Right 1അമേരിക്കയെ വിഴുങ്ങുമോ ആ ഭീമന് സൂനാമി? ആയിരം അടി ഉയരത്തില്‍ ആഞ്ഞടിക്കുന്ന സുനാമി അമേരിക്കയുടെ വലിയൊരു ഭാഗത്തെ തുടച്ചുനീക്കും; മൂന്ന് സംസ്ഥാനങ്ങള്‍ നാമവശേഷമാകും; കസ്കാഡിയ സബ്ഡക്ഷന് സോണില്‍ ശക്തമായ ഒരു ഭൂചലനമുണ്ടായാല്‍ അത് സംഭവിക്കും; അമ്പത് വര്‍ഷത്തിനുള്ളില്‍ സംഭവിച്ചേക്കാവുന്ന മെഗാ-സുനാമിയെക്കുറിച്ച് മുന്നറിയിപ്പുമായി ഭൗമശാസ്ത്രജ്ഞര്സ്വന്തം ലേഖകൻ22 May 2025 6:31 PM IST
Right 1'ഫ്രീ പാലസ്തീൻ...ഫ്രീ പാലസ്തീൻ..!'; കൈയ്യിൽ തോക്കുമായി ഉറക്കെ അലറി വിളിച്ച് ആ ഷിക്കാഗോ സ്വദേശി; പിന്നാലെ തുരുതുരാ വെടിവെയ്പ്പ്; മ്യൂസിയത്തിന് പുറത്ത് കൂടി നിന്നവർ ചിതറിയോടി; എങ്ങും പരിഭ്രാന്തി; രണ്ട് ഇസ്രായേല്‍ എംബസി ജീവനക്കാര്‍ കൊല്ലപ്പെട്ടു; മരണം വിവാഹ നിശ്ചയം നടക്കാനിരിക്കെ; പ്രതിയെ പിടികൂടിയെന്ന് പോലീസ്!മറുനാടൻ മലയാളി ബ്യൂറോ22 May 2025 5:09 PM IST
Right 1നിറ തോക്കാണെന്ന് അറിഞ്ഞില്ല; ആര്‍മര്‍ എസ്ഐ പരിശോധിക്കുന്നതിനിടെ വെടിപൊട്ടി; ബാരല്‍ ഭൂമിയിലേക്ക് ഇരുന്നതിനാല്‍ ദുരന്തം ഒഴിവായി; പത്തനംതിട്ട എആര്‍ ക്യാമ്പില്‍ വെടിപൊട്ടിയത് ഇന്നു രാവിലെശ്രീലാല് വാസുദേവന്‍22 May 2025 3:00 PM IST
Right 114 വര്‍ഷം മുന്‍പ് വഴി കെട്ടിയടച്ച അയല്‍വാസിയുടെ പക്കല്‍ നിന്നും 5 സെന്റ് സ്ഥലം വാങ്ങി; ഭിന്നശേഷിക്കാരനായ മകനെ ഇപ്പോള്‍ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ മതില് ചാടിക്കടക്കണം; വണ്ടാനത്തെ കാട്ടുങ്ങല്‍ വീട്ടില്‍ താമസിക്കുന്നവര്‍ക്ക് പറയാനുള്ളത് സമാനതകളില്ലാത്ത ദുരിതം; ഈ കണ്ണില്‍ ചോരയില്ലായ്മയും സാംസ്കാരിക കേരളത്തില്ആർ പീയൂഷ്22 May 2025 2:00 PM IST
Right 1കുട്ടികള്‍ കൗമാരത്തില്‍ എത്തുമ്പോള്‍ വിഷാദ രോഗികളായി മാറുമെന്നാണ് ഒരു സംഘം വിദഗ്ധര്‍; ഇന്‍സ്റ്റാഗ്രാമും ടിക് ടോക്കും പോലെയുള്ള സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ഉപയോഗിക്കാന്‍ കുട്ടികളെ അനുവദിക്കുന്നവര്‍ ഈ റിപ്പോര്‍ട്ട് വായിക്കണംമറുനാടൻ മലയാളി ഡെസ്ക്22 May 2025 12:52 PM IST
Right 1ജപ്പാന് പ്രധാന ധാന്യങ്ങളുടെ ക്ഷാമവും വിലക്കയറ്റവും കൊണ്ട് ബുദ്ധിമുട്ടുമ്പോള്‍ തനിക്ക് ഒരിക്കലും അരി വാങ്ങേണ്ടി വന്നിട്ടില്ല എന്ന് കൃഷിമന്ത്രി ടാക്കു എറ്റോ; ആ മന്ത്രിക്ക് ജപ്പാനില്‍ കസേര പോയിമറുനാടൻ മലയാളി ഡെസ്ക്22 May 2025 12:31 PM IST
Right 1കൊച്ചച്ഛന്റെ ക്രൂരത ആ മൂന്നര വയസ്സുകാരി അമ്മയോട് പറഞ്ഞിരുന്നു; കൊടും പാതകിയോട് ഇക്കാര്യം ദേഷ്യത്തോടെ ചോദിച്ച ആ അമ്മ തല്ലുകയും ചെയ്തു; ഇളയ സഹോദരന്റെ രതി വൈകൃതം ഭര്‍ത്താവിനോടും പറഞ്ഞു; എന്റെ കുഞ്ഞിനെ കൊന്നില്ലേ... ഇനി എന്നേയും കൊല്ലാനാണോ വന്നത് എന്ന അമ്മയുടെ നിലവിളിയില്‍ സത്യം ഒളിച്ചിരുന്നു; ആ കണ്ണീരിന്റെ അര്‍ത്ഥം കണ്ടെത്തിയത് ഹേമലതാ ഐപിഎസും; അച്ഛന് എല്ലാം അറിയാമായിരുന്നുവോ?മറുനാടൻ മലയാളി ബ്യൂറോ22 May 2025 11:42 AM IST
Right 1നിന്ന് യാത്ര ചെയ്യാന്‍ പറ്റുന്ന സീറ്റുകളുമായി ബജറ്റ് എയര്‍ലൈനുകള്‍ എത്തുന്നു; എയര്‍ പോര്‍ട്ട് മാറി നോക്കിയാല്‍ നിങ്ങളുടെ ടിക്കറ്റ് നിരക്ക് അസാധാരണമായി കുറഞ്ഞേക്കും... വിമാന ടിക്കറ്റ് കുറക്കാനുള്ള കുറുക്കു വഴികള്‍ വൈറലാകുമ്പോള്മറുനാടൻ മലയാളി ഡെസ്ക്22 May 2025 11:13 AM IST
Right 1പ്രതി മൂന്ന് സഹോദരന്മാരില് ഇളയവന്; കണ്‍സ്ട്രക്ഷന്‍ പണിക്ക് പോകുന്ന അവിവാഹിതന്; ആ വീട്ടില്‍ വിവാഹം കഴിച്ചത് പുഴയില്‍ അമ്മ എറിഞ്ഞു കൊന്ന മൂന്ന് വയസ്സുകാരിയുടെ അച്ഛന് മാത്രം; ഭര്‍ത്താവിന്റെ വീട്ടുകാര്‍ കുട്ടികളോട് കൂടുതല്‍ സ്നേഹം പ്രകടിപ്പിക്കുന്നതില്‍ അമ്മയ്ക്ക് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന കൗണ്‍സിലറുടെ വെളിപ്പെടുത്തലില്‍ എല്ലാം ഉണ്ടായിരുന്നു; ചാലക്കുടി പുഴയിലെ ദുരന്തത്തിന് പിന്നില്‍ കൊച്ചച്ഛന്റെ ദുര്നടപ്പ്വൈശാഖ് സത്യന്22 May 2025 11:05 AM IST
Right 1ആ പിഞ്ചു കുഞ്ഞിനെ പലതവണ പീഡിപ്പിച്ചത് അച്ഛന്റെ സഹോദരന്; ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞ് കുറ്റസമ്മതം നടത്തിയത് കുട്ടിയുടെ കൊച്ചച്ഛന്; പിതൃസഹോദരനെ കുടുക്കിയത് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഫോറന്‍സിക് ഉദ്യോഗസ്ഥരുടെ മികവ്; ആ അമ്മയ്ക്ക് മേല്‍ എല്ലാം കുറ്റവും ചാര്‍ത്തി തടിതപ്പിയെ അച്ഛനും കുടുങ്ങിയേക്കും; ചാലക്കുടി പുഴയിലേക്ക് ആ കുട്ടിയെ അമ്മയെ കൊണ്ട് വലിച്ചെറിയിപ്പിച്ചത് ഈ നരാധമന്റെ ക്രൂരതമറുനാടൻ മലയാളി ബ്യൂറോ22 May 2025 9:54 AM IST
Right 1ലോകമെമ്പാടുമുള്ള ആശയവിനിമയങ്ങളും നാവിഗേഷന്‍ സംവിധാനങ്ങളും പവര്‍ ഗ്രിഡുകളും എല്ലാം തടസപ്പെടുത്തിയേക്കാം; ഒരു വമ്പന്‍ സൗരക്കാറ്റ് ഭൂമിയിലേക്ക് നീങ്ങുന്നതായി മുന്നറിയിപ്പ്മറുനാടൻ മലയാളി ബ്യൂറോ22 May 2025 9:42 AM IST
Right 1മുഖ്യമന്ത്രിയുടെ ഓഫീസ് നിഷേധ കുറിപ്പിറക്കിയിട്ടും മന്ത്രി രാജേഷ് നേരം ഇരുട്ടും വരെ മൗനം തുടര്‍ന്നു; മന്ത്രിയുടെ വിശദീകരണം ഉറപ്പാക്കിയത് എംവി ഗോവിന്ദന്റെ ഫോണ്‍ വിളിയെന്ന് സൂചന; കൂട്ടുത്തരവാദിത്തമില്ലായ്മയില്‍ തദ്ദേശ മന്ത്രിയെ പാര്‍ട്ടി ശാസിച്ചെന്നും റിപ്പോര്‍ട്ട്; മുഖ്യമന്ത്രി അതൃപ്തിയില്‍ തുടരുന്നു; മന്ത്രിയെ പുറത്താക്കാത്തത് വിവാദങ്ങള്‍ പുതിയ തലത്തില്‍ എത്തുന്നത് തടയാന്മറുനാടൻ മലയാളി ബ്യൂറോ22 May 2025 7:09 AM IST