Right 1 - Page 32

ട്രംപിനൊപ്പം കൂടിയ ശേഷം മസ്‌ക്കിന് കഷ്ടകാലം! ടെസ്ലയുടെ ഓഹരി വില ഇടിഞ്ഞതിന് പിന്നാലെ ചൈനീസ് കാറുകള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനാകുന്നില്ല; ഒരു ടെസ്ലയുടെ വിലയില്‍ രണ്ടുകാറുകള്‍ നല്‍കി ചൈന; രക്ഷ തേടി ടെസ്ല ഇന്ത്യയിലേക്ക്
ബ്രൗസര്‍ അപ്‌ഡേയ്റ്റ് എന്ന രീതിയില്‍ നിങ്ങളോട് ക്ലിക്ക് ചെയ്യാന്‍ പറയുന്നത് ഫോണിലെ മുഴുവന്‍ വിവരങ്ങളും ചോര്‍ത്തുന്ന മാല്‍വെയര്‍; ഐഫോണുകളും ഐപ്പാടുകളും ലക്ഷ്യമിട്ട് വൈറസ് പരക്കുന്നു: ക്ലിക്ക് ചെയ്ത് പണി വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക
ഈമാസം മാത്രം പാസാകേണ്ടത് 25,000 കോടി രൂപയുടെ ബില്ലുകള്‍; കേന്ദ്രം നല്‍കിയ കടമെടുപ്പിനുള്ള അനുമതി ആശ്വാസമായി; 12,000 കോടി കൂടി കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; കടപ്പത്രങ്ങള്‍ ചൊവ്വാഴ്ച പുറത്തിറക്കും; വായ്പാ  അനുമതി ലഭിച്ചത് വൈദ്യുതി മേഖലയിലെ പരിഷ്‌ക്കരണങ്ങളുടെ പേരില്‍
പരിഷ്‌കാരങ്ങള്‍ എന്‍ എച്ച് എസ് ഇംഗ്ലണ്ടിന്റെ പിരിച്ചുവിടലില്‍ അവസാനിക്കില്ല; എന്‍ എച്ച് എസ്സിനെ നഷ്ടത്തിലാക്കിയ വെള്ളാനകളില്‍ പലതും ഇല്ലാതാവും; പണിയെടുക്കാതെ വന്‍ ശമ്പളം കൈപ്പറ്റിയിരുന്ന 30,000 പേര്‍ തൊഴില്‍ രഹിതരാകും
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; കേസില്‍ ജുനൈദിനെ അറസ്റ്റ് ചെയ്തത് ബെംഗളൂരുവില്‍ വച്ച്; വ്‌ളോഗറുടെ അപകട മരണത്തില്‍ അന്വേഷണവുമായി പൊലീസ്
ലോക്‌സഭാ മണ്ഡല പുനര്‍നിര്‍ണ്ണയത്തില്‍ കേന്ദ്രത്തിന്റേത് ധൃതി പിടിച്ച നീക്കം; ജനസംഖ്യ നിയന്ത്രണം നടപ്പാക്കിയ സംസ്ഥാനങ്ങള്‍ ശിക്ഷിക്കപ്പെടരുത്; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആശങ്ക തീര്‍ക്കണമെന്ന് മുഖ്യമന്ത്രി; തമിഴ്‌നാടിന് പുറമേ എതിര്‍പ്പുമായി കേരളവും
ഹോളി അടിച്ചുപൊളിക്കാന്‍ കഞ്ചാവിന്റെ തൂക്കി വില്‍പ്പന; ഇലക്ടോണിക് ത്രാസ് അടക്കമുള്ള സെറ്റപ്പ് കണ്ട് അന്തം വിട്ട് പൊലീസ്; കളമശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ അറസ്റ്റിലായ ആകാശ് കഞ്ചാവ് വില്‍ക്കുന്ന ആള്‍; പൊലീസ് എത്തുമ്പോള്‍ കഞ്ചാവ് പായ്ക്ക് ചെയ്യുന്ന തിരക്കില്‍; പരസ്പരം പഴിച്ച് വിദ്യാര്‍ഥി സംഘടനകള്‍; ജാഗ്രതക്കുറവുണ്ടായെന്ന് സമ്മതിച്ച് എസ്എഫ്‌ഐ
ഗസ്സയെ അടിപൊളി വിനോദ സഞ്ചാര കേന്ദ്രമാക്കാന്‍ അരയും തലയും മുറുക്കി ട്രംപ്; ഫലസ്തീന്‍കാരെ ഒഴിപ്പിച്ച് മാറ്റിപ്പാര്‍പ്പിക്കാന്‍ കണ്ടുവച്ച ഈജിപ്റ്റും ജോര്‍ദ്ദാനും അടുക്കാതെ വന്നതോടെ അമേരിക്കയും  ഇസ്രയേലും ചേര്‍ന്ന് പുനരധിവാസത്തിനായി കണ്ടെത്തിയത് മൂന്നു ആഫ്രിക്കന്‍ രാജ്യങ്ങളെ
വിദേശ രാജ്യത്ത് നടന്ന മല്‍സരത്തില്‍ ഹിജാബ് ധരിക്കാതെ പങ്കെടുത്തപ്പോള്‍ മുതല്‍ ഭരണകൂടത്തിന്റെ കണ്ണില്‍ കരട്; കടുത്ത പീഡനങ്ങള്‍ നേരിടേണ്ടി വന്നതോടെ പര്‍വ്വതാരോഹക രാജ്യം വിട്ടു; എല്‍നാസ് റെക്കാബിയുടെ വീടും പൊളിച്ചു നീക്കി മതഭരണകൂടത്തിന്റെ പ്രതികാരം
ആലപ്പുഴയില്‍ നിന്ന് ആര്‍.സി.സിയിലേക്ക് മാറ്റുമ്പോള്‍ കുട്ടിയുടെ എച്ച്.ഐ.വി പരിശോധന നെഗറ്റീവ്; 49 തവണ രക്തം നല്‍കി; രക്തം നല്‍കിയ ഒരാള്‍ എച്ച്.ഐ.വി ബാധിതന്‍; സാങ്കേതിക പിഴവില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണം; കുടുംബത്തിന് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചില്ല; നഷ്ടപരിഹാരം കൊടുക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് കോടതി
ഗാസയില്‍ ഭക്ഷണവും അവശ്യ സാധനങ്ങളുമെത്തിയിട്ട് 12 ദിവസം; ഭക്ഷ്യവസ്തുക്കളുടെ വിതരണം തുടരണമെന്ന് ലോകരാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ ഇസ്രായേല്‍; കൊടും പട്ടിണിയില്‍ വലഞ്ഞ് ഗാസാ നിവാസികള്‍
അന്ന് ഒരു മഴക്കാലമായിരുന്നു; മുന്നിലെ പാളത്തിലും സിഗ്നലിലും ആണ് കണ്ണ്; പെട്ടെന്ന് പാളത്തില്‍ അമ്മയും കൈക്കുഞ്ഞും നാല് വയസ് തോന്നിക്കുന്ന പെണ്‍കുട്ടിയും; ഹോണ്‍ നീട്ടി അടിച്ചു; അമ്മയും കൈക്കുഞ്ഞും പാളത്തില്‍ നിന്ന് മാറി; പക്ഷേ......, വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന അനുഭവം പങ്കുവെച്ച് ലോക്കോപൈലറ്റ് പ്രദീപ് ചന്ദ്രന്‍