FOOTBALL - Page 145

ഫൈനൽ കടമ്പയിൽ അർജന്റീനയ്ക്കു വീണ്ടും കാലിടറി; അന്താരാഷ്ട്ര കിരീടത്തിനു മെസ്സി ഇനിയും കാക്കണം; ഹിഗ്വയ്‌നും ബനേഗയും ദുരന്തമായപ്പോൾ ചരിത്രത്തിലാദ്യമായി ചിലി ലാറ്റിനമേരിക്കൻ ചാമ്പ്യന്മാർ
എതിർ താരത്താൽ അപമാനിക്കപ്പെട്ടത് കവാനി; എന്നിട്ടും ഉറുഗ്വേ സ്‌ട്രൈക്കർക്കു ചുവപ്പു കാർഡ്; കോപ്പ അമേരിക്കയിൽ ചിലി താരം ജാറയുടെ മോശം പെരുമാറ്റത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു
കോപ്പ അമേരിക്കയിലും ബ്രസീലിനും നെയ്മറിനും ദുരന്തം വിതച്ച് കൊളംബിയ; മുൻ ചാമ്പ്യന്മാരെ തകർത്തത് എതിരില്ലാത്ത ഒരു ഗോളിന്; മത്സരശേഷം നടന്ന കൈയാങ്കളിയിൽ സൂപ്പർ താരം നെയ്മർക്ക് ചുവപ്പ് കാർഡ്