Right 1 - Page 109

മ്യാന്‍മര്‍ ഭൂചലനം; രാജ്യത്ത് അതീവ ദുരിതാവസ്ഥയെന്ന് ലോകാരോഗ്യ സംഘടന; ദുരന്ത ബാധിതര്‍ക്കായി അടിയന്തരമായി 8 മില്യണ്‍ ഡോളര്‍ സഹായം ആവശ്യം; ഭൂകമ്പത്തില്‍ 1,700 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; 300-ഓളം ആളുകളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല; രക്ഷാപ്രവര്‍ത്തനം മന്ദഗതിയില്‍
പൃഥ്വിരാജ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും കൊടി പിടിച്ച് നടക്കുന്ന ആളല്ല, നടക്കത്തുമില്ല; പൃഥ്വിരാജ് നല്ലത് കണ്ടാല്‍ നല്ലത് പറയും; തെറ്റ് കണ്ടാല്‍ തെറ്റെന്ന് പറയും; മോഹന്‍ലാലിന്റെ പോസ്റ്റ് അല്‍പ്പം നേരത്തെയാവാമായിരുന്നു; താന്‍ പ്രതികരിച്ചത് സിനിമാ സംഘടനകള്‍ പ്രതികരിക്കാത്തതിനാല്‍; മകന്‍ ആരെയും ചതിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് മല്ലിക സുകുമാരന്‍
അനധികൃത കുടിയേറ്റക്കാര്‍ക്ക് ഡിപെന്‍ഡന്റ് വിസ നല്‍കുന്നത് നിരോധിക്കാന്‍ ഒരുങ്ങി ബ്രിട്ടന്‍; കുടിയേറ്റം നിയന്ത്രിക്കാന്‍ ഇമ്മിഗ്രേഷന്‍ കോണ്‍ക്ലേവും സംഘടിപ്പിക്കും; അഭയാര്‍ത്ഥികളോട് കടുപ്പിക്കാന്‍ യുകെയും
യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കന്‍ ശ്രമങ്ങളോട് പുറംതിരിഞ്ഞു നിന്നു പുടിന്‍; യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിന് തടസ്സം നിന്നാല്‍ റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിക്ക് 50 ശതമാനം വരെ അധിക നികുതി ചുമത്തും; മുന്നറിയപ്പുമായി ട്രംപ്; സെലന്‍സ്‌കി-പുടിന്‍ തര്‍ക്കങ്ങള്‍ സമാധാന ശ്രമങ്ങള്‍ക്ക് വെല്ലുവിളി
ഇംഗ്ലീഷ് ഡിഫന്‍സ് ലീഗും ഹിന്ദു മൗലികവാദികളും കൈകോര്‍ക്കുന്നു; മുസ്ലിം വിരോധത്തില്‍ രൂപം കൊടുക്കുന്ന സഖ്യം വര്‍ഗീയ ലഹളയ്ക്ക് കാരണമാകും; ബ്രിട്ടീഷ് തെരഞ്ഞെടുപ്പിനെയും സ്വാധീനിക്കുന്നു: യുകെയില്‍ വളരുന്ന ഹിന്ദുത്വക്ക് കടിഞ്ഞാണ്‍ ഇടാന്‍ ഒരുങ്ങി സര്‍ക്കാര്‍
അപാകതകള്‍ പരിഹരിച്ച് ഷെഡ് നിര്‍മ്മിച്ചിട്ടും അനുമതിയില്ല;  എടത്വ ഗ്രാമപഞ്ചായത്തിലെ ഓവര്‍സീയറുടെ പിടിവാശിയില്‍ മനംമടുത്ത് ഭിന്നശേഷിക്കാരിയായ യുവസംരംഭക;  ലഭിക്കേണ്ട ആനുകൂല്യവും നഷ്ടമാകുമെന്ന അവസ്ഥയില്‍;   ചെറുകിട വ്യവസായത്തിനായി നിര്‍മ്മിച്ച ഷെഡ് പൊളിച്ചു മാറ്റാനൊരുങ്ങി യുവതിയും കുടുംബവും
മാനത്ത് ശവ്വാൽ അമ്പിളിക്കല തെളിഞ്ഞു; പള്ളികൾ ഉണർന്നു; പടക്കം പൊട്ടിച്ചും കൈയിൽ മൈലാഞ്ചി പുരട്ടിയും പെരുന്നാൾ ഗംഭീരമാക്കാൻ ഒരുങ്ങി കുട്ടികൾ; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ; പ്രാർത്ഥനയോടെ ഇസ്‌ലാം മത വിശ്വാസികൾ!
പ്രിന്‍സ് ഹാരിയുടെ പീഡനങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തി സെന്റെബേല്‍ എന്ന സംഘടനയുടെ ചെയര്‍പേഴ്‌സണ്‍ ഡോക്ടര്‍ സോഫി ചാന്‍ഡൗക; ഹാരി തന്നെ പീഡിപ്പിക്കുകയും അവഹേളിക്കുകയും ചെയ്തു; ഹാരി ഇല്ലെങ്കിലും ഉണ്ടെങ്കിലും സെന്റെബേല്‍ ചാരിറ്റബള്‍ ട്രസ്റ്റ് നടന്നുപോകും; ആരോപണങ്ങളില്‍ പ്രതികരിക്കാതെ പ്രിന്‍സ് ഹാരി
ലോകത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യം എന്ന് അറിയപ്പെടുന്ന ഭൂട്ടാനില്‍ രണ്ടാമത്തെ അന്താരഷ്ട്ര വിമാനത്താവളം എത്തുന്നു; ആളുകളെ അതിശയപ്പിക്കുന്ന ഡിസൈന്‍; വിമാനത്താവളത്തിനുള്ളില്‍ യോഗ മുറികളും വനവും ഉള്‍പ്പെടെ അവിശ്വസനീയമായ രൂപകല്‍പ്പന; 2029ല്‍ തുറക്കാനാകുമെന്ന് പ്രതീക്ഷ
പോളണ്ടില്‍ നിന്ന് യുകെയില്‍ എത്തി നഴ്സായി ജോലി ചെയ്ത് മടുത്തപ്പോള്‍ ദുബായിലേക്ക് താമസ മാറ്റം; ഫിറ്റ്‌നസ് ഇന്‍ഫ്‌ളുവന്‍സര്‍ എന്ന നിലയില്‍ ലോകം മുഴുവന്‍ ചുറ്റിക്കറങ്ങി ജീവിതം; സോഷ്യല്‍ മീഡിയ ഒരു നഴ്സിന്റെ ജീവിതം മാറ്റി മറിച്ചതിങ്ങനെ
ലോകത്തിലെ ഏറ്റവും ധനികനായ ഫുട്‌ബോള്‍ കളിക്കാരന്റെ ആസ്തി 17 ലക്ഷം കോടി രൂപ; മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരത്തേക്കാള്‍ നാലിരട്ടി കൂടുതല്‍; ഈ യുവതാരം കൈവശം വച്ചിരിക്കുന്നത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സമ്പാദ്യത്തേക്കാള്‍ എക്കാലത്തെയും അധികം തുക
ജിലേബി സ്വാമി കുടുങ്ങി; കേസിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നും മുങ്ങി ലണ്ടനിലെത്തിയ ശരവണ ബാവ എന്ന മുരളീകൃഷ്ണന്‍ സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസില്‍ വിചാരണ നേരിട്ട് തുടങ്ങി; ശ്രീലങ്കന്‍ തമിഴ് ഭക്തര്‍ക്കിടയില്‍ വേരോട്ടമുണ്ടാക്കിയ ആസ്വാമിക്ക് ബ്രിട്ടനില്‍ കോടികളുടെ ആസ്തിയും; ബലാല്‍സംഗത്തിനൊപ്പം വദന സുരതവും പ്രധാന ഹോബി