Sports - Page 126

പരിശീലകനായപ്പോള്‍ എങ്ങനെയാണ് ഇത്ര ശാന്തനായി ഇരിക്കുന്നതെന്ന് പ്രീതി സിന്റ;  ഞാന്‍ അത്ര ശാന്തനല്ല, ഡഗൗട്ടില്‍ എനിക്കൊപ്പം ഇരുന്നാല്‍ അറിയാമെന്ന് റിക്കി പോണ്ടിങ്; ഓരോ താരത്തെയും അവരുടെ ലെവലില്‍ മികച്ചവരാക്കാനാണ് ശ്രമിച്ചതെന്നും പഞ്ചാബ് കിങ്‌സ് പരിശീലകന്‍
ജീവിതത്തില്‍ പുതിയ ഇന്നിംഗ്‌സ്; റിങ്കു സിങ് മോതിരമണിയിച്ചപ്പോള്‍ വികാരാധീനയാകുന്ന പ്രിയ സരോജ്; ലഖ്നൗവിലെ വിവാഹനിശ്ചയ ചടങ്ങില്‍ അതിഥികളായി ക്രിക്കറ്റ്, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍
ഇംഗ്ലീഷ് ടെസ്റ്റ് കടുപ്പമാകുമോ? ഇംഗ്ലണ്ടില്‍ ആദ്യമായി ഒരു ടെസ്റ്റ് പരമ്പര ജയിക്കുക ലക്ഷ്യം;  ശുഭ്മന്‍ ഗില്ലും സംഘവും പരിശീലനം തുടങ്ങി;  വിഡിയോ പങ്കുവച്ച് ബി.സി.സി.ഐ
റൊളാങ് ഗാരോസിന് പുതിയ വനിതാ ചാംപ്യന്‍;  യുഎസ് താരം കൊക്കോ ഗോഫിന് ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം; അരീന സബലേങ്കയെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക്
ഓസ്‌ട്രേലിയയില്‍ വിരാട് കോലിയും സംഘവും പറന്നിറങ്ങിയപ്പോള്‍ തടിച്ചുകൂടിയ ആരാധകവൃന്ദം പഴങ്കഥ;  ഇംഗ്ലണ്ടിലെത്തിയ ഗില്ലിനെയും സംഘത്തെയും വരവേല്‍ക്കാന്‍ ആരാധകരില്ല; ബിസിസിഐയെ ഞെട്ടിച്ച് ദൃശ്യങ്ങള്‍
രണ്ട് എന്‍ഡില്‍ നിന്നും പന്തെറിയാന്‍ രണ്ട് പന്തുകള്‍; അവസാന 16 ഓവറുകള്‍ക്ക് ഒരു പന്ത് മാത്രം; കണ്‍കഷന്‍ നിയമത്തിലും കാതലായ മാറ്റം; ഏകദിന മത്സരത്തില്‍ പേസര്‍മാര്‍ക്ക് മുന്‍തൂക്കം നല്‍കുന്ന മാറ്റങ്ങളുമായി ഐസിസി
നമ്മുടെ സിംഹങ്ങള്‍ വെല്ലുവിളികള്‍ക്കിടയിലും വിരോചിതമായി പോരാടി; ക്യാപ്റ്റനില്‍ തുടങ്ങി അണ്‍ കാപ്ഡ് കളിക്കാര്‍ വരെ അഭിനന്ദനം അര്‍ഹിക്കുന്നു; വൈകാരിക കുറിപ്പുമായി പ്രീതി സിന്റ
വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ സ്പിന്നർ പിയൂഷ് ചൗള; പടിയിറങ്ങിയത് ട്വന്റി, ഏകദിന ലോകകപ്പ് നേടിയ ടീമിലെ അംഗം; ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ നാലാമത്തെ താരം; ഓർമകൾ എപ്പോഴും ഹൃദയത്തിലുണ്ടാവുമെന്ന് പിയൂഷ് ചൗള
18ാം വര്‍ഷം കന്നി കിരീടം, ആര്‍സിബിക്ക് ലഭിച്ച സമ്മാനത്തുക 20 കോടി! റണ്ണേഴ്‌സായ പഞ്ചാബിന് 12.5 രൂപയും സമ്മാനത്തുകയായി ലഭിക്കും; മൂന്നാമതെത്തിയ മുംബൈ ഇന്ത്യന്‍സിന് ഏഴ് കോടിയും