Right 1 - Page 34

നേപ്പാള്‍ പ്രധാനമന്ത്രി കെ പി ഒലി ശര്‍മ രാജിവെച്ചു; ആളിപ്പടര്‍ന്ന ജെന്‍ സി പ്രക്ഷോഭ നിയന്ത്രിക്കാന്‍ കഴിയാത്ത കലാപമായി മാറിയ സാഹചര്യത്തില്‍ രാജി; സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റും; വിമാനത്താവളം അടച്ചു, നിയന്ത്രണം സൈന്യവും ഏറ്റെടുത്തു; സമൂഹ മാധ്യമ നിരോധനം ഒരു രാജ്യത്തിന്റെ ഭരണകൂടത്തെ അസ്ഥിരപ്പെടുത്തുമ്പോള്‍
തുറന്ന അന്തരീക്ഷത്തിലെ ദീര്‍ഘകാലം ഉള്ള സ്വര്‍ണ്ണത്തില്‍ മൂലക മാറ്റം ഉണ്ടാകും; അങ്ങനെയുള്ള സ്വര്‍ണ്ണത്തിന് ആവശ്യക്കാര്‍ ഏറെ; ശബരിമലയിലെ രണ്ട് ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളി കോടതി അനുമതിയില്ലാതെ ഇളക്കി ചെന്നൈയ്ക്ക് കൊണ്ടുപോയത് ദുരൂഹം; ലക്ഷ്യം സാമ്പത്തിക നേട്ടമോ?
അപ്പോള്‍ ദൈവദൂതനെ പോലൊരാള്‍ അവതരിച്ചു, അത് മമ്മൂട്ടിയായിരുന്നു; ലോകമറിയാനായി ഒരു കഥ പറയട്ടെ; പ്രിയ പ്രതിഭയ്ക്ക് തുണയായത് പ്രതിഫലമില്ലാതെ; മമ്മൂട്ടി ലോകത്തിന് പ്രിയപ്പെട്ടവനായത് ഇങ്ങനെയുമെന്ന് ജന്മദിനാശംസാകുറിപ്പില്‍ കാതോലിക്കാബാവ
ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ കാത്തിരിക്കവെ കാണാതായ അയര്‍ലണ്ടിലെ മലയാളി യുവതിയെ കണ്ടെത്താനായ ആശ്വാസത്തില്‍ മാധ്യമ വാര്‍ത്തകള്‍; സുഹൃത്തിന്റെ ഫോണി ലേക്ക് എത്തിയ കോള്‍ ദുരൂഹത സൃഷ്ടിച്ചതോടെ പോലീസ് വിശദമായ അന്വേഷണത്തിന്
ശബരിമലയില്‍ കേസിലുള്‍പ്പെട്ട് അലയുന്നത് 20,000 ത്തിലധികം വിശ്വാസികള്‍; കോടതി കയറിയിറങ്ങുന്നത് 2,543 കേസുകളില്‍ ഉള്‍പ്പെട്ട ഭക്തര്‍; അയ്യപ്പ സംഗമത്തിന് മുന്‍പ് കേസുകള്‍ തള്ളണമെന്ന ആവശ്യം ചെവിക്കൊള്ളാതെ പിണറായി സര്‍ക്കാര്‍; കേസിലുള്‍പ്പെട്ടവര്‍ പ്രതിഷേധിക്കാന്‍ പമ്പയില്‍ എത്തുമോ? നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനം
ഇഎംഎസിന്റെ അമ്മ പതിനൊന്നാം വയസ്സിലാണ് വിവാഹം ചെയ്തത്;  പല മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഭാര്യക്കു പുറമേ ഇന്‍ ചാര്‍ജ് ഭാര്യമാര്‍;  ഇങ്ങനെ ഇല്ലാത്തവര്‍ കൈ ഉയര്‍ത്താന്‍ പറഞ്ഞാല്‍ ആരും ഉണ്ടാവില്ല; പക്ഷേ ബഹുഭാര്യത്വം എതിര്‍ക്കും; അധിക്ഷേപ പരാമര്‍ശവുമായി സമസ്ത നേതാവ്
യുക്രെയിന്‍ യുദ്ധം തീര്‍ക്കണമെങ്കില്‍ റഷ്യയെ സാമ്പത്തികമായി തകര്‍ക്കണം; ഇന്ത്യയ്ക്കും ചൈനയ്ക്കും കൂടുതല്‍ തീരുവാ പദ്ധതിയില്‍ ട്രംപിസം; റഷ്യയുടെ എണ്ണ കച്ചവടം തകര്‍ക്കാന്‍ ഗൂഡപദ്ധതികള്‍; യൂറോപ്യന്‍ യൂണിയനുമായി അടുക്കാന്‍ മോദിയും; ഉപരോധ യുദ്ധം പൊളിഞ്ഞേക്കും; ഇറങ്ങി കളിക്കാന്‍ ഇന്ത്യയും; ട്രംപിന്റെ താളം തെറ്റുമോ?
ഹ്യൂണ്ടായി പ്ലാന്റിലേക്കുള്ള വഴികളെല്ലാം അടച്ച് കനത്ത സുരക്ഷാ സന്നാഹം തീര്‍ത്തു; 500 സുരക്ഷ ഉദ്യോഗസ്ഥരാണ് ഇരച്ചെത്തി; രക്ഷപ്പെടാന്‍ ചിലര്‍ മാലിന്യ കുളത്തിലേക്ക് എടുത്ത് ചാടി; അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ കുടിയേറ്റ വേട്ട; കൊറിയക്കാര്‍ നാട്ടിലേക്ക്; ട്രംപ് രണ്ടും കല്‍പ്പിച്ച്
15 വര്‍ഷം മാത്രം ഭൂമിയില്‍ ജീവിച്ച് കംപ്യൂട്ടറിനെയും സാമൂഹ്യമാധ്യമങ്ങളെയും ആത്മീയതയുമായി ബന്ധിപ്പിച്ചു; സഭാ പ്രബോധനങ്ങള്‍ക്കും ജപമാലയ്ക്കും ഓണ്‍ലൈനിലൂടെ പ്രചാരം നല്‍കിയ ബാലന്‍; കാര്‍ലോ അക്യൂട്ടിസ് വിശുദ്ധനായപ്പോള്‍
ബ്രിട്ടനിലെ മാഞ്ചസ്റ്ററില്‍ ദോശക്കു പേരുകേട്ട റെസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധയെന്നു സൂചന; പാഞ്ഞെത്തിയ എമര്‍ജന്‍സി വിഭാഗക്കാര്‍ ഹോട്ടലിനു പൂട്ടിട്ടു; ദോശ കിംഗിന് പുറത്ത് ആംബുലന്‍സുകളുടെയും പോലീസ് വാഹനങ്ങളുടെയും നീണ്ട നിര; ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന സദ്യയില്‍ പങ്കെടുത്തവരില്‍ മലയാളികളും; ഫൈവ് സ്റ്റാര്‍ റേറ്റിംഗ് നല്‍കിയ സ്ഥാപനം വിവാദത്തില്‍
അയ്യപ്പ കോണ്‍ക്ലേവിലേക്ക് താങ്കളെ തിരഞ്ഞെടുത്തിരിക്കുന്നു; വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക; ഒരു കാര്യം ശ്രദ്ധിക്കുക - അങ്ങനെ രജിസ്റ്റര്‍ ചെയ്താലും പങ്കെടുക്കാന്‍ കഴിയുമെന്ന് ഉറപ്പൊന്നുമില്ല; കൂടെ സ്വാമി ശരണവും മൂന്ന് ആശ്ചര്യ ചിഹ്നവും! ഈ സന്ദേശം വായിക്കുന്നവര്‍ക്ക് ഒന്നും മനസ്സിലാകുന്നില്ല; ഈ സന്ദേശം ആരെ കബളിപ്പിക്കാന്‍
സുജിത്തിനെ ചേര്‍ത്തുപിടിച്ച് കെ.സി; വിവാഹ സമ്മാനമായി ഒരു പവന്‍ മോതിരം നല്‍കി; ബാധ്യതകള്‍ തീര്‍ക്കാന്‍ എ.ഐ.സി.സി ഒപ്പമുണ്ടാകുമെന്ന് ഉറപ്പ്; പോരാട്ടത്തില്‍ വിട്ടുവീഴ്ചകളില്ലാതെ വര്‍ഗ്ഗീസ് ചൊവ്വന്നൂരിനും കൂട്ടര്‍ക്കും കെ സി വേണുഗോപാലിന്റെ അഭിനന്ദനം