FOOTBALL - Page 25

അർജന്റീന ആഗ്രഹിച്ചത് ഇന്ത്യയുമായി സൗഹൃദ മത്സരം കളിക്കാൻ; ആവശ്യപ്പെട്ടത് ഒരു മത്സരത്തിന് 32 കോടിക്കും 40 കോടിക്കും ഇടയിലുള്ള ഒരു തുക; കേട്ടപാടെ ദാരിദ്രം പറഞ്ഞ് കൈമലർത്തി ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷൻ; ഇന്ത്യയിൽ പന്തു തട്ടാനുള്ള മെസിയുടെ മോഹം നടന്നില്ല; കേട്ട് ഞെട്ടി ഇന്ത്യയിലെ ഫുട്‌ബോൾ പ്രേമികൾ
ആദ്യ പകുതിയിൽ ലോംഗ്റേഞ്ച് ഷോട്ടിലൂടെ മുന്നിലെത്തിച്ച് പരേഡസ്; ജയം ഉറപ്പിച്ച ഹെഡ്ഡർ ഗോളുമായി റൊമേറോ; ഇന്തോനേഷ്യയെ കീഴടക്കി അർജന്റീന; ലോകചാമ്പ്യന്മാർക്കായി അരങ്ങേറ്റം കുറിച്ച് ബ്യൂണനോട്ടെ
ഗോളും അസിസ്റ്റുമായി ലാലിയൻസ്വാല ചാങ്തെ; ബിഗ് മാച്ച് പ്ലെയറായി സുനിൽ ഛേത്രി; ഇന്റർ കോണ്ടിനെന്റൽ ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ; ലെബനോനെ തകർത്തത് എതിരില്ലാത്ത രണ്ട് ഗോളിന്
രണ്ടാം മിനിറ്റിൽ മെസിയുടെ വിസ്മയ ഗോൾ; രണ്ടാം പകുതിയിൽ ലീഡ് ഉയർത്തി പസെല്ല; സൗഹൃദ മത്സരത്തിൽ ഓസ്ട്രേലിയയെ കീഴടക്കി അർജന്റീന; ലോകചാമ്പ്യന്മാരുടെ ജയം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്
മെസ്സി ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരൻ, ഫ്രാൻസിൽ അർഹമായ ബഹുമാനം ലഭിച്ചില്ല; മെസി പി എസ് ജി വിട്ടതിൽ തുറന്നടിച്ച് ക്ലബ്ബിലെ സഹതാരം കിലിയൻ എംബാപ്പെ; പിഎസ്ജി വിട്ടേക്കുമെന്ന റിപ്പോർട്ട് തള്ളി ഫ്രഞ്ച് താരം
എന്റെ അവസാന ലോകകപ്പ് കളിച്ചുകഴിഞ്ഞെന്ന് ഞാൻ വിചാരിക്കുന്നു; അടുത്ത ലോകകപ്പിൽ പങ്കെടുക്കുമെന്ന് എനിക്ക് തോന്നുന്നില്ല; ഈ തീരുമാനം ഞാൻ മാറ്റിയിട്ടില്ല; 2026 ഫിഫ ലോകകപ്പ് കളിക്കാനില്ലെന്ന് ലയണൽ മെസ്സി; ആരാധകർ നിരാശയിൽ
പാസ്പോർട്ടുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം; മെസിയെ ബെയ്ജിങ് എയർപോർട്ടിൽ അരമണിക്കൂറോളം തടഞ്ഞുവച്ചു; ഏഷ്യൻ പര്യടനത്തിൽ ലോകചാമ്പ്യന്മാരായ അർജന്റീനയ്ക്ക് രണ്ട് സൗഹൃദ മത്സരങ്ങൾ; ആദ്യ മത്സരം ജൂൺ 15ന് ഓസ്ട്രേലിയക്കെതിരെ
ചരിത്രം തിരുത്തിക്കുറിച്ച് ചാമ്പ്യൻസ് ലീഗ് കിരീടം നേടി മാഞ്ചസ്റ്റർ സിറ്റി; ഇന്റർ മിലാനെ തോൽപിച്ചത് ഒറ്റ ഗോൾ മാത്രം നേടി; ഇസ്താംബൂൾ തെരുവുകളിൽ ആഘോഷം തുടരുന്നു; ഇംഗ്ലീഷ് ഫുട്ബോളിന് മുമ്പിൽ കൈയടിച്ച് ലോകം
മെസ്സിയുടെ കാര്യത്തിൽ ഉറപ്പില്ലെങ്കിലും റൊണാൾഡോക്ക് പിന്നാലെ അനേകം സൂപ്പർ താരങ്ങൾ സൗദിയിലെക്കെത്തും; സ്വപനം കാണാൻ കഴിയാത്ത ആഡംബര വസതിയും കോടികളുടെ വാച്ചും ഇട്ടുമൂടാൻ പറ്റുന്ന ശമ്പളവും വാഗ്ദാനം ചെയ്ത് സൗദി രംഗത്ത്
യൂറോപ കോൺഫറൻസ് ലീഗിൽ ഇറ്റാലിയൻ ക്ലബ്ബ് ഫ്ളോറന്റിനയെ തകർത്ത് കിരീടം നേടിയതോടെ പ്രേഗ് നഗരം കീഴടക്കി വെസ്റ്റ് ഹാം ആരാധകർ; 65 ന് ശേഷം വെസ്റ്റ് ഹാം നേടുന്ന ആദ്യത്തെ സൂപ്പർ വിൻ; തെരുവ് പാർട്ടികളും അടിപിടിയുമായി ആരാധകർ
ഫുട്ബോൾ മിശിഹ സൗദി ക്ലബ്ബിലേക്കില്ല; അൽ ഹിലാലും ബാഴ്‌സയും വേണ്ടെന്ന് വെച്ച് മെസ്സി അമേരിക്കൻ ക്ലബ്ബിലേക്ക്; ഡേവിഡ് ബെക്കാമിന്റെ ഇന്റർ മിയാമിയുമായി കരാർ ഒപ്പിട്ടതായി റിപ്പോർട്ടുകൾ; തീരുമാനം അഡിഡാസ്, ആപ്പിൾ ബ്രാൻഡുകളുമായുള്ള സഹകരണം കൂടി കരാറിൽ ഉൾപ്പെടുത്തി
3270 കോടി രൂപ വാർഷിക പ്രതിഫലം വാഗ്ദാനം ചെയ്ത് അൽ ഹിലാൽ; പക്ഷെ മെസി പാരിസിൽ നിന്നും പറക്കുക ബാഴ്‌സലോണയിലേക്ക്; അർജന്റീന സൂപ്പർ താരം സ്‌പെയിനിൽ തിരിച്ചെത്തുമെന്ന സൂചന നൽകി ഭാര്യ അന്റോണെല്ല; താൽപര്യം തുറന്ന് പറഞ്ഞ് ഹോർഹെ മെസ്സിയും; ആരാധകർ ആവേശത്തിൽ