Scitech - Page 6

വാട്‌സ് ആപ്പിലും കുമിളകളോ; ചാറ്റ് മെസേജ് ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ് ആപ്പ്; മെസേജ് ബബിള്‍സിന്റെ നിറത്തിന് ഒപ്പം ഡിഫോള്‍ട്ട് തീമിലും മാറ്റം; ഐഒഎസ്സിലും അപ്‌ഡേഷന്‍ എത്തി: വാട്‌സ് ആപ്പില്‍ വരാനിരിക്കുന്നതും വമ്പന്‍ അപ്‌ഡേറ്റ്
നിങ്ങളുടെ ഐഫോണ്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞൊരു ഇമെയില്‍ എത്തിയോ? ആ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ബാങ്ക് അക്കൗണ്ട് ഉടനടി കാലിയാകും; ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ ഈ അപകടം അറിയുക
30 മിനിറ്റോളം ക്യൂവില്‍ നിന്നിട്ടും ആരും തിരിച്ചറിഞ്ഞില്ല: ദില്ലിയിലെ സാധാരണ റെസ്‌റ്റൊറന്റില്‍ നിന്നും ഭക്ഷണം കഴിക്കുന്ന വീഡിയോ പങ്കുവെച്ച് നയന്‍താരയും വിഘ്‌നേഷും
ബഹിരാകാശത്ത് എന്താണ് സുനിത വില്യംസ് കഴിക്കുന്നത്?; അവരുടെ ആരോഗ്യനില ഇപ്പോൾ എങ്ങനെയുണ്ട്?; ചോദ്യങ്ങൾക്ക് മറുപടിയുമായി നാസ; ഷ്രിംപ്, പിസ്സ, റോസ്റ്റ് ചിക്കനൊക്കെ കഴിച്ച് സന്തോഷവതിയായി സുനിത; ആശങ്ക ഒഴിഞ്ഞു; ചിത്രങ്ങൾ വൈറൽ
മൈക്ക് ടൈസനെ ഇടിച്ചിട്ട ബോക്‌സിംഗ് ഷോ കണ്ടത് ആറ് കോടി പേർ; സ്ട്രീമിംഗില്‍ റെക്കോർഡ് നേട്ടവുമായി നെറ്റ്‌ഫ്ലിക്‌സ്; അത്ഭുതമായി മൈക്ക് ടൈസൻ ജേക്ക് പോള്‍ ഏറ്റുമുട്ടൽ പോരാട്ടം..!
പ്രശാന്തിന് സസ്‌പെന്‍ഷന്‍ എന്ന ഉര്‍വശി ശാപം ഉപകാരമായാണ് എനിക്ക് തോന്നുന്നത്; സമാന സാഹചര്യങ്ങളില്‍ സെന്‍ട്രല്‍ ഗവണ്മെന്റ് സ്ഥാപനത്തില്‍ നിന്ന് രാജി വയ്‌ക്കേണ്ടി വന്നപ്പോള്‍ ഞാനും ഒന്ന് പകച്ചു നിന്നിട്ടുണ്ട്: കുറിപ്പുമായി ജി വേണുഗോപാല്‍
എന്റെ ഭര്‍ത്താവ് സരിന്‍ തോല്‍ക്കുമെന്നും അപ്പൊ ഞാന്‍ തല തല്ലി കരയുമെന്നും നാട് വിട്ടു ഓടുമെന്നും ഒക്കെ ആയിരിക്കാം കവികള്‍ ഉദ്ദേശിച്ചത് അല്ലെ? അതൊരു വല്ലാത്ത കോണ്‍ഫിഡന്‍സ് ആയിപോയി: സോഷ്യല്‍ മീഡിയ നെഗറ്റീവ് കമന്റുകള്‍ക്ക് സൗമ്യ സരിന്റെ മറുപടി
ബംഗാൾ പൂച്ചകൾ ഓസ്‌ട്രേലിയയിൽ നിയമവിരുദ്ധമാണോ?; കമ്പ്യൂട്ടറിൽ ഈ ആറ് വാക്കുകൾ ടൈപ്പ് ചെയ്യരുത്; എങ്കിൽ പണി ഉറപ്പ്; ഹാക്കർമാർ ലക്ഷ്യമിടുന്നത് ആരെ?; മുന്നറിയിപ്പ്..!
ഐ-ഫോണ്‍ 14 പ്ലസ് മോഡലിന്റെ കാമറയില്‍ തകരാറുകള്‍ കണ്ടെത്തി;  സൗജന്യമായി കമ്പനി തകരാറ് നീക്കാമെന്നാണ് അറിയിച്ച് ആപ്പിള്‍ അധികൃതര്‍; ഉപഭോക്താക്കള്‍ക്കായി പ്രത്യേക വെബ്സൈറ്റ് തുടങ്ങി
വിമര്‍ശിക്കുന്നവരെ മുള്ളിക്കുമെന്നൊക്കെ കേറി പറഞ്ഞാല്‍ ചിലപ്പോള്‍ ഇങ്ങനെ ഓടി നടന്ന് മുളേളണ്ടി വരും; ജോജുവിന്റെ വാക്കുകളില്‍ അഹങ്കാരവും ഭീഷണിയും; കേസെടുക്കണം; നിരൂപകനെ ഭീഷണിപ്പെടുത്തി എയറിലായ ജോജു ജോര്‍ജിനെ വിമര്‍ശിച്ച് ഡോ. എസ് എസ് ലാല്‍
ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷന്‍ അപകടത്തിലേക്ക്; ഉടനടി ഒഴിച്ചില്ലെങ്കില്‍ ബഹിരാകാശ സഞ്ചാരികളെ കാത്തിരിക്കുന്നത് മരണം; നാസക്ക് തലപൊക്കി നടക്കാനാവാതാവും: മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍