FOOTBALL - Page 29

വേദിയിൽ എത്തുന്നത് ഒരു ബഹുമതിയാണെന്നും വിജയിക്കാൻ സാധിച്ചത് അതിലും മഹത്തരം; ലോകകപ്പ് നേടുകയെന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണെന്നും അർജന്റീനയിലെ സഹതാരങ്ങൾക്കും കുടുംബത്തിനും നന്ദി; ഫിഫ ദി ബെസ്റ്റും മെസി തന്നെ; അർജന്റീനയ്ക്ക് നാല് അവാർഡ്; ഫിഫയും ഇതിഹാസത്തെ അംഗീകരിക്കുമ്പോൾ
സഞ്ജുവെത്തിയത് ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സിയണിഞ്ഞ്; ഗ്രൗണ്ടിലിറങ്ങി ആരാധകരെ അഭിവാദ്യം ചെയ്തു; ആർപ്പുവിളിച്ച് കാണികൾ; പ്ലയിങ് ഇലവൻ പുറത്തുവിട്ടതും ബ്രാൻഡ് അംബാസിഡർ; മഞ്ഞപ്പടയ്ക്ക് ആവേശമായി മലയാളി ക്രിക്കറ്റ് താരം
പന്തടക്കത്തിൽ മുന്നിൽ നിന്നത് ബ്ലാസ്റ്റേഴ്സ്; കിട്ടിയ അവസരങ്ങൾ തുലച്ചു; ഹൈദരാബാദ് ലക്ഷ്യത്തിലേക്ക് പായിച്ചത് ഒരു ഷോട്ട് മാത്രം; ഹോം ഗ്രൗണ്ടിൽ തോൽവിയോടെ മഞ്ഞപ്പട; പ്ലേ ഓഫ് മത്സരം ബെംഗളൂരുവിനെതിരെ മാർച്ച് മൂന്നിന്
ഫൗളിൽ നിലത്തുവീണ് ബാഴ്സ താരം ഡിയോങ്; ദേഹത്തേക്ക് പന്ത് ആഞ്ഞടിച്ച് ബ്രൂണോ ഫെർണാണ്ടസ്; യൂറോപ്പ ലീഗിലെ ബാഴ്സ-യുണൈറ്റഡ് മത്സരത്തിനിടെ കയ്യാങ്കളി; മഞ്ഞക്കാർഡ്; ഒടുവിൽ യുണൈറ്റഡിന് ജയം
ഈ വർഷത്തെ ലോറസ് പുരസ്‌കാരത്തിന് അർഹൻ മെസിയാണ്; പ്രവചിച്ചത് മറ്റാരുമല്ല, സാക്ഷാൽ റാഫേൽ നദാൽ; കായികരംഗത്തെ ഓസ്‌കാർ ഇത്തവണ അർജന്റീന നായകൻ നേടുമോ? അന്തിമ പട്ടികയിൽ നദാലും എംബാപ്പെയുമുൾപ്പെടെ അഞ്ചുപേർ
ഇരട്ട ഗോളുമായി എംബാപ്പെ; ലീഡ് ഉയർത്തി നെയ്മർ; ഇഞ്ചുറിടൈമിൽ ഫ്രീകിക്കിലൂടെ വിജയഗോൾ കുറിച്ച് മെസ്സിയും; തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷം അവിശ്വസനീയ തിരിച്ചുവരവുമായി പി എസ് ജി; ലില്ലെയെ തകർത്തത് മൂന്നിനെതിരെ നാല് ഗോളിന്
ജീവിക്കാൻ വേണ്ടി തെരുവിലിറങ്ങി തെണ്ടിയിരുന്ന ബാല്യകാലം എത്രവേഗം കടന്നു പോയി; ഇപ്പോൾ വർഷം 1700 കോടി രൂപ വരുമാനമുള്ള സഹസ്രകോടീശ്വരൻ; സൗദിയിൽ രാജാവിനെ പോലെ ജീവിക്കുന്ന ക്രിസ്റ്റ്യാനോ റോണാൾഡോയുടെ പട്ടിണിയിൽ നിന്നുള്ള യാത്രയുടെ കഥ
ഡയമന്റകോസിന്റെ ഗോളിൽ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി; രണ്ട് ഗോൾ തിരിച്ചടിച്ച് മോഹൻ ബഗാനും; സാൾട്ട് ലേക്കിലെ ജീവന്മരണ പോരാട്ടത്തിൽ ജയത്തോടെ മൂന്നാം സ്ഥാനക്കാരായി എടികെ പ്ലേ ഓഫിൽ