FOOTBALLഇനി മഞ്ഞയിൽ ആറാടാം; ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾക്ക് വരുന്ന സീസണിൽ കൊച്ചി വേദിയാകും; കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് കൂടിയായ കൊച്ചിയിൽ 10 മത്സരങ്ങൾ നടക്കുംസ്പോർട്സ് ഡെസ്ക്6 April 2022 7:54 PM IST
FOOTBALLഇന്ത്യൻ ഫുട്ബോളിന്റെ മെക്ക കൊൽക്കത്തയല്ലെന്നും മലബാറാണെന്നും ഐ.എം. വിജയൻ; സന്തോഷ് ട്രോഫി സംഘാടകസമിതി ഓഫീസ് മലപ്പുറത്ത് തുറന്നു; കേരളത്തിന്റെ ആദ്യ മത്സരം ഏപ്രിൽ 16 ന് രാജസ്ഥാനെതിരെജംഷാദ് മലപ്പുറം5 April 2022 3:00 PM IST
FOOTBALLവിജയക്കുതിപ്പ് തുടരാൻ ആശാൻ ബ്ലാസ്റ്റേഴ്സിനൊപ്പം തന്നെ; ഇവാൻ വുകോമനോവിച്ചുമായുള്ള കരാർ 2025 വരെ നീട്ടി; ആരാധകരും കേരളവും നന്നായി ആകർഷിച്ചുവെന്ന് സെർബിയൻ പരിശീലകൻസ്പോർട്സ് ഡെസ്ക്4 April 2022 7:31 PM IST
FOOTBALLമരണ ഗ്രൂപ്പായി സ്‌പെയിനും ജർമനിയും ജപ്പാനും ഉൾപ്പെടുന്ന ഗ്രൂപ്പ് ഇ; അർജന്റീനയ്ക്ക് വെല്ലുവിളിയാകാൻ പോളണ്ട്; ബ്രസിലീനും ഇംഗ്ലണ്ടിനും കോളടിച്ചു; ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടും; നവംബർ 21ന് ആദ്യ മത്സരം; 2022ലെ ചിത്രം തളിഞ്ഞു; ലോകകപ്പ് ഫുട്ബോളിന് ഖത്തർ ഒരുങ്ങുമ്പോൾമറുനാടന് മലയാളി2 April 2022 6:27 AM IST
FOOTBALLസ്‌പെയിനും ജർമനിയും അട്ടിമറിക്കാൻ ജപ്പാനും; ഗ്രൂപ്പ് ഇ യിൽ പോരാട്ടം കടുപ്പമേറും; മെസി- ലെവൻഡോസ്‌കി നേർക്കുനേർ; ബ്രസീൽ ഗ്രൂപ്പ് ജിയിൽ; ഖത്തർ ലോകകപ്പിനുള്ള ഗ്രൂപ്പുകൾസ്പോർട്സ് ഡെസ്ക്1 April 2022 11:34 PM IST
FOOTBALLഖത്തർ ഫുട്ബോൾ ലോകകപ്പിന്റെ ഭാഗ്യ ചിഹ്നം; പേര് 'ല ഈബ്'; പ്രതിഭാധനനായ കളിക്കാരൻസ്പോർട്സ് ഡെസ്ക്1 April 2022 10:32 PM IST
FOOTBALLഖത്തർ ലോകകപ്പിന് ആകെ 32 ടീമുകൾ; യോഗ്യത ഉറപ്പാക്കിയത് 29; മൂന്ന് സ്ഥാനങ്ങൾക്കായി രംഗത്ത് എട്ടു ടീമുകൾ; വിധി നിർണയിക്കുകയ വൻകരാ പ്ലേഓഫ് മത്സരങ്ങൾ; വെള്ളിയാഴ്ച ലോകകപ്പ് മത്സരക്രമം പ്രഖ്യാപിക്കുംസ്പോർട്സ് ഡെസ്ക്31 March 2022 7:03 PM IST
FOOTBALLഇരട്ട ഗോളുകളുമായി മാസിഡോണിയയെ തകർത്ത് ബ്രൂണോ; ഖത്തർ ലോകകപ്പിന് യോഗ്യത നേടി ക്രിസ്റ്റിയാനോ റൊണാൾഡോയും പോർച്ചുഗലും30 March 2022 5:32 AM IST
FOOTBALLപടിക്കൽ കലമുടച്ച് വീണ്ടും ഇറ്റലി; യൂറോ ചാമ്പ്യന്മാരായ അസൂറികൾ ഖത്തർ ലോകകപ്പിനില്ല!; നോർത്ത് മാസിഡോണിയയോടു തോറ്റ് യോഗ്യത നേടാതെ പുറത്ത്!; ഒരു ജയം അകലെ ഖത്തറിലേക്ക് കണ്ണുനട്ട് പോർച്ചുഗൽസ്പോർട്സ് ഡെസ്ക്25 March 2022 7:06 PM IST
FOOTBALLഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്‌പോൺസർമാർ ഖത്തർ ലോകകപ്പിന്; ഔദ്യോഗിക സ്‌പോൺസറായി 'ബൈജൂസ്'!; ഫിഫ ലോകകപ്പിൽ ഇന്ത്യയിൽ നിന്നൊരു സ്ഥാപനം സ്പോൺസറാകുന്നത് ആദ്യമായിസ്പോർട്സ് ഡെസ്ക്24 March 2022 7:13 PM IST
FOOTBALLമഞ്ഞയണിഞ്ഞു നയാഗ്ര വെള്ളച്ചാട്ടവും പിന്തുണച്ചു; സ്റ്റേഡിയവും മഞ്ഞക്കടലായി; മഞ്ഞ ജഴ്‌സി കിട്ടിയത് ഹൈദരാബാദിനും; മൂന്നാം തവണയും ഫൈനലിൽ തോറ്റിട്ടും ബ്ലാസ്റ്റേഴ്‌സിനെ കൈവിടാതെ ആരാധകർ; ഇതു വെറുമൊരു ടീമല്ല, വികാരമെന്ന് ആവർത്തിച്ചു ആരാധകർമറുനാടന് മലയാളി21 March 2022 10:51 AM IST
FOOTBALLനെഞ്ചോടു ചേർത്തു പിടിക്കും ഈ ബ്ലാസ്റ്റേഴ്‌സിന്..; പെനാലിറ്റിയിൽ തട്ടി മൂന്നാമതും കിരീട മോഹങ്ങൾ പൊലിഞ്ഞെങ്കിലും ആരാധകർ കണ്ണീരോടെ പറയുന്നത് ഇങ്ങനെ; കട്ടിമണിയെ മഹാമേരുവായപ്പോൾ ഹൈദരാബാദിന് കന്നി ഐഎസ്എൽ കിരീടവും; കപ്പിനായുള്ള കാത്തിരിപ്പു തുടരാൻ കൊമ്പന്മാർമറുനാടന് ഡെസ്ക്21 March 2022 6:38 AM IST