Right 1 - Page 188

എന്റെ സുഹൃത്ത് നരേന്ദ്രമോദിക്ക് പാരീസിലേക്ക് സ്വാഗതം; മാക്രോണിന്റെ അത്താഴ വിരുന്നില്‍ പങ്കെടുത്തു നരേന്ദ്ര മോദി; യു.എസ് വൈസ് പ്രസിഡന്റെ ജെ ഡി വാന്‍സും മോദിക്കൊപ്പം വിരുന്നില്‍; എ.ഐ ഉച്ചകോടിയുടെ ഭാഗമാകുക ടെക് ഭീമന്‍മാര്‍
വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന ജെറ്റിലേക്ക് ഇടിച്ച് കയറി മറ്റൊരു ബിസിനസ് ജെറ്റ്; ഇടിയുടെ ആഘാതത്തില്‍ ട്രാക്കില്‍ നിന്ന് തെന്നി മാറി; സംഭവത്തില്‍ ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്; രണ്ടാഴ്ചക്കിടെ അമേരിക്കയില്‍ ഉണ്ടാകുന്ന നാലാമത്തെ അപകടം
പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരികളെ പേടിപ്പിച്ച് നിര്‍ത്തി; വായ പൊത്തിപ്പിടിച്ച് തട്ടിക്കൊണ്ട് പോലത് 16 കാരന്‍; അഞ്ചാം ക്ലാസുകരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയടക്കം രണ്ട് പേര്‍ പിടിയില്‍
ടെസ്ലയുടെ എതിരാളികളായ ഓപ്പണ്‍ എ-ഐ വിലയ്ക്ക് വാങ്ങാന്‍ ഒരുങ്ങി ഇലോണ്‍ മസ്‌ക്ക്;  100 ബില്യണ്‍ ഡോളറിന് കമ്പനി വാങ്ങാന്‍ നിക്ഷേപകരുമായി ചര്‍ച്ച തുടങ്ങി; ടെക് ലോകത്തെ ഞെട്ടിക്കുന്ന മറ്റൊരു ഏറ്റെടുക്കലിനൊരുങ്ങി ടെസ്ല സിഇഒ
എന്റെ പേരിലുള്ള വിഡിയോസ് ആവശ്യമില്ലാത്ത മ്യൂസിക്കും ചേര്‍ത്ത് പ്രചരിക്കുന്നത് എനിക്കിഷ്ടമല്ല. ആവശ്യമില്ലാതെ കൊഞ്ചാനോ കുഴയാനോ വന്നാല്‍ വായിലുള്ള പച്ചത്തെറി കേള്‍ക്കും. എന്റെ ചിത്രങ്ങള്‍ എടുത്ത് അതില്‍ പണിയാന്‍ നിന്നാല്‍ നല്ല പണി വാങ്ങും; ഇതു എന്റെ ഭീഷണിയല്ല, വ്യക്തിസ്വാതന്ത്ര്യമാണ്: പാര്‍വതി ആര്‍. കൃഷ്ണ
ഇനിയും മാങ്ങാ വീണാലോ! പ്രസംഗത്തിനിടെ കണ്ണിമാങ്ങ വീണത് തലയില്‍; താഴെ വീഴാതെ കൈയ്യില്‍ ഒതുക്കി; തൊട്ടടുത്തിരുന്ന നോര്‍ക്ക സെക്രട്ടറിക്ക് കൊടുത്തു; ചിത്രം വൈറല്‍
630 മില്യണ്‍ പൗണ്ട് വിലയുള്ള ബിറ്റ്‌കോയിന്‍ വിവരങ്ങള്‍ ഉള്‍പ്പെട്ട ഹാര്‍ഡ് ഡിസ്‌ക്ക് ഭാര്യ വേസ്റ്റ് ബിന്നില്‍ ഉപേക്ഷിച്ചു; ആദ്യ പരിശോധനകള്‍ പരാജയപ്പെട്ടതോടെ വെയില്‍സിലെ മാലിന്യ മല വിലകൊടുത്ത് വാങ്ങാന്‍ ബിറ്റ് കോയിന്‍ ഉടമ
ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഹാക്കിംഗ് നിഴലില്‍?  ഐഫോണുകളും ഐ-പാഡുകളും ഉപയോഗിക്കുന്നവര്‍ എത്രയും വേഗം അപ്ഡേറ്റ് ചെയ്യണമെന്ന് കമ്പനിയുടെ മുന്നറിയിപ്പ്; സങ്കീര്‍ണ സൈബര്‍ ആക്രമണമെന്ന് ആപ്പിള്‍
അര്‍ധരാത്രിയില്‍ എത്തി ബ്രോസ്റ്റഡ് ചിക്കന്‍ ആവശ്യപ്പെട്ടു; തീര്‍ന്നുപോയി എന്ന് പറഞ്ഞതിന് സംഘം ചേര്‍ന്ന് കടയുടമയ്ക്കും ജീവനക്കാര്‍ക്കും മര്‍ദ്ദനം; സംഭവം കോഴിക്കോട്
സര്‍ക്കാര്‍ ജോലി കിട്ടിയിട്ടും ഓട്ടോറിക്ഷ വിറ്റില്ല; മകന്‍ ശ്രീഹരിയുടെ പേരുള്ള ഓട്ടോറിക്ഷ ഇന്നും വീട്ടുമുറ്റത്തുണ്ട്; കെ എസ് ആര്‍ ടിയില്‍ പണിയെടുത്തതും കുടുംബം നോക്കാന്‍; മകന്‍ മരിച്ചെന്ന് ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ലാത്ത അമ്മ; നല്ലൊരു വീടെന്ന സ്വപ്‌നം അവശേഷിച്ച് മടങ്ങിയ പോലീസുകാരന്‍; കണ്ണീര്‍ തോരാതെ കൊല്ലപ്പെട്ട ശ്യാം പ്രസാദിന്റെ കുടുംബം