FOOTBALL - Page 24

അർജന്റീനയുടെ ജേഴ്സിയിൽ 100 ഗോളുകൾ പൂർത്തിയാക്കി ഇതിഹാസതാരം ലിയോണൽ മെസി; സൗഹൃദ മത്സരത്തിൽ കുറസാവോയ്‌ക്കെതിരെ ഹാട്രിക് നേട്ടം; അർജന്റീനിയൻ നായകൻ ഉജ്ജ്വല ഫോമിൽ തന്നെ; അടുത്ത ലോകകപ്പിലും കളിച്ചേക്കും; മെസിയുടെ ഗോൾ വേട്ടയുടെ വീഡിയോ കാണാം
സിനിയോറിറ്റിയും കരിയർ റെക്കോർഡും ഉണ്ടായിട്ടും തന്നെ പരിഗണിച്ചില്ല; എംബാപെയെ ക്യാപ്റ്റനാക്കിയതിന് പിന്നാലെ ഗ്രീസ്മാൻ വിരമിക്കാൻ ഒരുങ്ങുന്നതായി പ്രാദേശിക മാധ്യമങ്ങൾ; കോച്ചിനോട് പ്രതിഷേധം അറിയിച്ചതായും സൂചന
ഫ്രാൻസിന്റെ പുതിയ നായകനായി കിലിയൻ എംബാപ്പെ; ക്യാപ്റ്റനായി ആദ്യമത്സരം യൂറോ യോഗ്യത പോരാട്ടത്തിൽ നെതർലാന്റിസിനെതിരെ; ഗ്രീസ്മാനെ മറികടക്കാൻ എംബാപ്പെയ്ക്ക് തുണയായത് ലോകകപ്പുകളിലെ നിർണ്ണായക പ്രകടനം
ഇതൊരു പെനാൽറ്റിയാണോ? അതും ഒരു ഫൈനലിൽ? ഇന്ത്യൻ ഫുട്‌ബോളിൽ വിഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം വേണം; കലാശപ്പോരിലെ തോൽവിക്ക് പിന്നാലെ റഫറിയുടെ പിഴവ് ചൂണ്ടിക്കാട്ടി ബെംഗളൂരു ഉടമ
അന്ന് ബ്ലാസ്റ്റേഴ്‌സ് കളി ബഹിഷ്‌കരിച്ചപ്പോൾ വിമർശനം; ഇന്ന് സ്വന്തം ടീം തോറ്റപ്പോൾ റഫറീയിങ്ങിന് പഴി; ഫൈനലിലെ തോൽവിക്കു പിന്നാലെ വാർ കൊണ്ടുവരണമെന്ന് ബംഗളൂരു എഫ്.സി ഉടമ; പരിഹസിച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകർ
കിരീടം നേടിയതിന് അഭിനന്ദനങ്ങൾ എടികെ മോഹൻ ബഗാൻ; ഐ എസ് എൽ കിരീടം നേടിയ എടികെയെ അഭിനന്ദിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്; കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് ബെംഗളൂരുവിനോട് ബ്ലാസ്‌റ്റേഴ്‌സ് ആരാധകർ
നിശ്ചിത സമയത്ത് 2-2 ന് സമനിലയിൽ;  അധികസമയത്തും ഗോളുകൾ അകന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക്; പെനാൽട്ടി ഷൂട്ടൗട്ടിൽ ഗോവയിൽ ഛേത്രിയുടെയും സംഘത്തിന്റെയും കണ്ണീർ; എടികെ മോഹൻ ബഗാന്റെ വിജയം 4-3 ന്; മോഹൻ ബഗാൻ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടത്തിൽ മുത്തമിടുന്നത് നാലാം തവണ
ഐ എസ് എൽ കിരീടപ്പോര് എടികെ മോഹൻ ബഗാനും ബെംഗളൂരു എഫ് സിയും തമ്മിൽ; രണ്ടാം സെമിയിൽ ഹൈദരാബാദിനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്‌ത്തി എടികെ; നിർണായക കിക്ക് വലയിലെത്തിച്ച് പ്രീതം കോടാൽ; രക്ഷകനായി വിശാൽ കൈത്തും