Recommends - Page 245

ലോകം തുറക്കുന്നത് ആര്‍ക്ക്? അടയ്ക്കുന്നത് ആര്‍ക്ക്? പാസ്പോര്‍ട്ട് കരുത്തില്‍ അഫ്ഗാനിസ്ഥാന്‍ പടുകുഴിയില്‍; ലിസ്റ്റില്‍ പാകിസ്ഥാനും ബംഗ്ലാദേശും സിറിയയും! 2026-ലെ ആഗോള പാസ്പോര്‍ട്ട് റാങ്കിംഗിലെ വിവരങ്ങള്‍ പുറത്ത്
കാട്ടിലാണോ യാത്രക്കാരെ ഇറക്കിവിടുന്നത്? പണമില്ലെങ്കില്‍ പോലും അങ്ങനെ ചെയ്യുന്നത് അംഗീകരിക്കാനാവില്ല; അയ്യപ്പ ഭക്തരെ ഇറക്കിവിട്ട സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചു; കണ്ടക്ടര്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാല്‍ സ്ഥലംമാറ്റം റദ്ദാക്കും; പ്രതികരണവുമായി മന്ത്രി കെ ബി ഗണേഷ് കുമാര്‍
സോഷ്യൽ മീഡിയ എന്ന ഡിജിറ്റൽ ലഹരി: കോടതിയിൽ ഹാജരായി സക്കർബർഗ്; അളവില്ലാത്ത സ്യൂട്ടിന് പരിഹാസം; കെ.ജി.എം കേസിൽ വിചാരണ മുറുകുന്നു; ടെക് ഭീമന്മാർക്ക് നിർണ്ണായകം; ഡിജിറ്റൽ അടിമത്തത്തിന് മെറ്റ മറുപടി പറയേണ്ടി വരുമോ?
കെ.ടി.ഡി.സി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് പി.കെ.ശശി; പദവിയില്‍ നിന്നും മാറ്റണമെന്ന സിപിഎം പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെടുകയും എം  വി ഗോവിന്ദന്‍ കടുപ്പിച്ചു പറയുകയും ചെയ്തതിന് പിന്നാലെ രാജി; തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള നീക്കം കോണ്‍ഗ്രസില്‍ ചേരാനെന്ന് അഭ്യൂഹങ്ങള്‍; ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയാകുമോ?
റിയോയെ ഇളക്കിമറിച്ച ആവേശക്കടല്‍; കാര്‍ണിവല്‍ ലഹരിയില്‍ ബ്രസീല്‍! പുലരുവോളം സാംബര നൃത്തവുമായി സുന്ദരികള്‍; റൊണാള്‍ഡോയ്‌ക്കൊപ്പം നൃത്തച്ചുവടുകളുമായി ആഞ്ചലോട്ടി; ലോകം കണ്ട ഏറ്റവും വലിയ ആഘോഷപ്പൂരം
കല്‍പ്പറ്റ സീറ്റെടുക്കാന്‍ സിപിഎം; ജയസാധ്യത ഇല്ലാത്ത ആരേയും കല്‍പ്പറ്റയില്‍ ഒരു പാര്‍ട്ടിയുടേയും  പേരില്‍ മത്സരിപ്പിക്കില്ല; ആര്‍ജെഡിയില്‍ കെപി മോഹനന്‍ മേല്‍കൈ നേടും; ഇനി ഇടതു ഭരണ തുടര്‍ച്ചയുണ്ടായാല്‍ കുത്തുപറമ്പില്‍ ജയിച്ചാല്‍ മോഹനന് മന്ത്രി സ്ഥാനവും ഉറപ്പ്; ഐ എസ് ജെ ഡി-എന്‍സിപി ലയനം നടക്കുമോ?
140 കോടി ജനങ്ങള്‍ക്ക് ഡിജിറ്റല്‍ ഐഡന്റിറ്റി നല്‍കിയത് വിസ്മയം; സാങ്കേതികവിദ്യ സാധാരണക്കാരായ ഇന്ത്യക്കാരുടെ ദൈനംദിന ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ വലുത്;  എഐ ഉച്ചകോടിയില്‍ യുപിഐയെ പുകഴ്ത്തി ഇമ്മാനുവല്‍ മാക്രോണ്‍; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മാനുഷിക മുഖമുള്ളതാകണമെന്ന് പ്രധാനമന്ത്രി മോദിയും
കേരള സ്റ്റോറി 2വിലെ വിവാദമായ ബീഫ് രംഗം യാഥാർത്ഥ്യം; മുഖ്യമന്ത്രി വസ്തുതകൾ മനസ്സിലാക്കണമെന്നും കാമാഖ്യ സിംഗ്; പത്രവാർത്തകളെ ആസ്പദമാക്കിയുള്ള സിനിമയെന്ന് വിശദീകരണം; വിമർശനങ്ങളെ തള്ളി സംവിധായകൻ
നല്ലവരായ ഹിന്ദുക്കളെ പറ്റിക്കാനുള്ള ഗോഡ്‌സേവാദികളുടെ ചീപ്പ് പ്രൊപ്പഗണ്ട; ഉളുപ്പും നാണവും മാനവും സത്യസന്ധതയും ഇല്ലാത്തവർ; ഒരുകള്ളം 100 തവണ പറഞ്ഞാൽ സത്യമാകുമെന്ന ഹിറ്റ്ലറുടെ തന്ത്രം പയറ്റുന്ന അർബൻ നാസികൾ; കേരള സ്റ്റോറി 2നെതിരെ രാഹുൽ ഈശ്വർ
വിസ കച്ചവടക്കാരുടെ നെഞ്ചത്ത് ആപ്പടിച്ച് കുവൈത്ത്! ഇനി സ്‌പോണ്‍സര്‍ വേണ്ട, പണം സര്‍ക്കാരിലേക്ക് നേരിട്ട് നല്‍കാം; പ്രവാസികള്‍ക്ക് ലോട്ടറിയായി ഫ്രീലാന്‍സ് വിസ വരുന്നു; പ്രവാസികളെ സന്തോഷിപ്പിക്കാന്‍ ആഭ്യന്തര മന്ത്രിയുടെ മാസ്സ് പ്രഖ്യാപനം!
സിപിഎമ്മിന്റെ കോട്ടയായ കൊട്ടാരക്കരയില്‍ ഒരു സ്റ്റാര്‍ വാല്യൂ ഉള്ള സ്ഥാനാര്‍ത്ഥിയെ ഇറക്കി അട്ടിമറി നടത്താമെന്ന് ബിജെപി കണക്കു കൂട്ടല്‍; അഖില്‍ മാരാര്‍ രാഷ്ട്രീയത്തിലേക്ക്; ട്വന്റി20-യില്‍ ചേര്‍ന്ന് കൊട്ടാരക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായേക്കും
മൊയ്തീന്‍ കുട്ടി വെറും കുട്ടിയല്ല, മാസ്റ്റര്‍ ട്രെയിനര്‍! കായിക, യോഗാ പരിശീലനങ്ങളുടെ മറവില്‍ യുവാക്കളെ മാരകായുധങ്ങള്‍ ഉപയോഗിക്കാന്‍ പരിശീലിപ്പിച്ചു; ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പി.എഫ്.ഐ. ഒരുക്കിയ  സായുധസംഘത്തിന്റെ തലതൊട്ടപ്പന്‍; പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ കുറിച്ച് എന്‍.ഐ.എ നല്‍കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍