GADGETS41 നാൾ വ്രതമെടുത്ത് കാത്തിരുന്നു മലചവിട്ടി ചെല്ലുമ്പോൾ നെയ്യഭിഷേകം പോലും നിരസിക്കാൻ ശബരിമല എന്താ പിണയായി വിജയന്റെ തറവാട് സ്വത്താണോ? വിരിവയ്ച്ചും കഞ്ഞി കുടിച്ചും അരവണ വാങ്ങിയും ഭഗവാനെ വിളിച്ചും നെഞ്ചു പൊട്ടി കരയാൻ പോകുന്നവരെ ലാത്തി വീശി ഓടിക്കാൻ കാത്തിരിക്കുന്ന പൊലീസിന്റെ വിവരക്കേട് മുളയിലെ നുള്ളിയില്ലെങ്കിൽ മുഖ്യമന്ത്രി നിങ്ങൾ ചരിത്രത്തിൽ അറിയപ്പെടുക ഒറ്റുകാരന്റെ വേഷത്തിലായിരിക്കും: നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു ശബരിമലയെ ശ്വാസം മുട്ടിക്കരുതേ16 Nov 2018 4:46 PM IST
GADGETSജനവികാരത്തിനു മുൻപിൽ നിലപാട് മാറ്റിയ പിണറായിയെ ആണ് ഇന്ന് നമ്മൾ കണ്ടത്; മുഖ്യമന്ത്രി തിരുത്തിയത് ഇതുവരെയെടുത്ത പിടിവാശി തന്നെ; ദേവസ്വം ബോർഡിന്റെ കൈകളിലെ കെട്ടഴിച്ചാൽ തന്നെ തീരുന്നതേയുള്ളൂ ഈ തലവേദനകൾ: അയ്യപ്പഭക്തർക്ക് ഇന്ന് സുഖമായി ഉറങ്ങാം15 Nov 2018 9:45 PM IST
GADGETSഗസ്റ്റ് ഹൗസിൽ താമസവും അലാറം വച്ച് എണീപ്പിച്ച് എഴുന്നള്ളിച്ച് കൊണ്ടു പോകാൻ പൊലീസും ക്യൂ തെറ്റിച്ച് ഭഗവാനെ ദർശിക്കാൻ പ്രത്യേക പരിഗണനയും നൽകാൻ തൃപ്തി ദേശായി എന്താ പ്രധാനമന്ത്രിയാണോ? സുപ്രീം കോടതി വിധിയുടെ പേരിൽ കലാപത്തിന് ശ്രമിക്കുന്ന അരാജകവാദിയെ നിലയ്ക്ക് നിർത്തി ഇതുവരെ ഭക്തർക്കേല്പിച്ച മുറിവുണക്കാൻ പിണറായി വിജയന് ധൈര്യമുണ്ടോ?14 Nov 2018 4:42 PM IST
GADGETSസുപ്രീം കോടതി വിധി നടപ്പിലാക്കാൻ ഈ സർക്കാർ കാട്ടിയ ഉത്സാഹം എന്തേ സുപ്രീം കോടതി കണ്ടില്ലെന്നു നടിച്ചു? വിധി നടപ്പിലാക്കാൻ ഉദാസീനത കാട്ടുന്നതിന് പിഴയിട്ടു ശീലിച്ച സർക്കാർ എന്തേ ഭക്തരെ പൊക്കി അകത്തിടാൻ കൽപ്പിച്ചില്ല? ഇത് ജയത്തിന്റേയും തോൽവിയുടേയും വിഷയമല്ല; നാടിന്റെ നന്മയുടെ വിഷയമാണ്13 Nov 2018 7:38 PM IST
GADGETSനിസ്സാരമായ ഒരു വാക്ക് തർക്കത്തിൽ തീരേണ്ട വിഷയം രണ്ട് ജീവൻ എടുക്കുമ്പോൾ നമുക്കും പഠിക്കാൻ ഒരുപാടില്ലേ? അപരിചിതമായ ഒരാൾ ഓവർടേക്ക് ചെയ്യുമ്പോൾ പോലും എന്തുകൊണ്ടാണ് നമ്മുടെ ഹൃദയം ക്ഷോഭം കൊണ്ട് നീറുന്നത്? ഡിവൈഎസ്‌പി ഹരികുമാറിന്റെ ആത്മഹത്യയും സനലിന്റെ പാഴായി പോയ ജീവിതവും നമ്മളോട് പറയുന്നത്മറുനാടന് ഡെസ്ക്13 Nov 2018 2:44 PM IST
GADGETSചർച്ചയിൽ നിന്നും പന്തളം കൊട്ടാരത്തെയും തന്ത്രിയെയും ഒഴിവാക്കുന്നത് ആർക്കുവേണ്ടി? ശബരിമല വിഷയത്തിലെ ആവേശം വളരെ കുറച്ചുകൊണ്ട് ഗിയർ മാറ്റുന്നതാണ് പിണറായി വിജയൻ സർക്കാരിന്റെ നിലപാട്12 Nov 2018 7:33 PM IST
GADGETSശബരിമലയിലെ ലിംഗനീതി വിഷയം സുപ്രീം കോടതി വിധി വരെ എന്തേ ഇടതുപക്ഷം അറിയാതെ പോയി? 57 മുതൽ ഭരിച്ചിട്ടും എന്തേ ഈ അനീതിക്കെതിരെ വാളെടുത്തില്ല? സുപ്രീം കോടതി വിധി തിരുത്തിയാൽ തുല്യനീതി വേണ്ടെന്നാണോ പിണറായി പറയുന്നത്; പിണറായി വിജയനോട് മൂന്ന് ചോദ്യങ്ങൾ കൂടി10 Nov 2018 2:06 PM IST
GADGETSപിണറായി വിജയന്റെ പൊലീസുകാർ എന്താണ് കൂട്ടത്തോടെ ക്രിമിനലുകളായി മാറുന്നത്? തല്ലിക്കൊന്നും ആത്മഹത്യ ചെയ്യിപ്പിച്ചും നിരപരാധികളെ ജയിലിൽ അടച്ചും എത്രകാലം ക്രമസമാധാനം കാക്കാമെന്നാണ് ഈ പൊലീസ് കരുതുന്നത്? ഹരികുമാറിനെപ്പോലൊരു ക്രിമിനൽ ഇത്രനാൾ എങ്ങനെയാണ് നിയമപാലകനായത്? പൊലീസിനെ നന്നാക്കിയിട്ട് പോരേ പിണറായി നാട് നന്നാക്കാൻ?9 Nov 2018 10:56 AM IST
GADGETSഭരണഘടന ഉറപ്പുനൽകുന്ന തുല്യതയുടെ പേരിൽ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ നടക്കുന്ന സർക്കാർ എന്തുകൊണ്ടാണ് മന്ത്രി ജലീലിന്റെ ബന്ധുവിനെ നിയമിച്ചപ്പോൾ മാത്രം തുല്യതാശാസ്ത്രം വിസ്മരിച്ചത്? ജലീലിന്റെ ബന്ധു നിയമനം ഭരണഘടനക്കെതിരെയുള്ള വെല്ലുവിളിയും കമ്യൂണിസ്റ്റ് പാരമ്പര്യത്തിനു നേരെയുള്ള കൊഞ്ഞനംകുത്തലുമാകുമ്പോൾ8 Nov 2018 7:28 PM IST
GADGETSആര്യാധിനിവേശത്തിന്റെ പാർട്ടിക്ക് ദക്ഷിണേന്ത്യൻ മനസ്സിലെ ഇടം നഷ്ടമായോ? വല്ല്യേട്ടൻ ഭാവം ഒഴിഞ്ഞ കോൺഗ്രസ്സിനെ കാത്തിരിക്കുന്നത് വസന്തകാലമോ; കർണാടകയിലെ വിട്ടുവീഴ്‌ച്ച രാജ്യം മുഴുവൻ വ്യാപിക്കട്ടെ; മായാവതിയെ മെരുക്കുന്നതിൽ മിടുക്ക് തെളിയിച്ചാൽ രാഹുലിന് പ്രധാനമന്ത്രി പദവി അകലെയാവില്ല7 Nov 2018 8:50 PM IST
GADGETSശബരിമലയിൽ നമ്മൾ കാണുന്നതൊക്കെ സി പി എമ്മും ബിജെപിയും ചേർന്നുള്ള ഒത്തുകളിയാണോ? ഉപദേശിക്കാനും തിരിച്ചയക്കാനുമെങ്കിൽ പിന്നെന്തിന് കോടികൾ മുടക്കി പൊലീസിനെ അവിടെയിറക്കി? ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ അല്ലാതെ മറ്റെന്തിങ്കിലും നേടാൻ ഇതുവരെ കഴിഞ്ഞോ? വത്സൻ തില്ലങ്കേരിയേ നേതാവാക്കണമെന്ന് പിണറായി വിജയന് എന്താണ് ഇത്ര നിർബന്ധം ?ഷാജന് സ്കറിയ6 Nov 2018 3:37 PM IST
GADGETSശബരിമലയിൽ രക്തച്ചൊരിച്ചിൽ ഉണ്ടാവുമോ എന്ന് ആരും ഭയപ്പെടേണ്ട; കേന്ദ്രത്തിന്റെ കഴുകൻ കണ്ണുകൾ ശബരിമലയിൽ തന്നെയുണ്ട്; തോൽക്കാതിരിക്കാനായി ബിജെപി പ്രസിഡന്റിന്റെ പ്രസംഗം വളച്ചൊടിച്ചും യുവതികളെ കയറ്റാൻ ജനം ടിവി ശ്രമിക്കുന്നു എന്നൊക്കെ പറഞ്ഞ് എത്രനാൾ പുകമറ സൃഷ്ടിച്ച് തുടരാൻ സാധിക്കും?മറുനാടന് ഡെസ്ക്5 Nov 2018 5:12 PM IST