FOOTBALLമലയാളി താരം അനസ് എടത്തൊടിക ഐ-ലീഗിലെ മികച്ച ഡിഫൻഡർ; മോഹൻ ബഗാന്റെ പ്രതിരോധത്തിലെ നെടുംതൂണായ അനസ് മറികടന്നത് ഐസ്വാൾ എഫ്.സിയുടെ നൈജീരിയൻ ഡിഫൻഡർ എസേ കിങ്സ്ലിയെ3 May 2017 6:54 AM IST
FOOTBALLചാമ്പ്യൻസ് ലീഗ് സെമി: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക് ഗോളിൽ അത്ലറ്റിക്കോയെ തകർത്ത് റയൽ; 12ാം യൂറോപ്യൻ കിരീടമെന്ന ലക്ഷ്യത്തിലേക്ക് നടന്നടുത്ത് റയൽ3 May 2017 6:34 AM IST
FOOTBALLചരിത്രം സൃഷ്ടിച്ച് ഐസ്വാൾ എഫ്‌സി ഐ ലീഗ് കിരീടം ചൂടി; വടക്കുകിഴക്കൻ മേഖലയിൽനിന്ന് ആദ്യമായി ചാമ്പ്യന്മാരാകുന്ന ടീമെന്ന ഖ്യാതി ഇനി ഐസ്വാളിന്; അയൽക്കാരായ ലജോങ്ങിനെ സമനിലയിൽ തളച്ച ടീം കപ്പുയർത്തിയത് പോയിന്റ് നിലയിൽ മുന്നിലെത്തി30 April 2017 9:43 PM IST
FOOTBALLമെസ്സി കത്തിക്കയറിയപ്പോൾ റൊണാൾഡോ പ്രകാശിച്ചില്ല; എൽക്ലാസിക്കോയിൽ ജയം ബാഴ്‌സലോണയെ; റയൽ മാഡ്രിഡിനെ വീഴ്‌ത്തിയത് മെസ്സിയുടെ ഇരട്ട ഗോളിന്റെ കരുത്തിൽ; ലാലിഗയിൽ കിരീട പോരാട്ടം മുറുകും24 April 2017 10:16 AM IST
FOOTBALLസ്‌റ്റേഡിയത്തിലേക്ക് പോകും വഴി ടീമിനെ ഞെട്ടിച്ച് മൂന്ന് സ്‌ഫോടനങ്ങൾ; സ്പാനിഷ് താരം ബത്രയ്ക്ക് പരിക്കേറ്റത് ബസിന്റെ ചില്ല് തകർന്ന്; ബൊറൂസിയ ഫുട്‌ബോൾ ടീമിനെതിരെ നടന്നത് ഭീകരാക്രമണെന്ന് പ്രാഥമിക നിഗമനം; മാറ്റി വച്ച ചാമ്പ്യൻസ് ട്രോഫി മത്സരം ഇന്ന് നടക്കും12 April 2017 6:33 AM IST
FOOTBALL20 വർഷത്തിനുശേഷം ഫുട്‌ബോൾ റാങ്കിൽ നില മെച്ചപ്പെടുത്തി ഇന്ത്യ; 31 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ഇന്ത്യ 101ാം സ്ഥാനത്ത്; ഏഷ്യൻ ടീമുകളിൽ 11ാം സ്ഥാനവും; അർജന്റീനയെ മറികടന്ന് ബ്രസീൽ ഒന്നാം സ്ഥാനത്ത്6 April 2017 8:44 PM IST
FOOTBALLഎഎഫ്‌സി കപ്പ് യോഗ്യതാ റൗണ്ടിൽ ജയത്തോടെ ഇന്ത്യയുടെ തുടക്കം; മ്യാന്മറിനെ തോൽപ്പിച്ചത് എതിരില്ലാത്ത ഒരു ഗോളിന്; സമനില പ്രതീക്ഷിച്ച മത്സരത്തിൽ 90ാം മിനിട്ടിൽ ഗോൾ നേടിയത് സുനിൽ ഛേത്രി28 March 2017 10:02 PM IST
FOOTBALLചിലിയ്ക്കെതിരായ മത്സരത്തിൽ റഫറിയെ തെറി വിളിച്ച സൂപ്പർ താരം മെസിക്ക് വിലക്ക്; അർജന്റൈൻ ക്യാപ്റ്റനു നഷ്ടമാകുക നാലു മത്സരങ്ങൾ; ടീമിന്റെ ലോകകപ്പ് സാധ്യതകൾക്കു മങ്ങൽ28 March 2017 9:43 PM IST
FOOTBALL32 തവണ സന്തോഷ് ട്രോഫി നേടി റിക്കാർഡിട്ട് ബംഗാൾ; ഗോവയെ തോൽപ്പിച്ചത് എതിരില്ലാത്ത ഒരു ഗോളിന്; എക്സ്ട്രാ ടൈമിലേക്കു നീണ്ട കളിയിൽ മൻവീർ സിങ്ങ് വിജയഗോൾ നേടിയത് അവസാന നിമിഷം26 March 2017 9:21 PM IST
FOOTBALLസന്തോഷ് ട്രോഫിയിൽ കേരളം ഫൈനലിലെത്താതെ പുറത്ത്; ഗോവ ഒന്നിനെതിരെ രണ്ട് ഗോളിന് കേരളത്തെ തോൽപിച്ചു; ഫൈനലിൽ ഗോവ ബംഗാളിനെ നേരിടും23 March 2017 9:02 PM IST
FOOTBALLസന്തോഷ് ട്രോഫിയിലെ ആദ്യ തോൽവി ഏറ്റുവാങ്ങിയിട്ടും കേരളം സെമിയിൽ; ഗ്രൂപ്പിലെ അവസാന മത്സരത്തിൽ മഹാരാഷ്ടയുടെ അട്ടിമറി ജയം എതിരില്ലാത്ത രണ്ടു ഗോളിന്; 23ലെ സെമി ഫൈനലിൽ എതിരാളികൾ ഗോവ21 March 2017 9:20 PM IST
FOOTBALLമിസോറാമിനെ 4-1നു തകർത്ത് കേരളം സന്തോഷ് ട്രോഫി സെമിയിൽ; ഇരട്ട ഗോളുകളുകളുമായി അസ്ഹറുദ്ദീൻ ജയം ആധികാരികമാക്കി; ഏഴു പോയിന്റുമായി ഗ്രൂപ്പിലും കേരളം ഒന്നാമത്19 March 2017 7:53 PM IST