Right 1ട്രംപിനെ കൊണ്ട് പൊറുതി മുട്ടി അമേരിക്കയിലെ സര്‍ക്കാര്‍ ജീവനക്കാര്‍; പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നത് പത്ത് ലക്ഷം ജീവനക്കാര്‍; ഡോജ് അയച്ച ഇമെയിലിന് ഉടന്‍ മറുപടി നല്കാന് നിര്‍ദേശം; മറുപടി അയക്കാത്തവരും കുടുങ്ങും; ഇമെയിലിന് മറുപടി നല്‍കേണ്ടെന്ന് എഫ്.ബി.ഐമറുനാടൻ മലയാളി ഡെസ്ക്27 Feb 2025 10:46 AM IST
Right 1വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ പിരിച്ചുവിടല്‍; ഇടപെട്ട് കേന്ദ്ര മന്ത്രാലയം; രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ് കമ്പനിക്ക് രണ്ടാമതും നോട്ടീസ്; ഇന്‍ഫോസിസിന്റെ പിരിച്ചുവിടലില്‍ വ്യാപക വിമര്ശനംമറുനാടൻ മലയാളി ഡെസ്ക്27 Feb 2025 10:40 AM IST
Right 1ഡൊമിനോസ് പിസ ഫ്രാഞ്ചൈസി ഉടമക്കെതിരെ ബലാത്സംഗ പരാതിയുമായി ബോളിവുഡ് നടി; മയക്കുമരുന്ന് നല്കി ശ്യാം എസ് ഭാര്‍ട്ടിയയും സുഹൃത്തുക്കളും സിംഗപ്പൂരില്‍ വെച്ച് പീഡനത്തിന് ഇരയാക്കിയെന്ന് പരാതി; അടിസ്ഥാനമില്ലാത്ത വ്യാജ ആരോപണമെന്ന് ഭാര്ട്ടിയന്യൂസ് ഡെസ്ക്27 Feb 2025 10:11 AM IST
KERALAMരാത്രിയില്‍ ഉപേക്ഷിക്കപ്പെട്ട സെപ്റ്റിക് ടാങ്കില്‍ വീണു; മൂത്തേടത്ത് നാട്ടുകാരെ ഭയപ്പെടുത്തിയ കാട്ടാന കസേരക്കൊമ്പന്‍ ചരിഞ്ഞുമറുനാടൻ മലയാളി ബ്യൂറോ27 Feb 2025 9:59 AM IST
Right 1ആ മോഹം യുക്രൈന് മറന്നേക്കൂ..! നാറ്റോയില്‍ അംഗത്വം ലഭിക്കണമെന്ന് യുക്രൈന് കരുതേണ്ടെന്ന് ട്രംപ്; നാറ്റോയില്‍ അംഗത്വം നേടാന്‍ ശ്രമം തുടങ്ങിയതാണ് കുഴപ്പങ്ങള്‍ക്ക് കാരണം; യുദ്ധത്തിന് ഉത്തരവാദി യുക്രൈനാണ് എന്ന നിലപാടില്‍ യുഎസ് പ്രസിഡന്റ്മറുനാടൻ മലയാളി ഡെസ്ക്27 Feb 2025 9:34 AM IST
INDIAമദ്യപിക്കുന്നതിന് പണം ചോദിച്ചു; തരില്ലെന്ന് പറഞ്ഞതോടെ കത്തികൊണ്ട് ആക്രമണം; വീട്ടുമുറ്റത്തിരുന്ന യുവതിക്ക് ഗുരുതര പരിക്ക്; പ്രതി പിടിയില്മറുനാടൻ മലയാളി ഡെസ്ക്27 Feb 2025 9:33 AM IST
Right 1അഫാന് സിനിമാ പ്രേമിയായ യുവാവ്; പ്രതികാരം ചെയ്യുന്ന നായകന്മാരുടെ ആരാധകര്‍; രക്തം ചിന്തിയ സിനിമകളും കൂട്ടക്കൊലയില്‍ സ്വാധീനിച്ചോ എന്നു സംശയിച്ചു നാട്ടുകാര്‍; കടം തലയില്‍ കയറിയപ്പോഴും ബൈക്കിനോടും ഫോണിനോടും കമ്പം; അഫാന് എല്ലാം കൈവിട്ടത് വരവില്ലാതെ ചെലവഴിച്ചതോ?മറുനാടൻ മലയാളി ബ്യൂറോ27 Feb 2025 8:03 AM IST
Right 1യുക്രൈന് യുദ്ധത്തിനായി യു.എസ്. 50,000 കോടി ഡോളര്‍ മുടക്കി; അത് തിരിച്ചു കിട്ടിയേ മതിയാകൂവെന്ന നിലപാടില്‍ ട്രംപ്; പ്രതിഫലമായി ചോദിച്ചത് യുക്രൈനിലെ അത്യപൂര്‍വധാതുക്കളില്‍ പകുതിയുടെ അവകാശം; ഗത്യന്തരമില്ലാതെ കരാറില്‍ ഒപ്പിടാന്‍ സെലന്‍സ്കി; സമാധാനത്തിന് യുക്രൈന് നല്‍കേണ്ടത് വലിയ വില!മറുനാടൻ മലയാളി ഡെസ്ക്27 Feb 2025 6:44 AM IST
Right 1വലത് കവിളില്‍ ഒരുകുഞ്ഞുചെവിയുമായി കുഞ്ഞ്; ജന്മനാ വലതുകണ്ണുമില്ല; ആദ്യമൊന്ന് ഞെട്ടിയെങ്കിലും മാതാപിതാക്കളായ ഗ്രേസിനും റൈസിനും മനസ്സിലായി ഇതൊരു അപൂര്‍വരോഗാവസ്ഥ; ഗോള്ഡന്ഹാര് സിന്‍ഡ്രോം ബാധിക്കാറുള്ളത് 25,000 പേരില്‍ ഒരാളെമറുനാടൻ മലയാളി ഡെസ്ക്26 Feb 2025 11:06 PM IST
Right 1നൈറ്റ് ക്ലബില്‍ അര്‍ദ്ധനഗ്നയായ നര്‍ത്തകിക്ക് ഒപ്പം നൃത്തം ചവിട്ടുന്ന ട്രംപ്; വിനോദ സഞ്ചാരികള്‍ക്കു മേലേ പണം വാരി വിതറുന്ന മസ്ക്; നെതന്യാഹുവിന് ഒപ്പം പൂളിന് സമീപം വെയില് കായുന്ന യുഎസ് പ്രസിഡന്റ്; എല്ലാറ്റിനും സാക്ഷിയായി ട്രംപിന്റെ സ്വര്‍ണപ്രതിമ; അമേരിക്ക ഗസ്സ ഏറ്റെടുത്താല്‍ സംഭവിക്കുന്നത്: വിവാദ എഐ വീഡിയോ ട്രംപ് പങ്കുവച്ചതോടെ കോലാഹലംമറുനാടൻ മലയാളി ഡെസ്ക്26 Feb 2025 6:01 PM IST
Right 1മികച്ച പ്രബന്ധമെന്ന് പരിശോധിച്ച ഏഴുവിദഗ്ധരും ശരിവച്ചു; കുസാറ്റ് വിസിയുടെ അദ്ധ്യക്ഷതയിലുള്ള കമ്മിറ്റിയും പച്ചക്കൊടി വീശി; തടസ്സവാദവുമായി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍; കേരള സര്‍വകലാശാല പ്രൊഫ. ഡോ.എസ്.ശങ്കരരാമന്റെ ഡിഎസ് സി ബിരുദം അംഗീകരിക്കാത്തതില്‍ ഇടപെട്ട് ഗവര്‍ണര്‍; കുസാറ്റ് വിസിയോട് വിശദീകരണം തേടിമറുനാടൻ മലയാളി ബ്യൂറോ26 Feb 2025 4:53 PM IST
Right 1കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണോയെന്ന് ഹൈക്കമാന്റ് തീരുമാനിക്കും; മാറ്റിയാല്‍ എന്താണ് കുഴപ്പം? ഹൈക്കമാന്റിന് മാറ്റണം എന്നാണെങ്കില്‍ സ്വീകരിക്കാന്‍ തയ്യാറാണ്; തനിക്കൊരു പരാതിയുമില്ല; തന്നോട് മാറണമെന്ന് ആരും പറഞ്ഞിട്ടില്ല; കെപിസിസി അധ്യക്ഷ പദവിയില്‍ നിന്നും മാറ്റുമെന്ന വാര്‍ത്തകളോട് പ്രതികരിച്ചു കെ സുധാകരന്മറുനാടൻ മലയാളി ബ്യൂറോ26 Feb 2025 4:11 PM IST