CRICKET - Page 10

മൈതാനത്തെ ഓപ്പറേഷന്‍ സിന്ദൂറാണിത്. ഫലം രണ്ടിലും ഒന്നുതന്നെ, ഇന്ത്യന്‍ വിജയം! ഏഷ്യാകപ്പ് ആവേശത്തില്‍ മോദിയും; പാക് ആഭ്യന്തരമന്ത്രിയില്‍ നിന്നും കപ്പ് ഏറ്റുവാങ്ങാതെ നാടകീയ നീക്കം; ഈ ഏഷ്യാ കപ്പില്‍ സൈന്യത്തിന് വേണ്ടി പറഞ്ഞതെല്ലാം ചെയ്ത് ടീം ഇന്ത്യ; മാച്ച് ഫീസ് ഇന്ത്യന്‍ ആര്‍മിയ്ക്കും; പാക്കിസ്ഥാനെ തകര്‍ത്ത ഇന്ത്യ ആവേശമായപ്പോള്‍
ഓപ്പറേഷന്‍ തിലക്! കലാശപ്പോരിലെ ത്രില്ലറിലും പാക്കിസ്ഥാനെ തോല്‍പ്പിച്ചു; ഏഷ്യാകപ്പില്‍ ഒന്‍പതാം കിരീടനേട്ടവുമായി ഇന്ത്യ; അര്‍ധ സെഞ്ചുറിയുമായി തിലക് വര്‍മയും നാലു വിക്കറ്റുമായി കുല്‍ദീപ് യാദവും വിജയശില്‍പികള്‍; ടൂര്‍ണമെന്റില്‍ ഒരു തോല്‍വി പോലുമില്ലാതെ കിരീടത്തില്‍ മുത്തമിട്ട് സൂര്യകുമാറും സംഘവും
ഫര്‍ഹാന്റെ അര്‍ധ സെഞ്ചുറിയില്‍ ആര്‍ത്തലച്ച പച്ചക്കടല്‍;  പടുകൂറ്റല്‍ വിജയലക്ഷ്യം സ്വപ്‌നം കണ്ട പാക്ക് ആരാധകരെ നിശബ്ദരാക്കി ഇന്ത്യന്‍ സ്പിന്നര്‍മാര്‍; 20 റണ്‍സിനിടെ നിലംപൊത്തിയത് ഏഴ് വിക്കറ്റുകള്‍; ഏഷ്യാകപ്പ് ഫൈനലില്‍ പാക്കിസ്ഥാനെ കറക്കിവീഴ്ത്തി ഇന്ത്യ; വിജയലക്ഷ്യം 147 റണ്‍സ്
ഇന്ത്യക്കാരനായ രവി ശാസ്ത്രിയോട് സംസാരിക്കില്ലെന്ന് പാകിസ്ഥാന്‍ ടീം;  ടോസിന് മുമ്പ് വഖാര്‍ യൂനിസിനെ ഉള്‍പ്പെടുത്തി എസിസി; ഏഷ്യാകപ്പ് ഫൈനലിന് മുമ്പ് മൈതാനത്തും നാടകീയ നീക്കം
ദുബായില്‍ ഒരുക്കിയത് റണ്ണൊഴുകുന്ന പിച്ച്; ടോസ് നേടിയ സൂര്യകുമാര്‍ യാദവ് തിരഞ്ഞെടുത്തത് ബോളിങ്;  ആദ്യം ബാറ്റ് ചെയ്യാന്‍ താല്‍പര്യമെന്ന് സല്‍മാന്‍ ആഗയും; ഇന്ത്യന്‍ നിരയില്‍ ഹാര്‍ദിക്കിനു പകരം റിങ്കു സിങ്; മാറ്റമില്ലാതെ പാക്കിസ്ഥാന്‍;  കലാശപ്പോരിന്റെ ആവേശത്തില്‍ ആരാധകര്‍
കലാശപ്പോര് കലിപ്പാകുമോ? ഏഷ്യാകപ്പ് ഫൈനലിന് കനത്ത സുരക്ഷാ ക്രമീകരണങ്ങളുമായി ദുബായ് പോലീസ്; മൂന്ന് മണിക്കൂര്‍ മുമ്പ് സ്റ്റേഡിയത്തില്‍ പ്രവേശിക്കണം;  ബാനറുകള്‍ക്കും പതാകകള്‍ക്കും പടക്കങ്ങള്‍ക്കും നിരോധനം; താരങ്ങള്‍ക്ക് എതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയാലും കനത്ത പിഴ
വിവാദങ്ങള്‍ക്കിടെ ഏഷ്യാകപ്പ് കിരീടപോരാട്ടം; പാക്ക് താരങ്ങള്‍  പ്രകോപനം തുടരുമോ?   കളിക്കാര്‍ക്ക് പൂര്‍ണസ്വാതന്ത്ര്യമെന്ന് പാക്ക് നായകന്‍;  കിരീടം സമ്മാനിക്കുക മൊഹ്‌സിന്‍ നഖ്വി; ഇന്ത്യയുടെ തുടര്‍നീക്കം അറിയാന്‍ ആകാംക്ഷയില്‍ ആരാധകര്‍