STATEകല്‍പ്പറ്റ സീറ്റെടുക്കാന്‍ സിപിഎം; ജയസാധ്യത ഇല്ലാത്ത ആരേയും കല്‍പ്പറ്റയില്‍ ഒരു പാര്‍ട്ടിയുടേയും പേരില്‍ മത്സരിപ്പിക്കില്ല; ആര്‍ജെഡിയില്‍ കെപി മോഹനന്‍ മേല്‍കൈ നേടും; ഇനി ഇടതു ഭരണ തുടര്‍ച്ചയുണ്ടായാല്‍ കുത്തുപറമ്പില്‍ ജയിച്ചാല്‍ മോഹനന് മന്ത്രി സ്ഥാനവും ഉറപ്പ്; ഐ എസ് ജെ ഡി-എന്‍സിപി ലയനം നടക്കുമോ?മറുനാടൻ മലയാളി ബ്യൂറോ19 Feb 2026 12:41 PM IST
SPECIAL REPORT140 കോടി ജനങ്ങള്‍ക്ക് ഡിജിറ്റല്‍ ഐഡന്റിറ്റി നല്‍കിയത് വിസ്മയം; സാങ്കേതികവിദ്യ സാധാരണക്കാരായ ഇന്ത്യക്കാരുടെ ദൈനംദിന ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ വലുത്; എഐ ഉച്ചകോടിയില്‍ യുപിഐയെ പുകഴ്ത്തി ഇമ്മാനുവല്‍ മാക്രോണ്‍; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മാനുഷിക മുഖമുള്ളതാകണമെന്ന് പ്രധാനമന്ത്രി മോദിയുംമറുനാടൻ മലയാളി ബ്യൂറോ19 Feb 2026 12:34 PM IST
STARDUSTകേരള സ്റ്റോറി 2വിലെ വിവാദമായ 'ബീഫ് രംഗം' യാഥാർത്ഥ്യം; മുഖ്യമന്ത്രി വസ്തുതകൾ മനസ്സിലാക്കണമെന്നും കാമാഖ്യ സിംഗ്; പത്രവാർത്തകളെ ആസ്പദമാക്കിയുള്ള സിനിമയെന്ന് വിശദീകരണം; വിമർശനങ്ങളെ തള്ളി സംവിധായകൻസ്വന്തം ലേഖകൻ19 Feb 2026 12:33 PM IST
SPECIAL REPORTനല്ലവരായ ഹിന്ദുക്കളെ പറ്റിക്കാനുള്ള 'ഗോഡ്‌സേവാദികളുടെ ചീപ്പ് പ്രൊപ്പഗണ്ട'; ഉളുപ്പും നാണവും മാനവും സത്യസന്ധതയും ഇല്ലാത്തവർ; ഒരുകള്ളം 100 തവണ പറഞ്ഞാൽ സത്യമാകുമെന്ന ഹിറ്റ്ലറുടെ തന്ത്രം പയറ്റുന്ന അർബൻ നാസികൾ; കേരള സ്റ്റോറി 2നെതിരെ രാഹുൽ ഈശ്വർസ്വന്തം ലേഖകൻ19 Feb 2026 12:09 PM IST
FOREIGN AFFAIRSവിസ കച്ചവടക്കാരുടെ നെഞ്ചത്ത് ആപ്പടിച്ച് കുവൈത്ത്! ഇനി സ്‌പോണ്‍സര്‍ വേണ്ട, പണം സര്‍ക്കാരിലേക്ക് നേരിട്ട് നല്‍കാം; പ്രവാസികള്‍ക്ക് ലോട്ടറിയായി 'ഫ്രീലാന്‍സ് വിസ' വരുന്നു; പ്രവാസികളെ സന്തോഷിപ്പിക്കാന്‍ ആഭ്യന്തര മന്ത്രിയുടെ മാസ്സ് പ്രഖ്യാപനം!മറുനാടൻ മലയാളി ഡെസ്ക്19 Feb 2026 11:59 AM IST
SPECIAL REPORTസിപിഎമ്മിന്റെ കോട്ടയായ കൊട്ടാരക്കരയില്‍ ഒരു 'സ്റ്റാര്‍ വാല്യൂ' ഉള്ള സ്ഥാനാര്‍ത്ഥിയെ ഇറക്കി അട്ടിമറി നടത്താമെന്ന് ബിജെപി കണക്കു കൂട്ടല്‍; അഖില്‍ മാരാര്‍ രാഷ്ട്രീയത്തിലേക്ക്; ട്വന്റി20-യില്‍ ചേര്‍ന്ന് കൊട്ടാരക്കരയില്‍ എന്‍ഡിഎ സ്ഥാനാര്ത്ഥിയായേക്കുംസ്വന്തം ലേഖകൻ19 Feb 2026 11:50 AM IST
INVESTIGATIONമൊയ്തീന്‍ കുട്ടി വെറും കുട്ടിയല്ല, മാസ്റ്റര്‍ ട്രെയിനര്‍! കായിക, യോഗാ പരിശീലനങ്ങളുടെ മറവില്‍ യുവാക്കളെ മാരകായുധങ്ങള്‍ ഉപയോഗിക്കാന്‍ പരിശീലിപ്പിച്ചു; ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പി.എഫ്.ഐ. ഒരുക്കിയ സായുധസംഘത്തിന്റെ തലതൊട്ടപ്പന്‍; പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ കുറിച്ച് എന്‍.ഐ.എ നല്‍കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്മറുനാടൻ മലയാളി ബ്യൂറോ19 Feb 2026 11:42 AM IST
STATEറോഷിയെ ജോസ് കെ മാണിയ്‌ക്കൊപ്പം ചേര്‍ത്ത് നിര്‍ത്താന്‍ സിപിഎം തന്ത്രം; കേരളാ കോണ്‍ഗ്രസില്‍ 'റോ' ഗ്രൂപ്പ് എന്ന പേരില്‍ ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നു എന്നത് വെറും കെട്ടുകഥയെന്ന് റോഷി; മാണിയുടെ പൈതൃകം പിന്തുടരും; ചെയര്‍മാന്‍ പറയുന്നതാണ് അവസാന വാക്കെന്ന് സമ്മതിച്ച് മന്ത്രിയും; കേരളാ കോണ്‍ഗ്രസ് എമ്മിലെ പൊട്ടിത്തെറി മാറുന്നുവോ?മറുനാടൻ മലയാളി ബ്യൂറോ19 Feb 2026 11:28 AM IST
SPECIAL REPORT'അഴിമതി നടത്തിയാല്‍ അത് നാണക്കേടോടെ തന്നെ അനുഭവിക്കേണ്ടി വരും'; വയര്‍ലെസിലൂടെ 'അഴിമതി വിരുദ്ധ' സന്ദേശം നല്‍കി തിരുവനന്തപുരം റൂറല്‍ എസ് പി; പൂവാറിലെ നടപടി പോലീസിന് താക്കീതാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ19 Feb 2026 11:11 AM IST
ELECTIONSകണ്ണൂര്‍ ചുവപ്പിക്കാന്‍ പിണറായിപ്പട; ചെങ്കോട്ടയില്‍ വിള്ളലുണ്ടാക്കാന്‍ കെ സുധാകരനും സംഘവും! ഇരിക്കൂറും പേരാവൂരിനുമൊപ്പം കണ്ണൂരും അഴീക്കോടും പിടിക്കാന്‍ യുഡിഎഫ് നീക്കം; കടന്നപ്പള്ളിക്ക് വീണ്ടും നറുക്ക് വീഴുമ്പോള്‍ തളിപ്പറമ്പില്‍ നികേഷ് കുമാര്‍ വരുമോ? മട്ടന്നൂര്‍ വിട്ട് ശൈലജ ടീച്ചര്‍ പേരാവൂരിലേക്ക് നീങ്ങുമോ? കണ്ണൂരിലെ പോരാട്ടചിത്രം ഇങ്ങനെ!അശ്വിൻ പി ടി19 Feb 2026 10:59 AM IST
SPECIAL REPORTലൈവ് സ്ട്രീമിങ്ങിൽ പണി കൊടുത്ത 'ബ്യൂട്ടി ഫിൽട്ടർ'; സുന്ദരി പെട്ടെന്ന് 'മറ്റൊരാളായി'; ഫിൽട്ടർ മാറ്റിയപ്പോൾ കൂടുതൽ സുന്ദരിയെന്ന് സോഷ്യൽ മീഡിയ; ഒറ്റയടിക്ക് നഷ്ടമായത് 1.4 ലക്ഷം ഫോളോവേഴ്സ്; ഇൻഫ്ലുവൻസറുടെ വീഡിയോയുടെ സത്യാവസ്ഥ?സ്വന്തം ലേഖകൻ19 Feb 2026 10:58 AM IST
SPECIAL REPORTസിപിഎം സൈബര്‍ വിഭാഗത്തില്‍ നികേഷ് കുമാറിനെതിരെ പടയൊരുക്കം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ടീം വിട്ടു; പടിയിറങ്ങിയത് ദേശാഭിമാനിയിലെ മുന്‍ ന്യൂസ് എഡിറ്റര്‍മാര്‍; പിണറായിയ്ക്കും അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; നികേഷ് കുമാറിന് കണ്ണൂരില്‍ ഉറച്ച മണ്ഡലം കിട്ടില്ലേ? പാര്‍ട്ടിക്കുള്ളില്‍ നികേഷിന് കിട്ടുന്ന അമിത പ്രാധാന്യം വിനയായോ?മറുനാടൻ മലയാളി ബ്യൂറോ19 Feb 2026 10:46 AM IST