Right 1വിദേശ രാജ്യത്ത് നടന്ന മല്സരത്തില് ഹിജാബ് ധരിക്കാതെ പങ്കെടുത്തപ്പോള് മുതല് ഭരണകൂടത്തിന്റെ കണ്ണില് കരട്; കടുത്ത പീഡനങ്ങള് നേരിടേണ്ടി വന്നതോടെ പര്വ്വതാരോഹക രാജ്യം വിട്ടു; എല്നാസ് റെക്കാബിയുടെ വീടും പൊളിച്ചു നീക്കി മതഭരണകൂടത്തിന്റെ പ്രതികാരംസ്വന്തം ലേഖകൻ14 March 2025 10:40 AM IST
Right 1ആലപ്പുഴയില് നിന്ന് ആര്.സി.സിയിലേക്ക് മാറ്റുമ്പോള് കുട്ടിയുടെ എച്ച്.ഐ.വി പരിശോധന നെഗറ്റീവ്; 49 തവണ രക്തം നല്കി; രക്തം നല്കിയ ഒരാള് എച്ച്.ഐ.വി ബാധിതന്; സാങ്കേതിക പിഴവില് സര്ക്കാര് വിശദീകരണം നല്കണം; കുടുംബത്തിന് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചില്ല; നഷ്ടപരിഹാരം കൊടുക്കാന് സര്ക്കാര് ഉദ്ദേശിക്കുന്നുണ്ടോ എന്ന് കോടതിമറുനാടൻ മലയാളി ബ്യൂറോ14 March 2025 10:34 AM IST
Right 1ഗാസയില് ഭക്ഷണവും അവശ്യ സാധനങ്ങളുമെത്തിയിട്ട് 12 ദിവസം; ഭക്ഷ്യവസ്തുക്കളുടെ വിതരണം തുടരണമെന്ന് ലോകരാജ്യങ്ങള് ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ ഇസ്രായേല്; കൊടും പട്ടിണിയില് വലഞ്ഞ് ഗാസാ നിവാസികള്മറുനാടൻ മലയാളി ഡെസ്ക്14 March 2025 9:51 AM IST
Right 1അന്ന് ഒരു മഴക്കാലമായിരുന്നു; മുന്നിലെ പാളത്തിലും സിഗ്നലിലും ആണ് കണ്ണ്; പെട്ടെന്ന് പാളത്തില് അമ്മയും കൈക്കുഞ്ഞും നാല് വയസ് തോന്നിക്കുന്ന പെണ്കുട്ടിയും; ഹോണ് നീട്ടി അടിച്ചു; അമ്മയും കൈക്കുഞ്ഞും പാളത്തില് നിന്ന് മാറി; പക്ഷേ......, വര്ഷങ്ങള്ക്ക് മുന്പ് നടന്ന അനുഭവം പങ്കുവെച്ച് ലോക്കോപൈലറ്റ് പ്രദീപ് ചന്ദ്രന്മറുനാടൻ മലയാളി ബ്യൂറോ14 March 2025 9:40 AM IST
Right 1അമേരിക്കയില് ഭീഷണി ഉയര്ത്തി വന് കൊടുങ്കാറ്റ് വരുന്നു; 17 സംസ്ഥാനങ്ങളില് കൊടുങ്കാറ്റ് ഭീതിയില്; വെള്ളപ്പൊക്കത്തിനും ഹിമപാതത്തിനും തീപിടുത്തത്തിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്മറുനാടൻ മലയാളി ഡെസ്ക്14 March 2025 9:28 AM IST
Right 1കളമശ്ശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റല് കഞ്ചാവ് വില്പ്പനക്കാരുടെ കേന്ദ്രം; പോലീസിന്റെ മിന്നല് റെയ്ഡില് പിടികൂടിയത് രണ്ട് കിലോ കഞ്ചാവ്; മൂന്ന് വിദ്യാര്ത്ഥികള് പിടിയില്; ഡാന്സാഫ് സംഘം എത്തുമ്പോള് കണ്ടത് കഞ്ചാവ് അളന്നു തൂക്കി പായ്ക്കറ്റുകളിലാക്കുന്ന വിദ്യാര്ഥികളെ; കേരളത്തെ നടുക്കി കഞ്ചാവ് വേട്ട വിദ്യാര്ഥി സംഘടനകള് സജീവമായ കാമ്പസില്മറുനാടൻ മലയാളി ബ്യൂറോ14 March 2025 7:39 AM IST
Right 1യുക്രൈനുമായുള്ള വെടിനിര്ത്തല് നിര്ദേശം അംഗീകരിച്ച് പുടിന്; യുഎസ് മുന്നോട്ടുവെച്ച നിര്ദേശം തത്വത്തില് അംഗീകരിച്ചു; കരാറിലെ വ്യവസ്ഥകള് പരിശോധിക്കേണ്ടതുണ്ടെന്നും ദീര്ഘകാല സമാധാനത്തിനു വഴിതുറക്കുന്നതാകണമെന്നും റഷ്യന് പ്രസിഡന്റ്; സമാധാനമുണ്ടാക്കാന് ശ്രമം നടത്തിയ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്ക്കും നന്ദി അറിയിച്ചു പുടിന്മറുനാടൻ മലയാളി ഡെസ്ക്14 March 2025 6:22 AM IST
Right 1നിലവിലെ നിര്ദേശങ്ങള് യുക്രൈന് സൈന്യത്തിന് താത്കാലിക ആശ്വാസത്തിനുവേണ്ടി മാത്രം; വേണ്ടത് ദീര്ഘകാല സമാധാന പരിഹാരം; യുക്രൈനും യു.എസും മുന്നോട്ടുവെച്ച താത്കാലിക വെടിനിര്ത്തല് സ്വീകാര്യമല്ലെന്ന സൂചന നല്കി റഷ്യ; ട്രംപിന്റെ പ്രതിനിധി സ്റ്റീവന് വിറ്റ്കോഫ് മോസ്കോയില്സ്വന്തം ലേഖകൻ13 March 2025 10:33 PM IST
Right 1ചാംപ്യന്സ് ട്രോഫി വന്നതോടെ ഒരു വിഭാഗം സ്പോര്ട്സ് ചാനലിലേക്ക്; ഷൈനിയുടെയും കുട്ടികളുടെയും മരണവും കാസര്കോട്ടെ ആത്മഹത്യയും സിപിഎം സംസ്ഥാന സമ്മേളനവും വാര്ത്തയില് നിറഞ്ഞെങ്കിലും വാര്ത്താ ചാനലുകള്ക്ക് പ്രേക്ഷക പ്രീതിയില് ഇടിവ്; ഒന്നാമനായി എതിരാളികളില്ലാതെ ഏഷ്യാനെറ്റ് ന്യൂസ്; ബാര്ക് റേറ്റിംഗ് ഒന്പതാം ആഴ്ചയില്സ്വന്തം ലേഖകൻ13 March 2025 8:27 PM IST
Right 1കോരിച്ചൊരിയുന്ന മഴയിൽ മുങ്ങി കടൽ പ്രദേശം; പാറകളിൽ നിന്നും ഒഴുകിയെത്തിയ വെള്ളത്തിന്റെ നിറം ഒന്ന് ശ്രദ്ധിച്ചു; കളർ കണ്ട് സഞ്ചാരികൾ വരെ പതറി; വെള്ളത്തിന് 'രക്ത' നിറം; എങ്ങും ചോരപ്പുഴ; ഇത് ലോകാവസാനമോ? എന്ന് ചിലർ; അത്ഭുത പ്രതിഭാസത്തിന് പിന്നിലെ കാരണം കണ്ടെത്തി ശാസ്ത്രലോകം!മറുനാടൻ മലയാളി ബ്യൂറോ13 March 2025 5:34 PM IST
Right 1ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളില് ഭൂരിഭാഗവും ബ്രിട്ടനിലും അമേരിക്കയിലും; ഏഷ്യയില് മുന്പിലെത്തിയത് ദക്ഷിണ കൊറിയയും സിംഗപ്പൂരും; സൗദിയും ഖത്തറും മലേഷ്യയും മികച്ചവയില് ഇടം പിടിച്ചിട്ടും ഇന്ത്യന് യൂണിവേഴ്സിറ്റികള് ബഹുദൂരം പിന്നില്സ്വന്തം ലേഖകൻ13 March 2025 2:48 PM IST
Right 1മൈമൂന ജ്യോത്സ്യനെ കാണാന് എത്തിയത് ഭര്ത്താവുമായി പിണക്കമാണ്, പൂജ വേണമെന്ന് പറഞ്ഞ്; പൂജക്കായി ഒരുങ്ങവേ ജ്യോത്സ്യനെ മുറിയിലേക്ക് കൊണ്ടുപോയി മര്ദ്ദിച്ചു; നഗ്നയായി എത്തിയ മൈമൂനയുമായി ചേര്ത്തു നിര്ത്തി വീഡിയോയും എടുത്തു; 20 ലക്ഷം ആവശ്യപ്പെട്ട് ഭീഷണിയും; കൊഴിഞ്ഞാമ്പാറയിലെ ഹണിട്രാപ്പ് സംഘം നിരന്തര തട്ടിപ്പുകാരെന്ന് സൂചനമറുനാടൻ മലയാളി ബ്യൂറോ13 March 2025 11:35 AM IST