FOOTBALLരണ്ടാം മിനിറ്റിൽ ഞെട്ടിച്ച് ചെന്നെയിൻ; രണ്ട് ഗോൾ തിരിച്ചടിച്ച് ജയമുറപ്പിച്ച് ബ്ലാസ്റ്റേഴ്സ്; ലക്ഷ്യം കണ്ടത് അഡ്രിയാൻ ലൂണയും കെ.പി.രാഹുലും; മഞ്ഞപ്പട വീണ്ടും വിജയവഴിയിൽ; പ്ലേ ഓഫ് പ്രതീക്ഷസ്പോർട്സ് ഡെസ്ക്7 Feb 2023 9:40 PM IST
FOOTBALLസഞ്ജു സാംസൺ കേരള ബ്ലാസ്റ്റേഴ്സിന്റെ ബ്രാൻഡ് അംബാസിഡർ; സഞ്ജു മഞ്ഞ ജേഴ്സിയണിഞ്ഞ് നിൽക്കുന്ന ഫോട്ടോയും കുറിപ്പും പങ്കുവച്ച് ക്ലബ് അധികൃതർ; സഞ്ജു ഒരു ദേശീയ പ്രതീകമെന്ന് നിഖിൽ ഭരദ്വാജ്മറുനാടന് മലയാളി6 Feb 2023 6:20 PM IST
FOOTBALLനിർണായക മത്സരത്തിൽ മോഹൻ ബഗാനെ കീഴടക്കി; പ്ലേ ഓഫ് സാധ്യത നിലനിർത്തി ബെംഗളൂരു; ജയം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്സ്പോർട്സ് ഡെസ്ക്5 Feb 2023 10:52 PM IST
FOOTBALL'റൊണാൾഡോയുടെ വരവ് കളികൾ കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കി; ഏറ്റവും മികച്ച രീതിയിൽ കളിക്കാനാണ് എല്ലാ ടീമുകളും ശ്രമിക്കുന്നത്; താരത്തിൽ നിന്നും കൂടുതൽ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്നു'; വെളിപ്പെടുത്തലുമായി അൽ നസർ താരംസ്പോർട്സ് ഡെസ്ക്5 Feb 2023 6:42 PM IST
FOOTBALLഅവസരങ്ങൾ തുലച്ച് ചോദിച്ചു വാങ്ങിയ തോൽവി; കേരള ബ്ലാസ്റ്റേഴ്‌സിനെ വീഴ്‌ത്തി പകരം ചോദിച്ച് ഈസ്റ്റ് ബംഗാൾ; തോൽവിയോടെ ബ്ലാസ്റ്റേഴ്‌സിന്റെ നേരിട്ട് സെമി പ്രവേശന സാധ്യതകൾ മങ്ങിമറുനാടന് മലയാളി3 Feb 2023 11:44 PM IST
FOOTBALLഎന്റെ വീട് അതാണ്..ലോകകപ്പിന്റെ ഓർമ്മകളുമായി ഞാൻ അവിടേക്ക് തന്നെ പോകും; ബാഴ്സലോണയിലേക്ക് മടങ്ങുമെന്ന് സൂചന നൽകി ലയണൽ മെസ്സി; പി എസ് ജിയിലെ കരാർ പുതുക്കൽ അനിശ്ചിതത്വത്തിനിടെ പ്രതികരിച്ച് മെസ്സിമറുനാടന് മലയാളി3 Feb 2023 5:47 PM IST
FOOTBALLയൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിലെ ടീമിനായി ഏറ്റവും കൂടുതൽ ഗോൾ; റൊണാൾഡോയുടെ റെക്കോഡ് മറികടന്ന് ലയണൽ മെസ്സി; ഗോൾ നേട്ടം 697 ആയി; അപൂർവ നേട്ടത്തിൽ സൂപ്പർ താരംസ്പോർട്സ് ഡെസ്ക്2 Feb 2023 8:29 PM IST
FOOTBALLഫ്രഞ്ച് പടയുടെ പ്രതിരോധക്കോട്ടയിൽ 'വിള്ളൽ'; രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് റാഫേൽ വരാനെ; ഒരേ വർഷം ലോകകപ്പ് ജേതാവും ചാമ്പ്യൻസ് ലീഗ് ജേതാവുമായ നാലാമത്തെ താരംസ്പോർട്സ് ഡെസ്ക്2 Feb 2023 7:19 PM IST
FOOTBALLആദ്യപകുതിയിൽ രണ്ട് മിനുറ്റിനിടെ ഇരട്ടഗോളുമായി ദിമിത്രിയോസ് ഡയമന്റക്കോസ്; കൊച്ചിയിലെ തറവാട് മുറ്റത്ത് നോർത്ത് ഈസ്റ്റിനെതിരെ മിന്നും ജയവുമായി ബ്ലാസ്റ്റേഴ്സ്; മഞ്ഞപ്പട മൂന്നാം സ്ഥാനത്ത്സ്പോർട്സ് ഡെസ്ക്29 Jan 2023 9:45 PM IST
FOOTBALLതുടർപരാജയങ്ങൾക്ക് ശേഷം വിജയവഴിയിൽ തിരിച്ചെത്താൻ ബ്ലാസ്റ്റേഴ്‌സ്; ലക്ഷ്യമിടുന്നത് പോയന്റ് പട്ടികയിലെ മൂന്നാംസ്ഥാനം;കൊച്ചിയിൽ ഇന്ന് എതിരാളികൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്മറുനാടന് മലയാളി29 Jan 2023 1:18 PM IST
FOOTBALLറൊണാൾഡോ ഇറങ്ങിയിട്ടും സൗദി സൂപ്പർ കപ്പ് സെമിയിൽ അൽ നസ്‌റിന് തോൽവി; ഗ്രൗണ്ട് വിടുന്നതിനിടെ 'മെസ്സി' വിളിയോടെ റൊണാൾഡോയെ പരിഹസിച്ച് ആരാധകർ; പോർച്ചുഗീസ് സൂപ്പർ താരത്തിന് പരിക്കോ? ആശങ്കയിൽ സി ആർ 7 ആരാധകർസ്പോർട്സ് ഡെസ്ക്27 Jan 2023 6:02 PM IST