്ന് ദുബായ് പോലീസ്സ്വന്തം ലേഖകൻ28 Oct 2025 4:48 PM IST
SPECIAL REPORTടാറ്റ ട്രസ്റ്റ്സില്‍ ഭിന്നത രൂക്ഷം; ടാറ്റ സണ്‍സ് ബോര്‍ഡില്‍ വിജയ്സിംഗിന്റെ പുനര്‍നിയമനത്തെ തുറന്നെതിര്‍ത്തതിന് പണി കിട്ടി; മെഹ്ലി മിസ്ത്രി ട്രസ്റ്റ്സില്‍ നിന്ന് പുറത്തേക്ക്; പുനര്‍നിയമനം തള്ളി നോയല്‍ ടാറ്റ അടക്കം ഭൂരിപക്ഷം ട്രസ്റ്റിമാരും; പുറത്തുപോവുന്നത് രത്തന്‍ ടാറ്റയുടെ വിശ്വസ്തന്; ടാറ്റയില്‍ സംഭവിക്കുന്നത്മറുനാടൻ മലയാളി ഡെസ്ക്28 Oct 2025 4:41 PM IST
INVESTIGATIONഹോട്ടലിലെത്തി വിലകൂടിയ ഭക്ഷണം ചോദിച്ചുവാങ്ങി കഴിച്ചു; ബില്ല് വന്നത് 10900 രൂപ; പണം നല്‍കാതെ യുവതിയടക്കമുള്ള സംഘം മുങ്ങി; സിസിടിവി ദൃശ്യം തെളിവായി; അഞ്ച് പേരെയും ട്രാഫിക് ബ്ലോക്കില്‍ വച്ച് പിടികൂടി ഹോട്ടല്‍ ജീവനക്കാര്സ്വന്തം ലേഖകൻ28 Oct 2025 4:39 PM IST
STATEതീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള അജണ്ട; രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള തീരുമാനം പിന്‍വലിക്കണം; തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന് കൂട്ടുനില്‍ക്കുന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും: വി ഡി സതീശന്സ്വന്തം ലേഖകൻ28 Oct 2025 4:39 PM IST
In-depthഅര്‍ദ്ധനഗ്ന മാറിടവുമായി തല മറയ്ക്കാതെ വിവാഹിതയായ നേതാവിന്റെ മകള്‍; ഡിജെ പാര്‍ട്ടിക്കൊപ്പം ഹിജാബ് കൂട്ടിയിട്ട് കത്തിച്ച സ്ത്രീകള്‍; ശിരോവസ്ത്രം ധരിക്കാത്തവരെ മനോരോഗികളാക്കി പരിഗണിച്ച ഇസ്ലാമിക ഭരണകൂടത്തിന് ഒടുവില്‍ മനംമാറ്റം; ഇറാനിലും ഹിജാബ് നിര്ബന്ധമല്ലാതാവുമ്പോള്!എം റിജു28 Oct 2025 4:25 PM IST
CRICKET'എനിക്ക് ഒരു ഫോണ്‍ കോള്‍ വന്നു; ഇതു ടീം ഇന്ത്യയാണ്; അതനുസരിച്ച് പെരുമാറുക എന്ന്'; ഐസിസിയെ നിയന്ത്രിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ലോബി; മാച്ച് റഫറിയായിരിക്കെ പല വിട്ടുവീഴ്ചകളും ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്ന് ക്രിസ് ബ്രോഡ്സ്വന്തം ലേഖകൻ28 Oct 2025 4:16 PM IST
INDIA'പുകമഞ്ഞ് നിയന്ത്രിക്കണം..'; ഡൽഹി നഗരത്തിൽ ക്ലൗഡ് സീഡിങ് നടത്തി; ഈർപ്പം നിറഞ്ഞ മേഘങ്ങൾക്ക് മുകളിലൂടെ പ്രോസസ്സ്; കൃത്രിമ മഴ ഉടൻ പെയ്യുമെന്ന പ്രതീക്ഷയിൽ അധികൃതർസ്വന്തം ലേഖകൻ28 Oct 2025 4:00 PM IST
NATIONALരണ്ട് സംസ്ഥാനങ്ങളില്‍ വോട്ടര്‍; പ്രശാന്ത് കിഷോറിന്റെ പേര് ബംഗാള്‍, ബിഹാര്‍ വോട്ടര്‍ പട്ടികകളില്‍; ജനസുരാജ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ബിഹാറില്‍ ചലനം ഉണ്ടാക്കാന്‍ പ്രചാരണം കൊഴുപ്പിക്കുന്നതിനിടെ വിവാദം; പ്രശാന്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്കി തിരഞ്ഞെടുപ്പ് കമ്മീഷന്മറുനാടൻ മലയാളി ബ്യൂറോ28 Oct 2025 3:58 PM IST
SPECIAL REPORTസര്‍ക്കാരിന്റെ ഉത്തരവ് പൗരന്മാരുടെ മൗലികാവകാശ ലംഘനം! പൊതുയിടങ്ങളില്‍ ആര്‍എസ്എസ് പരിപാടികള്‍ തടയാന്‍ ലക്ഷ്യമിട്ട് ഇറക്കിയ ഉത്തരവില്‍ കര്‍ണാടക സര്‍ക്കാരിന് കനത്ത തിരിച്ചടി; ഹൈക്കോടതി സ്റ്റേ ചെയ്തു; അപ്പീല്‍ നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രിസ്വന്തം ലേഖകൻ28 Oct 2025 3:58 PM IST