FOOTBALL - Page 26

ലയണൽ മെസി പി എസ് ജി വിട്ടു, ഒപ്പം ആരാധകരും; ക്ലബിനെ സമൂഹ മാധ്യമങ്ങളിൽ പിന്തുടരുന്നവരുടെ എണ്ണത്തിൽ വൻ ഇടിവ്; ബാഴ്‌സയിലേക്ക് മടങ്ങാൻ താരം ആഗ്രഹിക്കുന്നതായി പിതാവ് ഹോർഗെ മെസി; ക്ലബ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
ഫ്രഞ്ച് സൂപ്പർ താരം കരിം ബെൻസേമ റയൽ മാഡ്രിഡ് വിട്ടു; റയലിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരിൽ രണ്ടാമൻ പടിയിറങ്ങുന്നത് 14 വർഷത്തെ ബന്ധം അവസാനിപ്പിച്ച്; ഇതിഹാസ താരത്തോട് നന്ദിയും സ്‌നേഹവും അറിയിച്ച് ക്ലബ്ബ് അധികൃതർ; വമ്പൻ ഓഫറുമായി സൗദി ക്ലബ്ബ്
ഇരട്ട ഗോളുമായി നായകൻ ഇൽകൈ ഗുണ്ടോഗൻ; മാഞ്ചസ്റ്റർ യുണൈറ്റഡിനെ കീഴടക്കി എഫ്.എ. കപ്പിൽ മുത്തമിട്ട് മാഞ്ചെസ്റ്റർ സിറ്റി; സീസണിൽ സിറ്റി നേടുന്ന രണ്ടാം കിരീടം; ഇനി ലക്ഷ്യം ചാമ്പ്യൻസ് ലീഗ്
മഴ വീണ്ടും രസംകൊല്ലിയായി; ആകാംക്ഷയോടെ കാത്തിരുന്ന ആരാധകരെ നിരാശരാക്കിയില്ല; ഇനി 15 ഓവർ കളി; ചെന്നൈ പോരാടി നേടേണ്ടത് 171 റൺസും; ഐപിഎൽ ഫൈനലിൽ ഗുജറാത്തിന് എതിരെ പരീക്ഷണം നേരിട്ട് ധോണിയും ടീമും
ഗോളിന് വഴിയൊരുക്കി എംബാപ്പെ; വലകുലുക്കി മെസി; സ്ട്രാസ്ബർഗിനോട് സമനില വഴങ്ങിയിട്ടും ലീഗ് വൺ കിരീടം ഉറപ്പിച്ച് പി.എസ്.ജി; ഏറ്റവും കൂടുതൽ തവണ ലീഗ് വൺ ചാമ്പ്യന്മാർ
അവസാന മത്സരത്തിൽ പടിക്കൽ കലമുടച്ച് ബൊറൂസിയ ഡോർട്മുൺഡ്; മെയ്ൻസിനെതിരായ മത്സരത്തിൽ സമനില കുരുക്ക്; ഗോൾ വ്യത്യാസത്തിൽ ബുണ്ടസ് ലിഗ കിരീടം ചൂടി ബയേൺ മ്യൂണിക്ക്; തുടർച്ചയായ പതിനൊന്നാം കിരീടം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അരങ്ങേറ്റ സീസണിൽ 36 ഗോളുകൾ; മാഞ്ചെസ്റ്റർ സിറ്റിയെ കിരീടനേട്ടത്തിലെത്തിച്ച ഗോളടിയന്ത്രം; പ്ലെയർ ഓഫ് ദി ഇയർ പുരസ്‌കാരം സ്വന്തമാക്കി എർലിങ് ഹാളണ്ട്; മികച്ച യുവതാരത്തിനുള്ള പുരസ്‌കാരവും 22കാരന്
ഈ സീസണിൽ വിനീഷ്യസിനെതിരേ നടന്നത് പത്ത് വംശീയാധിക്ഷേപങ്ങൾ; ലാ ലിഗയെ വിമർശിച്ച വിനീഷ്യസിനെതിരെ പോസ്റ്റ്; ഒടുവിൽ മാപ്പ് പറഞ്ഞ് ലാ ലിഗ പ്രസിഡന്റ് ടെബാസ്; ബ്രസീൽ താരത്തെ ആർക്കും വിട്ടുകൊടുക്കില്ലെന്ന് റയൽ കോച്ച് കാർലോ ആഞ്ചലോട്ടി
ലാ ലിഗ മത്സരത്തിനിടെ വിനീഷ്യസ് ജൂനിയറിനെതിരായ വംശീയാധിക്ഷേപം; വലൻസിയ ആരാധകരായ മൂന്ന് യുവാക്കൾ അറസ്റ്റിൽ; പ്രതിഷേധമറിയിച്ച് ബ്രസീൽ സർക്കാർ; ക്രൈസ്റ്റ് ദി റെഡീമറിലെ ദീപം അണച്ച് വിനീഷ്യസിന് ഐക്യദാർഢ്യം
കിരീട വരൾച്ചയ്ക്ക് വിരാമം! ലാ ലിഗയ്ക്ക് ഇനി പുതിയ രാജാക്കന്മാർ; മെസി ടീം വിട്ടതിന് ശേഷം ആദ്യമായി സ്പാനിഷ് ലീഗ് ചാമ്പ്യന്മാരായി ബാഴ്സലോണ; റയൽ മാഡ്രിഡിനേക്കാൾ 14 പോയന്റിന്റെ ലീഡ്; കറ്റാലന്മാരുടെ 27-ാം ലാ ലിഗ കിരീടം
കളിക്കാരനെന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും മികച്ചയാൾ; ഒന്നിച്ച് ചിലവഴിച്ച നിമിഷങ്ങൾക്ക് നന്ദി; അതെല്ലാം ഓർമയിൽ എന്നെന്നും നിലനിൽക്കും; ബുസ്‌ക്വെറ്റ്സിന് ഹൃദയം തൊടുന്ന ആശംസകളുമായി മെസ്സി
പ്രചരിക്കുന്നത് വ്യാജ വാർത്ത; മെസ്സിയുടെ പേര് ആളെക്കൂട്ടാൻ ഉപയോഗിക്കുകയാണ്; ഒരു ക്ലബ്ബുമായും ഒരു കാര്യവും തീരുമാനിച്ചിട്ടില്ല; സീസൺ അവസാനിച്ചതിനു ശേഷം തീരുമാനമെടുക്കും; അൽ ഹിലാലുമായി കരാറൊപ്പിട്ടെന്ന വാർത്ത നിഷേധിച്ച് യോർഗെ മെസ്സി