FOOTBALL - Page 27

ജീവിക്കാൻ വേണ്ടി തെരുവിലിറങ്ങി തെണ്ടിയിരുന്ന ബാല്യകാലം എത്രവേഗം കടന്നു പോയി; ഇപ്പോൾ വർഷം 1700 കോടി രൂപ വരുമാനമുള്ള സഹസ്രകോടീശ്വരൻ; സൗദിയിൽ രാജാവിനെ പോലെ ജീവിക്കുന്ന ക്രിസ്റ്റ്യാനോ റോണാൾഡോയുടെ പട്ടിണിയിൽ നിന്നുള്ള യാത്രയുടെ കഥ
ഡയമന്റകോസിന്റെ ഗോളിൽ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി; രണ്ട് ഗോൾ തിരിച്ചടിച്ച് മോഹൻ ബഗാനും; സാൾട്ട് ലേക്കിലെ ജീവന്മരണ പോരാട്ടത്തിൽ ജയത്തോടെ മൂന്നാം സ്ഥാനക്കാരായി എടികെ പ്ലേ ഓഫിൽ
ചെന്നൈക്ക് മുന്നിൽ ഗോവ വീണു; 2 മത്സരങ്ങൾ ബാക്കി നിൽക്കെ പ്ലേ ഓഫിൽ കയറി കേരള ബ്ലാസ്റ്റേഴ്‌സ്; പ്ലേ ഓഫിൽ തുടർച്ചയായ രണ്ടാം തവണ; അവസാന ആറിൽ സ്ഥാനമുറപ്പിച്ചത് 31 പോയന്റോടെ; ആരാധകർക്ക് ഇന്ന് ആഘോഷരാവ്
ആദ്യ പകുതിയിൽ മഹാരാഷ്ട്ര ഒന്നിനെതിരെ നാല് ഗോളുകൾക്ക് മുന്നിൽ; രണ്ടാം പകുതിയിൽ മൂന്ന് ഗോളുകൾ മടക്കി ഒപ്പമെത്തി കേരളം; ഗോൾമഴയ്ക്ക് ഒടുവിൽ സമനില; സെമി പ്രതീക്ഷ തുലാസിൽ
കൊച്ചിയിലെ തോൽവിക്ക് സ്വന്തം തട്ടകത്തിൽ ബെംഗളൂരുവിന്റെ മറുപടി; കേരള ബ്ലാസ്റ്റേഴ്സിന് ഞെട്ടിക്കുന്ന തോൽവി; മഞ്ഞപ്പടയെ കീഴടക്കിയത് ഏകപക്ഷീയമായ ഒരു ഗോളിന്; തുടർച്ചയായ ആറാം ജയത്തോടെ ബെംഗളൂരു അഞ്ചാം സ്ഥാനത്ത്
31 പോയന്റുമായി ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്തും 25 പോയന്റുമായി ബംഗളുരു ആറാംസ്ഥാനത്തും; ജയിച്ചാൽ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിൽ; എവേ മത്സരത്തിലെ ചീത്തപ്പേര് മാറ്റാൻ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബെംഗളൂരുവിനെതിരെ