Right 1 - Page 154

മികച്ച പ്രബന്ധമെന്ന് പരിശോധിച്ച ഏഴുവിദഗ്ധരും ശരിവച്ചു; കുസാറ്റ് വിസിയുടെ അദ്ധ്യക്ഷതയിലുള്ള കമ്മിറ്റിയും പച്ചക്കൊടി വീശി; തടസ്സവാദവുമായി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍; കേരള സര്‍വകലാശാല പ്രൊഫ. ഡോ.എസ്.ശങ്കരരാമന്റെ ഡിഎസ് സി ബിരുദം അംഗീകരിക്കാത്തതില്‍ ഇടപെട്ട് ഗവര്‍ണര്‍; കുസാറ്റ് വിസിയോട് വിശദീകരണം തേടി
കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണോയെന്ന് ഹൈക്കമാന്റ് തീരുമാനിക്കും; മാറ്റിയാല്‍ എന്താണ് കുഴപ്പം? ഹൈക്കമാന്റിന് മാറ്റണം എന്നാണെങ്കില്‍ സ്വീകരിക്കാന്‍ തയ്യാറാണ്; തനിക്കൊരു പരാതിയുമില്ല; തന്നോട് മാറണമെന്ന് ആരും പറഞ്ഞിട്ടില്ല; കെപിസിസി അധ്യക്ഷ പദവിയില്‍ നിന്നും മാറ്റുമെന്ന വാര്‍ത്തകളോട് പ്രതികരിച്ചു കെ സുധാകരന്‍
മുഹമ്മദ് ഗാലിബും ആശ വര്‍മ്മയും തമ്മില്‍ പത്ത് വര്‍ഷമായി പ്രണയത്തില്‍;  45കാരനുമായി ആശയുടെ വിവാഹം ബന്ധുക്കള്‍ ഉറപ്പിച്ചതോട പെണ്ണു ചോദിച്ചു ഗാലിബ് നാട്ടിലെത്തി; രണ്ടു മതക്കാരായതിനാല്‍ വിവാഹത്തിന് സമ്മതിക്കാതെ വീട്ടുകാര്‍; ലൗ ജിഹാദ് ആരോപണം ഉയര്‍ന്നതോടെ ഭീഷണി ഭയന്ന് കേരളത്തില്‍ അഭയം തേടി ജാര്‍ഖണ്ഡ് സ്വദേശികള്‍
മലയാളം വിനോദ ചാനല്‍ രംഗത്തെ എക്കാലത്തെയും നമ്പര്‍ വണ്‍ ചാനല്‍; അംബാനി ഏറ്റെടുത്തതോടെ ഏഷ്യാനെറ്റില്‍ കൂട്ടപ്പിരിച്ചുവിടല്‍; 80 പേര്‍ക്ക് നോട്ടീസ് നല്‍കി; പിരിഞ്ഞു പോകുന്നവര്‍ക്ക് 15 മാസത്തെ ശമ്പളം നഷ്ടപരിഹാരം; ജീവനക്കാരെ വന്‍തോതില്‍ വെട്ടിക്കുറയ്ക്കുന്നത് മലയാളത്തില്‍ ആദ്യം
ഇന്‍ഫ്‌ലുവന്‍സര്‍ പ്രതിയായ യു. കെ വിസ തട്ടിപ്പു കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍; പരാതിക്കാരിയില്‍ നിന്നും അക്കൗണ്ട് വഴി പണം സ്വീകരിച്ചവരെ കര്‍ണാടകത്തില്‍ നിന്നും പൊക്കി പോലീസ്; കെട്ട്യോന്‍ ഉണ്ട തിന്നിരിക്കുകയല്ല എന്നയുടെ വാദവും പാളി; ജോണ്‍സണ്‍ സേവ്യറിനെ റിമാന്‍ഡ് ചെയ്തു കോടതി
എലന്‍ മസ്‌ക്കിന്റെ ട്രംപ് പ്രേമത്തോട് പ്രതികരിച്ച് യൂറോപ്യന്‍ ജനത; എല്ലാ രാജ്യങ്ങളിലും ടെസ്ല വില്‍പ്പന കുത്തനെ ഇടിഞ്ഞു; കണക്ക് പുറത്ത് വന്നതോടെ ഒറ്റയടിക്ക് ടെസ്ലയുടെ മൂല്യം ഇടിഞ്ഞത് 100 ബില്യണ്‍ ഡോളര്‍
അനേകം പവര്‍ ഗ്രിഡുകള്‍ ഒരുമിച്ചു നിലച്ചു; ചിലിയിലെ പല നഗരങ്ങളും പൂര്‍ണമായും ഇരുട്ടിലായി; റോളര്‍ കോസ്റ്റുകള്‍ ആകാശത്ത് നിലച്ചപ്പോള്‍ ലിഫ്റ്റില്‍ കുടുങ്ങി ആയിരങ്ങള്‍: ഒരു രാജ്യം മണിക്കൂറുകള്‍ നിശ്ചലമായത് ഇങ്ങനെ
ടെക്‌നോപാര്‍ക്കിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാര പരിശോധന എളുപ്പമാകും; സമീപവാസികള്‍ക്കും ലബോറട്ടറി സൗകര്യം ഉപയോഗിക്കാം; ഇ-മാലിന്യത്തിന്റെ അളവും ചെലവ് കുറയ്ക്കാനും കാര്യവട്ടത്തെ സിവില്‍- ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ലബോറട്ടറി സജ്ജം
ആകാശത്ത് വച്ച് ഒരു യാത്രക്കാരന്‍ മരിച്ചാല്‍ നടപടി ക്രമങ്ങള്‍ എന്തൊക്കെ? വിമാന യാത്രയ്ക്കിടയിലെ മരണത്തിന് നഷ്ടപരിഹാരം കിട്ടുമോ? ജീവനക്കാര്‍ ഉടനടി ചെയ്യേണ്ടത് എന്ത്? മൃതദേഹം വീട്ടിലെത്തിക്കേണ്ടത് ആരുടെ ചുമതല?
നിവൃത്തി കെട്ട് ട്രംപിന് മുന്‍പില്‍ മുട്ട് മടക്കി സെലന്‍സ്‌കി; അമേരിക്കക്ക് യുദ്ധച്ചെലവ് കൈമാറാന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി കരാറില്‍ ഒപ്പിടാന്‍ തീരുമാനം; വെള്ളിയാഴ്ച്ച വാഷിംഗ്ടണില്‍ ചെന്ന് രാജ്യം പണയം വയ്ക്കാന്‍ യുക്രൈന്‍; ട്രംപിസം മാറ്റമാകുമ്പോള്‍
അബ്ദുല്‍ റഹീം തന്റെ കീഴില്‍ നിന്ന് ഒളിച്ചോടിയെന്ന് കാണിച്ച് സ്പോണ്‍സര്‍ പരാതി നല്‍കിയത് ഊരാക്കുടുക്ക്; സാമ്പത്തിക ബാധ്യതകളും ഇഖാമ പുതുക്കാത്തതും സ്‌പോണ്‍സറുമായുള്ള തര്‍ക്കങ്ങളും വെല്ലുവിളി; എല്ലാം തകര്‍ന്ന റഹീം; അഫാന്റെ അച്ഛന് സൗദിയില്‍ നിന്ന് ഉടന്‍ മടക്കം അസാധ്യം
തരൂരിനും ഹൈക്കമാണ്ടിനും ഇടയിലെ നയതന്ത്ര പാലമായി രാഘവന്‍; യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ച ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന പാരമ്പര്യം ഇനിയും തുടരാം; സുധാകരനേയും തല്‍കാലം മാറ്റില്ല; നേതാക്കള്‍ക്കിയിലെ ഐക്യമില്ലായ്മയില്‍ ആശങ്ക മാത്രം; പരസ്യ ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസില്‍ വിലക്ക് വരും