Recommends - Page 290

മാളില്‍ എസ് എഫ് ഐയെ കുടുക്കിയ പോലീസുകാരനെ വെറുതെ വിടില്ല; ഒന്നല്ല കുറ്റകൃത്യങ്ങള്‍ പലത്! ഹെല്‍മറ്റില്ലാതെ യാത്ര ചെയ്ത ഡിവൈഎഫ്‌ഐ നേതാവിന് പിഴ ചുമത്തിയ വില്ലന്‍; നെട്ടയത്തെ അപകടമുണ്ടാക്കിയ മദ്യപാനി; ഡിജെ പാര്‍ട്ടിയിലെ പൊതിരെ തല്ലും; അച്ഛന്റെ മരണത്തിലൂടെ കിട്ടിയ ജോലി മകന് നഷ്ടമാകുമോ? മിഥുന്‍ റോയിയെ സസ്‌പെന്റ് ചെയ്യാന്‍ അണിയറയില്‍ നീക്കം; സഖാക്കള്‍ രണ്ടും കല്‍പ്പിച്ച് തന്നെ
പ്രകാശ് ബാബുവിനെ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയാക്കിയതിനെതിരേ പോസ്റ്ററുകള്‍; ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം രാജിവയ്ക്കണമെന്നും ആവശ്യം; വിഭാഗീയത വീണ്ടും സജീവമാക്കി തിരുവല്ലയിലെ സിപിഎം
വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള നിര്‍ദേശത്തിന് ഇസ്രായേല്‍ മന്ത്രിസഭയുടെ അംഗീകാരം; വെസ്റ്റ് ബാങ്കിനെ ജൂതവല്‍കരിക്കാനും മോഷ്ടിക്കാനുമുള്ള ശ്രമമാണ് നടക്കുന്നത് ഹമാസ്;  ഇസ്രായേല്‍ തീരുമാനത്തെ അപലപിച്ചു അറബ് രാഷ്ട്രങ്ങള്‍; ലെബനന്‍-സിറിയ അതിര്‍ത്തിയില്‍ ആക്രമണം നടത്തി ഇസ്രയേല്‍
ആറില്‍ നാലിലും സംപൂജ്യന്‍: ഇടിവെട്ട് ഓപ്പണര്‍ക്ക് തിളങ്ങാന്‍ കഴിയുന്നില്ല: അഭിഷേക് ശര്‍മയുടെ ഫോമില്‍ ഇന്ത്യയ്ക്ക് ആശങ്ക: ആങ്കര്‍ റോള്‍ ഏറ്റെടുത്ത് ഇഷാന്‍ കിഷന്‍: ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ബാറ്റിങും അങ്ങോട്ട് ശരിയാകുന്നില്ല
ലേബര്‍ പാര്‍ട്ടിയും ഗ്രീനും ലിബറല്‍ ഡെമോക്രാറ്റുകളും ഒരുമിച്ച് മുന്നണിയായി മത്സരിക്കാന്‍ ആലോചന; തിരിച്ചടി ഭയന്ന് കണ്‍സര്‍വേറ്റീവുകളുമായി സഖ്യത്തിന് ആലോചിച്ച റിഫോം യുകെ; ബ്രിട്ടനില്‍ വീണ്ടും ചര്‍ച്ചയായി മുന്നണി രാഷ്ട്രീയം
കയറാനും ഇറങ്ങാനും പട്ടാളത്തിന്റെ സുരക്ഷാപരിശോധനയുള്ള മേഖലയില്‍ 100കിലോ ഭാരമുള്ള ആനക്കൊമ്പുകള്‍ എടുത്ത് പുറത്തേക്ക് കൊണ്ടുപോവുക എളുപ്പമല്ല; കുളം വറ്റിച്ചിട്ടും കൊമ്പ് കിട്ടിയില്ല; കാടെല്ലാം വെട്ടിമാറ്റിയും പോലീസ് അരിച്ചു പെറുക്കി; പാങ്ങോട്ടെ ആനക്കൊമ്പുകള്‍ കണ്ടെത്താന്‍ പോലീസിന് മുന്നില്‍ പരിമിതികള്‍ മാത്രം? സര്‍വ്വത്ര ദരൂഹമായി ഒരു മോഷണം
ചാള്‍സ് രാജാവിന്റെ സഹോദരന്‍ നിയമത്തിന് അപ്പുറമല്ല..!  സമ്മതിച്ച് പ്രോസിക്യൂഷന്‍; ജെഫ്രി എപ്‌സറ്റീന്‍ ഫയലില്‍ കുടുങ്ങിയ ആന്‍ഡ്രു രാജകുമാരനെ ചോദ്യം ചെയ്യലും അറസ്റ്റും ഉടന്‍; ആന്‍ഡ്രു ഔദ്യോഗികമായി ചൈന സന്ദര്‍ശിച്ച വേളയില്‍ ആന്‍ഡ്രുവിനായി പല കൂടിക്കാഴ്ച്ചകളും സംഘടിപ്പിച്ചതും എപ്സ്റ്റീന്‍
കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടിലേക്ക് വിസ ലഭിച്ചത് 321000 പേര്‍ക്ക്; ഏറ്റവും കൂടുതല്‍ വിസ ഇന്ത്യക്കാര്‍ക്ക്; ഇന്ത്യന്‍ അപേക്ഷകരില്‍ 92 ശതമാനം പേര്‍ക്കും വിസ ലഭിച്ചു; വിസ നിഷേധത്തില്‍ മുന്‍പില്‍ ബറൂണ്ടി; അയര്‍ലന്‍ഡ് വിസ സ്റ്റാറ്റിസ്റ്റിക്സ് വിവരങ്ങള്‍ പുറത്ത്
ഒരു സംഘം ക്രിമിലുകള്‍ ആക്രമിക്കുമ്പോള്‍ കൈയ്യിലുള്ള കുന്തം ഉപയോഗിച്ച് ശ്രമിച്ചത് സ്വയം പ്രതിരോധത്തിന്; ആ ഇടികളൊന്നും ക്രിമിനല്‍ സംഘത്തിന്റെ ദേഹത്തും കൊണ്ടില്ല; അവന്മാരെ കൊല്ല് എന്ന് യുവതി ആക്രോശിച്ചെന്ന് എഫ് ഐ ആറില്‍ എത്തിയത് എങ്ങനെ? മാള്‍ ഓഫ് ട്രാവന്‍കൂറിലെ ആ എഫ് ഐ ആര്‍ നീതി നിഷേധം തന്നെ; ഫോര്‍ട്ട് എസിയുടേത് വെറും വെള്ള പൂശല്‍